World Geography | CLASS 10 CHAPTER 6 | ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

June 27, 2024




1/25

വിദൂരസംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണമാണ്:



പ്ലാറ്റ്‌ഫോം

സംവേദകങ്ങള്‍

സ്റ്റീരിയോപെയര്‍

സ്റ്റീരിയോസ്‌കോപ്പ്





2/25

സംവേദകങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പ്രതലമാണ്:



സ്റ്റീരിയോപെയര്‍

സ്റ്റീരിയോസ്‌കോപ്പ്

പ്ലാറ്റ്‌ഫോം

ഇവയൊന്നുമല്ല





3/25

ഭൂപ്രതലത്തില്‍ നന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്ന രീതിയാണ് :



ഭൂതലഛായാഗ്രഹണം

ഉപഗ്രഹ വിദൂരസംവേദനം

ആകാശീയ വിദൂരസംവേദനം

ഇവയൊന്നുമല്ല





4/25

വിമാനത്തില്‍ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന രീതിയാണ്:



ഭൂതലഛായാഗ്രഹണം

ഉപഗ്രഹ വിദൂരസംവേദനം

ആകാശീയ വിദൂരസംവേദനം

ഇവയൊന്നുമല്ല





5/25

കൃത്രിമ ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സംവേദകങ്ങള്‍ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയാണ്:



ഭൂതലഛായാഗ്രഹണം

ഉപഗ്രഹ വിദൂരസംവേദനം

ആകാശീയ വിദൂരസംവേദനം

ഇവയൊന്നുമല്ല





6/25

ഓവര്‍ലാപ്പോടുകൂടിയ ആകാശീയചിത്രങ്ങളില്‍ നിന്നും ത്രിമാനദൃശ്യം ലഭിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്:



പ്ലാറ്റ്‌ഫോം

സംവേദകങ്ങള്‍

സ്റ്റീരിയോപെയര്‍

സ്റ്റീരിയോസ്‌കോപ്പ്





7/25

ഓവര്‍ലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയചിത്രങ്ങളെ ................. എന്നു പറയുന്നു.



പ്ലാറ്റ്‌ഫോം

സംവേദകങ്ങള്‍

സ്റ്റീരിയോപെയര്‍

സ്റ്റീരിയോസ്‌കോപ്പ്





8/25

ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ .................................



സ്‌പേഷ്യല്‍ റെസല്യൂഷന്‍

സ്‌പേയ്‌സ് ആപ്ലിക്കേഷന്‍

സ്‌പെക്ട്രല്‍ സിഗ്‌നേച്ചര്‍

ഓവര്‍ലാപ്പ്





9/25

ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു സെന്‍സറിന് തിരിച്ചറിയാന്‍ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് ആ സെന്‍സറിന്റെ ...........................................



സ്‌പേഷ്യല്‍ റെസല്യൂഷന്‍

ഓവര്‍ലാപ്പ്

സ്‌പെയ്‌സ് ആപ്ലിക്കേഷന്‍

സ്‌പെക്ട്രല്‍ സിഗ്‌നേച്ചര്‍





10/25

ഭൂവിവരവ്യവസ്ഥയില്‍ വിശകലനത്തിനായി തയാറാക്കി സൂക്ഷിക്കുന്ന വിഷയാധിഷ്ഠിത ഭൂപടങ്ങളെ ......................... എന്നുവിളിക്കുന്നു.



വിശേഷണങ്ങള്‍

സ്ഥാനീയവിവരങ്ങള്‍

പാളികള്‍

ഓവര്‍ലേ





11/25

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിമോട്ട് സെൻസിംഗിന് അത്യാവശ്യം ആയത്?
1) ഊർജ്ജസ്രോതസ്സിൻ്റെ വികിരണം
2) ഊർജ്ജവും ലക്ഷ്യവുമായുള്ള പ്രതിപ്രവർത്തനം
3) സംപ്രേക്ഷണവും സ്വീകരണവും പ്രോസസ്സിങ്ങും
4) വ്യാഖ്യാനവും വിശകലനവും



