World Geography | Class 6 - Chapter 5 | ഭൂമി : കഥയും കാര്യവും

November 09, 2023




1/15

ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതാര്?



തെയില്‍സ്

അരിസ്‌റ്റോട്ടില്‍

മഗല്ലന്‍

പ്ലേറ്റോ





2/15

ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയല്ലെന്ന് കണ്ടെത്തിയതാര്?



ഐസക് ന്യൂട്ടണ്‍

അരിസ്‌റ്റോട്ടില്‍

പൈഥഗോറസ്

മഗല്ലന്‍





3/15

ഭൂമി എന്ന ഗോളം ജലത്തില്‍ പൊങ്ങിക്കിടക്കുന്നുവെന്ന് വിശ്വസിച്ച ഗ്രീക്ക് തത്വചിന്തകനാര്?



മഗല്ലന്‍

അരിസ്‌റ്റോട്ടില്‍

ആര്യഭടന്‍

തെയില്‍സ്





4/15

പൈഥഗോറസും അരിസ്‌റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്. ഈ ആശയത്തിന് ശക്തമായ പിന്തുണ നല്‍കിയ ശാസ്ത്രജ്ഞനാര്?



ഐസക് ന്യൂട്ടണ്‍

ഇറാത്തോസ്തനീസ്

തെയില്‍സ്

കോപ്പര്‍നിക്കസ്





5/15

ഭൂമി സാങ്കല്പിക അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നുവെന്ന് വിശ്വസിച്ചിരുന്ന ഭാരതീയ ശാസ്ത്രജ്ഞനാര്?



തെയില്‍സ്

അരിസ്‌റ്റോട്ടില്‍

മഗല്ലന്‍

ആര്യഭടന്‍





6/15

ഭൂമി ഉരുണ്ടതാണെന്ന് കപ്പല്‍ യാത്രയിലൂടെ തെളിയിച്ചതാര്?



മഗല്ലന്‍

അരിസ്‌റ്റോട്ടില്‍

ആര്യഭടന്‍

തെയില്‍സ്





7/15

ധ്രുവപ്രദേശങ്ങള്‍ അല്‍പ്പം പരന്നതും മധ്യഭാഗം ചെറുതായി വീര്‍ത്തതുമായ ഗോളാകൃതിയാണ് ഭൂമിക്കുള്ളതെന്ന് ആദ്യമായി പ്രസ്താവിച്ചതാര്?



ഐസക് ന്യൂട്ടണ്‍

അരിസ്‌റ്റോട്ടില്‍

പൈഥഗോറസ്

മഗല്ലന്‍





8/15

സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതിന്റെ കോണളവിനെ അടിസ്ഥാനമാക്കി ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് തത്വ ചിന്തകനാര്?



ഐസക് ന്യൂട്ടണ്‍

ഇറാത്തോസ്തനീസ്

തെയില്‍സ്

കോപ്പര്‍നിക്കസ്





9/15

ഒരേ കോണീയ അളവുള്ള അക്ഷാംശങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്നതാണ്:



അക്ഷാംശരേഖകള്‍

രേഖാംശരേഖകള്‍

ഇവ രണ്ടും

ഇവയൊന്നുമല്ല





10/15

ഗ്ലോബിന്റെ മധ്യഭാഗത്തായി കാണുന്ന അക്ഷാംശരേഖയാണ് ഏറ്റവും വലുത്. ഈ അക്ഷാംശരേഖയ്ക്കു പറയുന്ന പേരെന്ത്?



ഉത്തരായനരേഖ

ഉത്തരായനരേഖ

ഭൂമധ്യരേഖ

ഇവയൊന്നുമല്ല





11/15

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഭൂമിയുടെ സവിശേഷ ആകൃതിയെ ജിയോയിട് എന്ന് വിളിക്കുന്നു.
2) ഭ്രമണത്തിന്റെ ഫലമായി ഋതുക്കളും പരിക്രമണത്തിന്റെ ഫലമായി ദിനരാത്രങ്ങളും ഉണ്ടാകുന്നു.
3) ഭൂമിയിൽ അക്ഷാംശ-രേഖാംശങ്ങളെ ഉപയോഗപ്പെടുത്തിയാണ് സ്ഥാനം നിർണയം നടത്തുന്നത്.
4) ഭൂമിക്ക് ഗോളാകൃതി ആണെന്ന് ആശയം ആദ്യമായി മുന്നോട്ടുവെച്ച ശാസ്ത്രജ്ഞനാണ് ആര്യഭടൻ.



2,4 ശരി

1,3 ശരി

1,3,4 ശരി

എല്ലാം ശരി





12/15

ഭൂമിയെ കുറിച്ചുള്ള പ്രസ്താവനകൾ വിലയിരുത്തി ശരിയായ ഏതെല്ലാം എന്ന് കണ്ടെത്തുക.
1) ഭൂമിയുടെ ചുറ്റളവ് ഏകദേശം നാല്പതിനായിരം കിലോമീറ്റർ ആണ്.
2) ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്കും 365 ¾ ദിവസമാണ് വേണ്ടത്.
3) ഭൂമിക്ക് ഗോളാകൃതിയാണെന്ന് ആശയം ആദ്യം മുന്നോട്ടു വച്ചത് തൈൽസ് ആണ്.
4 ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറിൽ നിന്നും കിഴക്കോട്ടാണ്.



2,3,4 ശരി

2,4 ശരി

എല്ലാം ശരി

1,3,4 ശരി





13/15

താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി തെറ്റായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക.
1)ആര്യഭടീയം കേക വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്.
2) ലോകം ചുറ്റിയുള്ള കപ്പൽ യാത്രയിലൂടെ ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിച്ച നാവികനാണ് മെഗല്ലൻ.
3) ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണ്ടെത്തിയത് ഈറസ്ത്തോസ്തനി സ് ആണ്. 4)"ലൈസിയം" എന്ന പുരാതന വിദ്യാലയം ടോളമിയുമായി ബന്ധപ്പെട്ടിരിക്കുന്നു.



1,4 തെറ്റ്

1,2,3 തെറ്റ്

2,3 തെറ്റ്

എല്ലാം തെറ്റ്





14/15

തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ ഏതെല്ലാം?
1) ഭൂമിക്ക് കൃത്യമായ വൃത്താകൃതി അല്ല എന്ന് കണ്ടെത്തിയത് കോപ്പർനിക്കസ് ആണ്.
2)ഭൂമിക്ക് കൃത്യമായ വൃത്താകൃതി അല്ല എന്ന് കണ്ടെത്തിയത് ഐസക് ന്യൂട്ടനാണ്.
3) ഭൂമിയെ രണ്ട് അർദ്ധഗോളങ്ങളായി വേർതിരിക്കുന്ന രേഖയാണ് ഭൂമധ്യരേഖ.
4)ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 24 ½ ഡിഗ്രിയാണ്



1,3 ശരി

2,3 ശരി

2,3,4 ശരി

1,3,4 ശരി





15/15

ഭൂമിയെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
1) ഭൂമിയുടെ ആരം 3963 മൈൽ ആണ്.
2) ഭൂമിയുടെ അടുത്തടുത്ത് രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം 111 km ആണ്.
3) ഭൂമിയുടെ പാലായന പ്രവേഗം 11.2 km/s ആണ്.
4) ഭൂമിയുടെ പാലായന പ്രവേഗം 9.8 km/s ആണ്.



3 മാത്രം തെറ്റ്

1,3 തെറ്റ്

2,4 തെറ്റ്

4 മാത്രം തെറ്റ്




Result: