Physics Class 9 Chapter 7 തരംഗചലനം

November 09, 2023




1/16

താഴെക്കൊടുത്തിരിക്കുന്നവയില്‍ ശബ്ദത്തിന് വേഗത ഏറ്റവും കൂടുതല്‍ ഉള്ളത് ............................... ല്‍ ആണ്.



ജലം

വായു

സ്റ്റീല്‍

അലുമിനിയം





2/16

ഒറ്റപ്പെട്ടതേത്?



പ്രകാശതരംഗം

ശബ്ദതരംഗം

അള്‍ട്രാസോണിക് തരംഗം

ഭൂകമ്പതരംഗം





3/16

താഴെതന്നിരിക്കുന്നവയില്‍ ശബ്ദത്തിന്റെ ഏത് പ്രതിഭാസമാണ് സ്‌റ്റെതസ്‌കോപ്പില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?



അനുനാദം

പ്രതിപതനം

ആവര്‍ത്തനപ്രതിപതനം

പ്രതിധ്വനി





4/16

ഒരു നേര്‍ത്ത ശബ്ദത്തിന്റെ ഉച്ചത വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ .............. കൂടുന്നു.



ആവൃത്തി

ആയതി

വേഗത

തരംഗദൈര്‍ഘ്യം





5/16

ഭൂകമ്പതരംഗങ്ങള്‍ രേഖപ്പെടുത്താനുപയോഗിക്കുന്ന ഉപകരണം ഏത്?



സീസ്‌മോമീറ്റര്‍

അനിമോമീറ്റര്‍

ബാരോമീറ്റര്‍

സ്ഫിഗ്‌മോമാനോമീറ്റര്‍





6/16

ഗിറ്റാറിന്റെ കമ്പി വലിച്ചുവിടുമ്പോള്‍ കമ്പിയിലുണ്ടാകുന്ന തരംഗം ഏത്?



അനുപ്രസ്ഥതരംഗം

അനുദൈര്‍ഘ്യതരംഗം

അനുപ്രസ്ഥതരംഗവും അനുദൈര്‍ഘ്യതരംഗവും

ഇവയൊന്നുമല്ല





7/16

ഒരു ഹാളിലുണ്ടാകുന്ന ശബ്ദം ഒരു മുഴക്കമായി അനുഭവപ്പെടുന്ന പ്രതിഭാസത്തിന്റെ പേരെന്ത്?



പ്രതിധ്വനി

അനുരണനം

ആവര്‍ത്തന പ്രതിപതനം

പ്രതിപതനം





8/16

കൂട്ടത്തില്‍പ്പെടാത്തത് കണ്ടെത്തുക.



ഷെഹനായി

സ്‌റ്റെതസ്‌കോപ്പ്

സോണോമീറ്റര്‍

മെഗാഫോണ്‍





9/16

എക്കോ കേള്‍ക്കുന്നതിന് ശബ്ദസ്രോതസ്സും തടസവും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞത് .................. ആയിരിക്കണം.



17cm

17m

16m

15m





10/16

ശരിയായ കേള്‍വിശക്തിയുള്ള മനുഷ്യന്റെ ശ്രവണപരിധി എത്രയാണ്?



20Hz - 2000Hz

20Hz - 200 kHz

20Hz - 20kHz

20Hz - 20MHz





11/16

ആയതിയെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന അക്ഷരം



λ

T

a

f





12/16

പീരിയഡിന്റെ യൂണിറ്റ്



സെക്കൻഡ്

ഹെട്സ്

മീറ്റർ

മീറ്റർ / സെക്കൻഡ്





13/16

താഴെ തന്നിരിക്കുന്നവയിൽ അനുപ്രസ്ഥ തരംഗങ്ങളുടെ സവിശേഷതയേത്



കണികകളുടെ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു.

കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്നു

ഉച്ചമർദ്ദ മേഖലകളും നീചമർദ്ദമേഖലകളും ഉണ്ടാകുന്നു

ഇവയൊന്നുമല്ല





14/16

മനുഷ്യന്റെ ശ്രവണസ്ഥിരത



1/15 സെക്കൻഡ്

1/20 സെക്കൻഡ്

1/5 സെക്കൻഡ്

1/10 സെക്കൻഡ്





15/16

SONAR പൂർണ രൂപം



Sound Navigation And Ranging

Sound Navigation And Receiving

Sound Navigation And Research

ഇവയൊന്നുമല്ല





16/16

ഭൂകമ്പത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം



സീസ്മോഗ്രാഫ്

സ്പീഡോ മീറ്റർ

ബാരോ മീറ്റർ

ഇവയൊന്നുമല്ല



Result: