World Geography | CLASS 10 CHAPTER 1 | ഋതുഭേദങ്ങളും സമയവും
November 09, 2023
1/25
താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ തെറ്റായത് ഏത്?
2/25
സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതു ഋതുവിലാണ്?
3/25
സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയില്‍ നിന്നു ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ ഏതു ഋതുവാണ് അനുഭവപ്പെടുന്നത്?
4/25
താഴെകൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം?
5/25
അന്താരാഷ്ട്ര ദിനാങ്കരേഖ മുറിച്ച് കടന്ന് പടിഞ്ഞാറോട്ട് പോ കുന്ന സഞ്ചാരികള്‍ കലണ്ടറില്‍ എന്തുമാറ്റം വരുത്തും?
6/25
ഗ്രീഷ്മ അയനാന്തദിനം അനുഭവപ്പെടുന്നതെന്ന്?
7/25
ശൈത്യ അയനാന്തദിനത്തിന്റെ സവിശേഷതയല്ലാത്തത് ഏതാണ്?
8/25
ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഋതുഭേദങ്ങള്‍ക്ക് കാരണമാകാത്ത ഘടകം തിരിച്ചറിഞ്ഞെഴുതുക.
9/25
ഉത്തരാര്‍ധഗോളത്തില്‍ വസന്തകാലം ആയിരിക്കുമ്പോള്‍ ദക്ഷിണാര്‍ധഗോളത്തില്‍ ഏതുകാലമായിരിക്കും?
10/25
ഉത്തരാര്‍ധഗോളത്തില്‍ ഗ്രീഷ്മകാലമായിരിക്കുമ്പോള്‍ ദക്ഷിണാര്‍ധഗോളത്തില്‍ ഏതുകാലമായിരിക്കും?
11/25
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക. A.ഭൂമി സൂര്യനോട് അടുത്ത് വരുന്ന ദിനമായ സൂര്യ സമീപകം അനുഭവപ്പെടുന്നത് ജൂലൈ 4 നാണ്. B. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്നുപോകുന്ന ദിനമായ സൂര്യോച്ചം അനുഭവപ്പെടുന്നത് ജൂലൈ 4 നാണ്. ശരിയുത്തരം തെരഞ്ഞെടുക്കുക
12/25
എന്താണ് അച്യുതണ്ടിന്റെ സമാന്തരത?
13/25
സൂര്യന്റെ അയനം ഏതൊക്കെ അക്ഷാംശങ്ങൾക്കിടയിലാണ്?
14/25
താഴെ തന്നിരിക്കുന്നവയിൽ സമരാത്ര ദിനങ്ങൾ (വിഷുവങ്ങൾ) ഏതാണ്?
15/25
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ ;
16/25
താഴെ തന്നിരിക്കുന്നവയിൽ ജൂൺ 21ന് ദക്ഷിണധ്രുവത്തിൽ അനുഭവപ്പെടുന്നത് എന്താണ്?
17/25
ഭൂമി സ്വന്തം അച്ചുതണ്ടിൽ 1° തിരിയുന്നതിന് എത്ര സമയം എടുക്കുന്നു?
18/25
അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നുപോകുന്ന കടലിടുക്ക് ഏത്?
19/25
ഋതുവ്യത്യാസങ്ങൾ ഏറ്റവും പ്രകടമായി അനുഭവപ്പെടുന്നത് ഏത് അക്ഷാംശങ്ങൾ ക്കിടയിൽ ആണ്?
20/25
അന്തരീക്ഷ അവസ്ഥയുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എത്ര ഋതുക്കൾ അനുഭവപ്പെടുന്നു?
21/25
റോയൽ ബ്രിട്ടീഷ് ഒബ്സർവേറ്ററി എവിടെ സ്ഥിതി ചെയ്യുന്നു?
22/25
ഇന്ത്യയുടെ മാനക രേഖാംശം കടന്നു പോകുന്ന ഇന്ത്യൻ നഗരം ഏത്?
23/25
ആഗോള സമയമേഖലകളെത്ര?
24/25
ഇന്ത്യക്ക് എത്ര സമയ മേഖലകൾ ഉണ്ട്?
25/25
ഭൂമിയുടെ അച്ചുതണ്ടിന് ചരിവില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
Result:
Post a Comment