World Geograph | Class 8 Chapter 10 | ഭൂമിയുടെ പുതപ്പ്
November 09, 2023
1/20
പ്രകാശസംശ്ലേഷണത്തിന് സസ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വാതകമാണ്:
2/20
മനുഷ്യന്‍ ശ്വസനപ്രക്രിയയ്ക്കായി ഉപയോഗപ്പെടുത്തുന്ന വാതകമാണ്:
3/20
അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ മേഘരൂപീകരണത്തെ സഹായിക്കുന്നതിനാല്‍ ഇവയെ ........................... എന്നു വിശേഷിപ്പിക്കുന്നു.
4/20
ഉയരം കൂടുന്തോറും വാതകങ്ങളുടെ അളവ്
5/20
ഒരു മെട്രിക് ടണ്‍ എന്നാല്‍ ............ കിലോഗ്രാം ആണ്?
6/20
ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വര്‍ധനവിനെ .................... എന്നു വിശേഷിപ്പിക്കുന്നു.
7/20
ക്യോട്ടോ ഉച്ചകോടി നടന്ന വര്‍ഷം ഏത്?
8/20
മോണ്‍ട്രിയല്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട ഉച്ചകോടി വിയന്നയില്‍ നടന്നത് ഏത് വര്‍ഷം?
9/20
ലോക ഓസോണ്‍ ദിനം ആചരിക്കുന്നത് എന്നാണ്?
10/20
താഴെ നല്‍കിയിരിക്കുന്നവയില്‍ ഏതിനാണ് ജെറ്റ് വിമാനങ്ങളുടെ സുഗമമായ സഞ്ചാരവുമായി ബന്ധമുള്ളത്? താഴെ നല്‍കിയിരിക്കുന്നവയില്‍ ഏതിനാണ് ജെറ്റ് വിമാനങ്ങളുടെ സുഗമമായ സഞ്ചാരവുമായി ബന്ധമുള്ളത്?
11/20
താഴെ തന്നിരിക്കുന്ന അന്തരീക്ഷ വാതകങ്ങളെ അവയുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക
i. ആർഗൺ
ii. ഓക്സിജൻ
iii. ഹീലിയം
iv. നിയോൺ
i. ആർഗൺ
ii. ഓക്സിജൻ
iii. ഹീലിയം
iv. നിയോൺ
12/20
താഴെപ്പറയുന്ന പ്രസ്താവനകളിൽ അന്തരീക്ഷത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏവ
i. ഭൂമിക്ക് ചുറ്റും ഒരു പുതപ്പ് ആയി അന്തരീക്ഷം വർത്തിക്കുന്നു
ii. ഒരുതലത്തിൽ നിന്നും അന്തരീക്ഷം കാണപ്പെടുന്ന മേഖല - ഹോമോസ്ഫിയർ
iii. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തെയും വേർതിരിക്കുന്നത് കാർമൽ രേഖയാണ്
i. ഭൂമിക്ക് ചുറ്റും ഒരു പുതപ്പ് ആയി അന്തരീക്ഷം വർത്തിക്കുന്നു
ii. ഒരുതലത്തിൽ നിന്നും അന്തരീക്ഷം കാണപ്പെടുന്ന മേഖല - ഹോമോസ്ഫിയർ
iii. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തെയും വേർതിരിക്കുന്നത് കാർമൽ രേഖയാണ്
13/20
ശരിയായ ജോഡി തിരഞ്ഞെടുക്കുക
i. ട്രോപ്പോസ്ഫിയർ - മേഘ രൂപീകരണം
ii. മീസോസ്ഫിയർ - നിശാമേഖങ്ങൾ
iii. തേർമോസ്ഫിയർ - വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ട്രാറ്റോസ്ഫിയർ - ജറ്റ് വിമാനം
i. ട്രോപ്പോസ്ഫിയർ - മേഘ രൂപീകരണം
ii. മീസോസ്ഫിയർ - നിശാമേഖങ്ങൾ
iii. തേർമോസ്ഫിയർ - വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ട്രാറ്റോസ്ഫിയർ - ജറ്റ് വിമാനം
14/20
അന്തരീക്ഷ മണ്ഡലങ്ങളെ അവയുടെ ഉയരത്തിനനുസരിച്ച് ക്രമപ്പെടുത്തി എഴുതുക
i. മീസോസ്ഫിയർ
ii. തേർമോസ്ഫിയർ
iii. ട്രോപോസ്ഫിയർ
iv. സ്ട്രാറ്റോസ്ഫിയർ
i. മീസോസ്ഫിയർ
ii. തേർമോസ്ഫിയർ
iii. ട്രോപോസ്ഫിയർ
iv. സ്ട്രാറ്റോസ്ഫിയർ
15/20
തെറ്റായ പ്രസ്ഥാവന തിരഞ്ഞെടുക്കുക
i. മോൺട്രിയൽ ഉടമ്പടി നിലവിൽ വന്നത് 1989 ജനുവരി 1
ii. ഓസോൺ ശോഷണത്തിന് കാരണമാകുന്ന നിരവധി ഉൽപ്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ആണ് മോൺട്രിയൽ ഉടമ്പടി
iii. മോൺട്രിയൽ സമ്മേളനം നടന്ന നഗരം ജനീവയാണ്
iv. മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം 1987

16/20
ഓസോൺ പാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ
i. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം - stratosphere
ii. ഓസോൺ വാതകം കണ്ടെത്തിയ വ്യക്തി - ചാൾസ് ഫാബ്രി
iii. ഓസോൺ പാളി കണ്ടെത്തിയത് - ഷോൺ ബെയ്ൻ
iv. ഓസോൺ ദിനം - ഒക്ടോബർ 16
i. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം - stratosphere
ii. ഓസോൺ വാതകം കണ്ടെത്തിയ വ്യക്തി - ചാൾസ് ഫാബ്രി
iii. ഓസോൺ പാളി കണ്ടെത്തിയത് - ഷോൺ ബെയ്ൻ
iv. ഓസോൺ ദിനം - ഒക്ടോബർ 16
17/20
താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹ വാതകം അല്ലാത്തത്
i. കാർബൺ ഡൈ ഓക്സൈഡ്
ii. ഓക്സിജൻ
iii. നൈട്രസ് ഓക്സൈഡ്
iv. മീഥേൻ
v. ജലബാഷ്പം
i. കാർബൺ ഡൈ ഓക്സൈഡ്
ii. ഓക്സിജൻ
iii. നൈട്രസ് ഓക്സൈഡ്
iv. മീഥേൻ
v. ജലബാഷ്പം
18/20
അന്തരീക്ഷ പാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i. ട്രോപോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയർ നെയും വേർതിരിക്കുന്ന രേഖയാണ് ട്രോപോപ്പാസ്
ii. ഭൂമധ്യരേഖ പ്രദേശത്ത് ട്രോപോസ്ഫിയർ ൻ്റെ ഉയരം 20 കിലോമീറ്റർ
iii. മീസോസ്ഫിയറിൽ ഉയരം കൂടുന്നതനുസരിച്ച് താപം കുറയുന്നു
iv. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം അറിയപ്പെടുന്നത് - അയണോസ്ഫിയർ

19/20
i. ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും.
ii. ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അംശം കുറവായിരിക്കും
ii. ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അംശം കുറവായിരിക്കും
20/20
അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ജീവന്റെ നിലനിൽപ്പിന് സഹായമാകാന്നുണ്ട്. ചുവടെ നൽകിയതിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.
1. ഓക്സിജൻ - 20.95
2. ആർഗൺ - 0.93
3. CO2 - 0.037
4. ഓസോൺ - 0.01
1. ഓക്സിജൻ - 20.95
2. ആർഗൺ - 0.93
3. CO2 - 0.037
4. ഓസോൺ - 0.01
Result:
Post a Comment