World Geography | CLASS 10 CHAPTER 4 | ഭൂതലവിശാകലനം ഭൂപടങ്ങളിലുടെ
June 27, 2024
1/30
ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഔദ്യോഗിക ഏജന്‍സിയേത്?
2/30
ഭൂപടങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ചുള്ള പഠനം?
3/30
ഭൂസര്‍വേക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്?
4/30
ആധുനിക ഭൂപടനിര്‍മ്മാണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര്?
5/30
വിവിധഭൂപടങ്ങള്‍ ചേര്‍ത്ത് ആദ്യമായി അറ്റ്‌ലസ് തയാറാക്കിയതാര്?
6/30
ഭൂപടം നിര്‍മ്മിക്കുമ്പോള്‍ കൃഷിയിടങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന അംഗീകൃതനിറം ഏത്?.
7/30
ഭൂപടം നിര്‍മ്മിക്കുമ്പോള്‍ ജലാശയങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന അംഗീകൃതനിറമേത്?
8/30
ഭൂപട നിര്‍മ്മാണത്തില്‍ വനങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറമേത്?
9/30
ഭൂപടം നിര്‍മ്മിക്കുമ്പോള്‍ പാര്‍പ്പിടങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറമേത്?
10/30
ധരാതലീയ ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രിഡുകളുടെ വലിപ്പം എത്രയാണ്?
11/30
അടുത്തടുത്ത രണ്ടു കോണ്ടൂര്‍രേഖകളുടെ മൂല്യവ്യത്യാസമാണ്:
12/30
സമുദ്രനിരപ്പില്‍ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ്:
13/30
ഈസ്റ്റിങ്‌സ്, നോര്‍ത്തിങ്‌സ് രേഖകള്‍ ചേര്‍ന്നുണ്ടാകുന്ന ജാലികകള്‍ ഏതുപേരിലറിയപ്പെടുന്നു?
14/30
ലോകത്തിലെ മുഴുവന്‍ വന്‍കരകളുടെയും ധരാതലീയ ഭൂപടങ്ങള്‍ ആകെ എത്ര ഷീറ്റുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്?
15/30
ധരാതലീയ ഭൂപടങ്ങളില്‍ തവിട്ടുനിറം നല്‍കി രേഖപ്പെടുത്തുന്ന ഭൂസവിശേഷതയ്ക്ക് ഉദാഹരണമാണ്:
16/30
ഒരു ധരാതലീയ ഭൂപടത്തിന്റെ ഭൂരിഭാഗവും വെളുത്ത നിറമാണ്. എങ്കില്‍ ആ പ്രദേശം എങ്ങനെയുള്ള സ്ഥലമായിരിക്കും?
17/30
ധരാതലീയ ഭൂപടങ്ങളില്‍ ടാറിട്ട റോഡ് എന്ന ഭൂസവിശേഷത ഏത് നിറത്തിലാണ് ചിത്രീകരിക്കുന്നത്?
18/30
ധരാതലീയ ഭൂപടങ്ങളില്‍ സ്ഥിരവാസമുള്ള വീട് എന്ന ഭൂസവിശേഷത ഏത് നിറത്തിലാണ് ചിത്രീകരിക്കുന്നത്?
19/30
ധരാതലീയ ഭൂപടങ്ങളില്‍ കുഴല്‍ക്കിണര്‍ ഏത് അടയാളം ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്?
20/30
ധരാതലീയ ഭൂപടങ്ങളില്‍ പുല്‍മേടുകള്‍ എന്ന ഭൂസവിശേഷത ഏത് നിറത്തിലാണ് ചിത്രീകരിക്കുന്നത്?
21/30
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഹിമാലയ പർവ നിരകളുടെ കൃത്യമായ അളവുകൾ രേഖപ്പെടുത്തിയ ആദ്യ സർവയ്ക്ക് നേതൃത്വം നൽകിയത് ജോർജ് എവറസ്റ്റ് ആണ്
2) 1818ൽ വില്യൻ ലാട്ടൺന്റെ സഹായിയായി പങ്കെടുക്കുകയും തുടർന്ന് സർവ്വേയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത വ്യക്തിയാണ്- ജോർജ് എവറസ്റ്റ്
3) എവറസ്റ്റിന്റെ നീളം 8848 മീറ്റർ
4) സർവ്വേ വകുപ്പ് എവറസ്റ്റിനെ അറിയപ്പെടുന്നത് പിക്ക് 15എന്നാണ്

22/30
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
1) ഹിമാലയൻ നിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് മൗണ്ട് k2
2) എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്
3) മൗണ്ട് എവസ്റ്റ്നെ ഇൻഡ്യയിൽ അറിയപ്പെടുന്നത് സാഗർമാതഎന്ന് ആണ്

23/30
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഡെറാഡൂൺ
2) ഇന്ത്യയിൽ ധാരാതലിയ ഭൂപടത്തിന്റെ നിർമ്മാണ ചുമതല സർവ്വേ ഓഫ് ഇന്ത്യ എന്ന കേന്ദ്ര സർക്കാർ ഏജൻസിക്കാണ്
3) ഇന്ത്യയിൽ നിർമ്മിക്കുന്ന ധാരാതലിയ ഭൂപടങ്ങൾക്ക് അറിയപ്പെടുന്ന മറ്റൊരു പേര് സർവ്വേ ഓഫ് ഇന്ത്യ ഭൂപടങ്ങൾ എന്നാണ്

24/30
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാനവനകൾ കണ്ടെത്തുക?
1) പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭാമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ആണ് ധരാതലിയ ഭൂപടങ്ങൾ
2) ലോകം മുഴുവനായി 2222 ട്ടോപ്പോഷീറ്റുകളിലാണ് ഭൂപടം ചിത്രീകരിച്ചിരിക്കുന്നത്
3) ടോപോഗ്രഫിക് മാപ്പുകൾ അറിയപ്പെടുന്ന മറ്റൊരു പേര് ടോപോ ഷീറ്റുകൾ

25/30
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാനവനകൾ കണ്ടെത്തുക?
1) സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയാണ് -കോണ്ടൂർ രേഖ
2) ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കാനുള്ള മാർഗങ്ങളിൽ പെടുന്നതാണ് ഫോം ലൈനുകളും സ്പോട്ട് ഹൈറ്റ്
3) ലോകം മുഴുവനായുള്ള ഭൂപടം ചിത്രീകരിച്ച് ഇരിക്കുന്നത് 2500 ടോപ്പോ ഷീറ്റുകളിലാണ്

26/30
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെടുന്ന വരകളാണ് നോർത്ത്ഇങ്സ്
2) കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന വരകളാണ് ഈസ്റ്റിംഗ്സ്
3) ജലസംഭരണികൾ പ്രധാന കെട്ടിടങ്ങൾ മുതലായവയുടെ ഉയരം BM എന്ന അക്ഷരത്തോടെ രേഖപ്പെടുത്തുന്നതാണ് -ബെഞ്ച് മാർക്ക്

27/30
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥവനകൾ കണ്ടെത്തുക?
1) വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന വരകളാണ് ഈസ്റ്റിംഗ്സ്
2) കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കപ്പെട്ട വരകളാണ് നോർത്തിങ്സ്
3) ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും കുറഞ്ഞുവരുന്നു
4) നോർത്തിങ്സിന്റെ മൂല്യം വടക്ക് ദിശയിലേക്ക് പോകുന്തോറും കൂടി വരുന്നു

28/30
താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) കടസ്ട്രൽ ഭൂപടങ്ങൾക്കും ഉദാഹരണമാണ് ഗ്രാമ ഭൂപടങ്ങൾ
2) സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്
3) ടോപ്പോഗ്രാഫിക് മാപ്പുകൾ അറിയപ്പെടുന്ന ചുരുക്ക പേരാണ് ട്ടോപ്പോ പ്ലാസ്റ്റ്
4) അടുത്തടുത്ത കോണ്ടൂർ രേഖകളുടെ മൂല്യവ്യത്യാസം അറിയപ്പെടുന്നത് കോണ്ടൂർ ഇടവേള എന്നാണ്

29/30
വിവിധതരം ഭൂപടങ്ങളും ആയി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നതിൽ ശരിയായവ ഏത്?
1) ചരിത്ര ഭൂപടം
2) ഭൂവിനിയോഗ ഭൂപടം
3) ഗവേഷണ ഭൂപടം
4) ദിനാവസ്ഥ ഭൂപടം
1) ചരിത്ര ഭൂപടം
2) ഭൂവിനിയോഗ ഭൂപടം
3) ഗവേഷണ ഭൂപടം
4) ദിനാവസ്ഥ ഭൂപടം
30/30
താഴെ കൊടുത്തിരിക്കുന്നവയിൽ വിവിധ ഭൂസവിശേഷതകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറങ്ങളിൽ ശരിയല്ലാത്തത് ഏത്?
1) വനങ്ങൾ -പച്ച
2) പാർപ്പിടങ്ങൾ-വെളുപ്പ്
3) പുൽമേടുകൾ -മഞ്ഞ
4) പാതകൾ -കറുപ്പ്
1) വനങ്ങൾ -പച്ച
2) പാർപ്പിടങ്ങൾ-വെളുപ്പ്
3) പുൽമേടുകൾ -മഞ്ഞ
4) പാതകൾ -കറുപ്പ്
Result:
Post a Comment