1,2 ശരി

1,3 ശരി

1,2,4 ശരി

എല്ലാം ശരിയാണ്





12/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
1) ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശനം കൂടാതെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനo
2) ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആദ്യമായി തുടങ്ങിയത് 1960ലാണ്
3) വിദൂരസം വേദന സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന തരംഗം - വൈദ്യുത കാന്തിക തരംഗമാണ്



1,2 മാത്രം ശരി

2,3 ശരി

1 മാത്രം ശരി

എല്ലാം ശരി





13/25

താഴെപ്പറയുന്നവയിൽ സംവേദങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
1) ക്യാമറ
2) പ്രിൻറർ
3) പ്ലോട്ട്റ്
4) സ്കാനർ



2,3

1,2,3

4

1





14/25

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?
1) സംവേദകം സ്വയം ഊർജ്ജം പുറപ്പെടുവിക്കാതെ സൗരോർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ്- പ്രത്യക്ഷ വിദൂരസം വേദന
2) സംവേദകം പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിൻറെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദനo - പരോക്ഷ വിദൂരസംവേദനo
3) സംവേദകങ്ങൾ സ്ഥാപിച്ചിരിക്കുന്ന പ്രതലം അറിയപ്പെടുന്നത് പ്ലാറ്റ്ഫോം



1 മാത്രം തെറ്റ്

1,2 തെറ്റ്

2,3 തെറ്റ്

എല്ലാം തെറ്റ്





15/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതിയാണ് - ഭൂതല ചായഗ്രഹണം
2) വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ്- ആകാശീയ വിദൂരസം വേദന
3) കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സമ്മേളനങ്ങൾ വഴി വിവരശേഖരണം നടത്തുന്ന രീതിയാണ് - ഉപഗ്രഹ വിദൂരസം വേദന



1,2 ശരി

2,3 ശരി

3 മാത്രം ശരി

എല്ലാം ശരി





16/25

താഴെപ്പറയുന്നവയിൽ ആകാശിയ വിദൂരസംവേദനത്തിന്റെ പോരായ്മകളിൽ പെടാത്തത് ഏത്?
1) വിമാനങ്ങളുടെ കുലുക്കം ചിത്രത്തിൻറെ ഗുണമേന്മയെ ബാധിക്കില്ല
2) വിസ്തൃതമായ പ്രദേശങ്ങളുടെ ചിത്രീകരണം നടക്കില്ല
3) വിമാനം ഇറങ്ങാനും ഉയരാനും തുറസ്സായ സ്ഥലം ആവശ്യമാണ്
4) ഇന്ധനം നിറയ്ക്കാൻ ഇടയ്ക്കിടെ വിമാനം ഇറങ്ങേണ്ടി വരുന്നത് ചെലവ് വർദ്ധിപ്പിക്കുന്നു



1

2,3,4

3,4

1,4





17/25

താഴെപ്പറയുന്നവയിൽ ഭൂസ്തിരഉപഗ്രഹം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഭൂമിയിൽ നിന്ന് ഏകദേശം 36000 കിലോമീറ്റർ ഉയരത്തിലുള്ള സഞ്ചാരപഥത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ
2) ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ
3) ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഉദാഹരണമാണ്



1,2 ശരി

2 മാത്രം ശരി

2,3 ശരി

എല്ലാം ശരി





18/25

താഴെപ്പറയുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉയരത്തിലുള്ള സഞ്ചാര പഥത്തിലാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾ
2) ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾ
3) വിദൂരസംവേദനത്തിന് മുഖ്യമായും പ്രയോജനപ്പെടുത്തുന്ന ഉപഗ്രഹങ്ങൾ
4) ഐആർഎസ്, ലാൻസാറ്റ് തുടങ്ങിയവയാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾ



1,2 ശരി

2,3 ശരി

3,4 ശരി

എല്ലാം ശരി





19/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ഇന്ത്യയിൽ ഉപഗ്രഹ വിതുരസംവേദനം തുടക്കം കുറിച്ചത് 1980
2) ഫോട്ടോ ഇന്റർപ്രെട്ടേഷൻ ഇൻസ്റ്റ്യൂട്ട് ഇപ്പോഴത്തെ പേര്- ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്
3) ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ ഉപയോഗം ആരംഭിച്ചത് 1924ൽ ഡെൽറ്റചിത്രീകരണത്തിലൂടെ



