World Geography | Class 6 - Chapter 6 | വൈവിധ്യങ്ങളുടെ ലോകം
November 09, 2023
1/21
കാലാവസ്ഥാസവിശേഷതകളില്‍ ഏറെക്കുറെ സമാനതകള്‍ പുലര്‍ത്തുന്ന ഭൂഭാഗങ്ങള്‍ ------ - - - - -- എന്നറിയപ്പെടുന്നു.
2/21
ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10° വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മേഖല :
3/21
പിഗ്മികളുടെ മുഖ്യ ഭക്ഷണം എന്താണ്?
4/21
തെറ്റായ ജോഡി കണ്ടുപിടിക്കുക :
5/21
പിഗ്മികളുടെ മുഖ്യ അധിവാസമേഖല എവിടെയാണ്?
6/21
ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിനു (66 1/2° വടക്ക്) വടക്ക് ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖല :
7/21
ലോകത്തിലെ ഏറ്റവും വിശാലവും ജൈവവൈവിധ്യസമ്പന്നവുമായ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
8/21
രണ്ട് അർദ്ധ ഗോളങ്ങളിലും 20° മുതൽ 30° വരെ അക്ഷാംശങ്ങൾക്കിടയിൽ പൊതുവേ വൻകരകളുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല :
9/21
ആഫ്രിക്കന്‍ വന്‍കരയിലെ പ്രസിദ്ധമായ മരുഭൂമിയാണ്:
10/21
താഴെപ്പറയുന്നവയിൽ മധ്യരേഖ നിത്യഹരിത വനങ്ങളുടെ സവിശേഷത ഏത്?
11/21
മരുഭൂമികളിലെ ജലലഭ്യമായ പ്രദേശങ്ങളെയാണ് ----- - - - - - - എന്നു വിളിക്കുന്നത്.
12/21
ഒറ്റയാനെ കണ്ടെത്തുക:
13/21
ഉഷ്ണമരുഭൂമികളിലെ സ്ഥിരം ജനവാസമേഖലകള്‍ക്ക് ഉദാഹരണമാണ്:
14/21
നൈലിന്റെ ദാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ഏത്?
15/21
ഈജിപ്തിന്റെ ജീവരക്തം എന്നു വിശേഷിപ്പിക്കുന്ന നദിയേത്?
16/21
ഇന്യൂട്ട് ഗോത്രവര്‍ഗ്ഗക്കാര്‍ താമസമില്ലാത്ത വന്‍കരയേത്?
17/21
പിഗ്മികളുടെ മുഖ്യ അധിവാസ മേഖലയായ ആഫ്രിക്കയിലെ കോംഗോ നദീതടത്തിലെ സവിശേഷതകളിൽ പെടാത്തത് ഏത്?
1) വൈവിധ്യമാർന്ന ജന്തുക്കൾ.
2) വർഷം മുഴുവനും ഉയർന്ന അന്തരീക്ഷ താപം.
3) മഴയുടെ ലഭ്യത കുറവ്.
4) എല്ലാദിവസവും ഇടിമിന്നലോട് കൂടിയ മഴ.
1) വൈവിധ്യമാർന്ന ജന്തുക്കൾ.
2) വർഷം മുഴുവനും ഉയർന്ന അന്തരീക്ഷ താപം.
3) മഴയുടെ ലഭ്യത കുറവ്.
4) എല്ലാദിവസവും ഇടിമിന്നലോട് കൂടിയ മഴ.
18/21
താഴെപ്പറയുന്ന മരുഭൂമികളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായ ഏവ?
1)അറ്റക്കാമ മരുഭൂമി ആഫ്രിക്കൻ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്.
2) കലഹാരി മരുഭൂമി ആഫ്രിക്കൻ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്.
3) താർ മരുഭൂമി ഏഷ്യൻ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്.
4) മൊഹേവ് മരുഭൂമി സ്ഥിതിചെയ്യുന്നത് സൗത്ത് അമേരിക്കയിലാണ്.

19/21
താഴെ പറയുന്ന പ്രസ്താവനങ്ങളിൽ ശരിയായ ഏത്?
1) ഉത്തരധ്രുവത്തെ ചുറ്റിപ്പറ്റി കാണപ്പെടുന്ന കാലാവസ്ഥ മേഖലയാണ് പോളാർ.
2) മരുഭൂമിയിലെ ജലലഭ്യത പ്രദേശങ്ങളെ വിളിക്കുന്ന പേരാണ് ഒയാസിസ്.
3) മലേഷ്യയിൽ കണ്ടുവരുന്ന ഗോത്രവർഗ്ഗമാണ് സോമങ്.
4) നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് ഈജിപ്റ്റാണ്.

20/21
പ്രസ്താവന വിലയിരുത്തി തെറ്റായവ ഏതെന്ന് കണ്ടെത്തുക.
1) അറ്റ്ലാന്റിക് സമുദ്രത്തിലാണ് ആമസോൺ നദിയുടെ പതനസ്ഥലം.
2) തുന്ദ്രാ മേഖലയിൽ കാണപ്പെടുന്ന ഉയർന്ന താപനില 10 ഡിഗ്രി സെൽഷ്യസ് ആണ്.
3) 66 ½ ഡിഗ്രി വടക്ക് അക്ഷാംശം അറിയപ്പെടുന്നത് അന്റാർട്ടിക്ക് വൃത്തം എന്നാണ്.
4) മധ്യരേഖ കാലാവസ്ഥ മേഖല എന്നറിയപ്പെടുന്നത് 10 ഡിഗ്രി തെക്ക് - 10 ഡിഗ്രി വടക്കാണ്.

21/21
താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം.
1) ഭൂമധ്യരേഖയെ രണ്ട് തവണ മുറിച്ചു കിടക്കുന്ന നദിയാണ് നൈൽ.
2) അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന ഗോത്രവർഗ്ഗമാണ് മോഡോയിൻ.
3) പശ്ചിമ സഹാറയിൽ കാണപ്പെടുന്ന ഗോത്രവർഗ്ഗമാണ് ത്വറൈഗ്.
4) ലോകത്തെ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള രാജ്യം ചൈനയാണ്.

Result:
Post a Comment