World Geography | Class 5 - Chapter 5 | പ്രപഞ്ചം എന്ന മഹാത്ഭുതം
November 09, 2023
1/15
ഭൂമിയുടെ ഉപഗ്രഹമാണ് ........................ .
2/15
ഏറ്റവും വലിയ ഗ്രഹമാണ് ......................... .
3/15
ഏറ്റവും ചെറിയ ഗ്രഹം ഏത്?
4/15
ഏറ്റവും തിളക്കമുള്ള ഗ്രഹം ഏതാണ്?
5/15
സൗരയൂഥത്തിലെ ഒരേയൊരു നക്ഷത്രം ഏതാണ്?
6/15
ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിയുടെ നിറമെന്ത്?
7/15
........................ ആണ് ജീവന്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹം.
8/15
രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?
9/15
ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലായി സൂര്യനെ വലംവയ്ക്കുന്ന പാറക്കഷണങ്ങളാണ്?
10/15
ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന, പല വലിപ്പത്തിലുള്ള പാറക്കഷണങ്ങളാണ് ........................ .
11/15
താഴെപ്പറയുന്ന പ്രസ്താവനയിൽ വ്യാഴത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഏറ്റവും വലിയ ഗ്രഹം.
2) സൂര്യനെ വലം വയ്ക്കാൻ 164 ദിവസം.
3) 60ൽ അധികം ഉപഗ്രഹങ്ങൾ
4) വലയങ്ങൾ ഉള്ള ഗ്രഹം.
1) ഏറ്റവും വലിയ ഗ്രഹം.
2) സൂര്യനെ വലം വയ്ക്കാൻ 164 ദിവസം.
3) 60ൽ അധികം ഉപഗ്രഹങ്ങൾ
4) വലയങ്ങൾ ഉള്ള ഗ്രഹം.
12/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യൻ ആണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് നിക്കോളാസ് കോപ്പർനിക്കസ് ആണ്.
2) പകൽ സമയത്തും നക്ഷത്രങ്ങളെ കാണാൻ കഴിയുന്ന ഒരു ഉപഗ്രഹം ആണ് ചന്ദ്രൻ.
3)2004 ഓഗസ്റ്റിലാണ് പ്ലൂട്ടോയുടെ ഗ്രഹ പദവി നഷ്ടമായത്.
4) ഗ്രഹങ്ങളെ വലയം ചെയ്യുന്ന ഗോളങ്ങളെയാണ് കുള്ളൻ ഗ്രഹങ്ങൾ എന്ന് പറയുന്നത്.

13/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
1) ഭൂമി ഉൾപ്പെടുന്ന കുടുംബത്തെയാണ് സൗരയൂഥം എന്ന് പറയുന്നത്.
2) സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങൾ ആണ് നക്ഷത്രങ്ങൾ.
3) സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വെക്കുന്ന ആകാശഗോളങ്ങളെ ഗ്രഹങ്ങൾ എന്ന് പറയുന്നു.
4) സൂര്യനെ ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാര പാതയാണ് ഭ്രമണപഥം.

14/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഭൂമിയെ കുറിച്ചുള്ള ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഏറ്റവും തിളക്കമുള്ള ഗ്രഹം.
2)ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹം.
3) ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ നീലനിറം.
4) രണ്ടു ഉപഗ്രഹങ്ങൾ.

15/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി സൂര്യനെ വലം വയ്ക്കുന്ന പാറ കഷ്ണങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ.
2) ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പമുള്ള പാറക്കഷണങ്ങളാണ് ഉൽക്കകൾ.
3) കോടിക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങിയതാണ് ഒരു ഗാലക്സി.
4)സൗരയൂഥം അടങ്ങുന്ന ഗ്യാലക്സി ക്ഷീരപദം എന്ന് പറയുന്നു.

Result:
Post a Comment