1,2 ശരി

2,3 ശരി

1 മാത്രം ശരി

എല്ലാം ശരി





210/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഒരു വസ്തു പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവ് അറിയപ്പെടുന്നത്- സ്പെക്ട്രൽ സിഗ്നേച്ചർ
2) ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ച ഒരു സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് സെൻസറിന്റെ - സ്പെഷ്യൽ റെസൊല്യൂഷൻ
3) സ്പെഷ്യൽ റെസലൂഷൻ കുറയുമ്പോൾ ചിത്രങ്ങളുടെ വ്യക്തത കുറയുന്നു



1,2 ശരി

2,3 ശരി

1,3 ശരി

1 മാത്രം ശരി





211/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ധരാതലീയ ചിത്രങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ആകാശിയ ചിത്രങ്ങളാണ്
2) ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ്കോപ്പിലൂടെ വീക്ഷിക്കാൻ ലഭ്യമാക്കുന്ന ത്രിമാന ദൃശ്യമാണ് സ്റ്റീരിയോസ്കോപ്പിക് വിഷൻ 3) ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ്
4) ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് സൗരസ്തിര ഉപഗ്രഹങ്ങൾ



1,2,3

1,2

1 മാത്രം

എല്ലാം ശരി





212/25

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1) നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ ആദ്യകാലത്തിൽ അറിയപ്പെടുന്നത് -NRSA
2) ഇന്ത്യയിൽ ഉപഗ്രഹ വിദൂര സംവേദനത്തിന് തുടക്കം കുറിച്ചത് 1960
3)NRSC യുടെ ആസ്ഥാനം ഡെറാഡൂൺ
4) ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ ഉപയോഗം ഡെൽറ്റ ചിത്രീകരണത്തോടെ ആരംഭിച്ച വർഷം -1923



1,3,4

1 മാത്രം

2,4

2,3,4





213/25

താഴെപ്പറയുന്നവയിൽ വിദൂരസം വേദന വുമായി ബന്ധപ്പെട്ട വസ്തുതയിൽ ശരിയായ പ്രസ്തവനകൾ കണ്ടെത്തുക?
1) ഊർജ്ജത്തിന്റെ ഉറവിടത്തെ അടിസ്ഥാനമാക്കി വിദൂരസംവേദനതെ പരോക്ഷ വിതുരസം വേദന, പ്രത്യക്ഷ വിതുരസമ്മതനും എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു
2) ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ച വർഷം 1960
3) വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ഭൂതലചായാഗ്രഹണം



1 മാത്രം ശരി

1,2 മാത്രം ശരി

3 ശരി

2,3 ശരി





214/25

താഴെപ്പറയുന്നവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക?
1) ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി ഫോട്ടോ ഇന്റർപ്രെട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡെറാദൂണിൽ സ്ഥാപിതമായത് -1966
2) ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന് തുടക്കം കുറിച്ച വർഷം 1970
3) നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ ആദ്യകാലത്ത് അറിയപ്പെടുന്നത് -NRSA



1 മാത്രം ശരി

2,3 ശരി

3 ശരി

എല്ലാം ശരി





215/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
A) അമേരിക്കയുടെ ഉപഗ്രഹഅധിഷ്ഠിത ഗതിനിർണയ സംവിധാനമാണ്- ജിപിഎസ്
2) ഇരുപതിനായിരം മുതൽ 20200 കിലോമീറ്റർ ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണപഥത്തിലുള്ള 24 ഉപഗ്രഹങ്ങളാണ് ജിപിഎസ് ഉപയോഗിച്ചിരിക്കുന്നത്
3) ജിപിഎസിന് സമാനമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹഅധിഷ്ഠിത ഗതിനിർണയ സംവിധാനമാണ് - ഐ ആർ എൻഎസ്എസ്
4) ഭൂപടഅധിഷ്ഠിത ഈ ലേണിംഗ് സംവിധാനമാണ് സ്കൂൾഭുവൻ



1 മാത്രം ശരി

2,3 ശരി

3,4 ശരി

എല്ലാം ശരി




Result: