World Geography , Class 5 - Chapter 6 | വൻകരകളും സമുദ്രവും
November 09, 2023
1/15
ഏറ്റവും വലിയ വന്‍കരയേത്?
2/15
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന വന്‍കരയേത്?
3/15
കൂടുതല്‍ പ്രദേശങ്ങള്‍ മരുഭൂമിയുള്ള വന്‍കരയാണ് _________
4/15
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ ഒഴുകുന്ന വന്‍കരയേത്?
5/15
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കുന്നത് ഏതു വന്‍കരയിലാണ്?
6/15
ഇന്ത്യയുടെ ആദ്യ അന്റാര്‍ട്ടിക് ഗവേഷണകേന്ദ്രമേതാണ്?
7/15
ഏറ്റവും ചെറിയ വന്‍കരയേത്?
8/15
വലുപ്പത്തില്‍ ഒന്നാം സ്ഥാനമുള്ള സമുദ്രമേത്?
9/15
ഭൂമിയില്‍ എത്ര സമുദ്രങ്ങള്‍ ഉണ്ട്?
10/15
പസഫിക് സമുദ്രത്തിലെ ..................... ആണ് ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം.
11/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏഷ്യ വൻകരയെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഇന്ത്യ മഹാസമുദ്രത്തിനും അറ്റ്ലാന്റിംഗ് മഹാസമുദ്രത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
2) ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന വൻകര.
3) ലോകത്തിലെ ഏറ്റവും വലിയ വൻകര.,33
4) ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന വൻകര.

12/15
ഇന്ത്യൻ മഹാസമുദ്രമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1) വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാസമുദ്രം.
2) ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന മഹാസമുദ്രം.
3) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ "ഗ്രാൻഡ് ബാങ്ക്സ്" ഈ സമുദ്രത്തിലാണ്.
4, ചലഞ്ചർ ഗർത്തം കാണപ്പെടുന്ന മഹാസമുദ്രം.

13/15
ഓസ്ട്രേലിയൻ ഭൂഖണ്ഡവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഓഷ്യാനിയ എന്ന പേരിൽ അറിയപ്പെടുന്ന ഭൂഖണ്ഡം.
2) ചെമ്മരിയാട് വളർത്തലിന് പ്രശസ്തമായ ഭൂഖണ്ഡം.
3) വലിപ്പത്തിൽ ആറാം സ്ഥാനം.
4) ജനസംഖ്യയിൽ മൂന്നാം സ്ഥാനം.

14/15
താഴെപ്പറയുന്ന പ്രസ്താവനയിൽ തെറ്റായവ ഏവ?
1) ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് വടക്കേ അമേരിക്കയിലാണ്.
2) അന്താരാഷ്ട്ര നദി എന്ന് വിശേഷണമുള്ള നദിയാണ് നൈൽ.
3) അന്താരാഷ്ട്ര നദി എന്ന് വിശേഷണമുള്ള നദിയാണ് ആമസോൺ.
4) ആമസോൺ നദിയിൽ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് പിരാന.

15/15
താഴെപ്പറയുന്ന പ്രസ്താവനങ്ങളിൽ ശരിയായവ ഏതെല്ലാം?
1) പൂർണ്ണമായും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കര ഭാഗങ്ങളെയാണ് ദ്വീപുകൾ എന്ന് പറയുന്നത്.
2) ഭാഗികമായി കരഭാഗത്താൽ ചുറ്റപ്പെട്ടവയാണ് സമുദ്രങ്ങൾ എന്ന് പറയുന്നത്.
3) പവിഴപ്പുട്ടുകൾ ധാരാളമായി കാണപ്പെടുന്ന മഹാസമുദ്രമാണ് പസഫിക് മഹാസമുദ്രം.
4) ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രീൻലാൻഡ് ആണ്.

Result:
Post a Comment