Physics Class 9 Chapter 5 പ്രവൃത്തി, ഊര്‍ജം, പവര്‍

November 09, 2023




1/10

യാന്ത്രികോര്‍ജം, വൈദ്യുതോര്‍ജം, താപോര്‍ജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്‍?



ജോര്‍ജ് സൈമണ്‍ ഓം

സര്‍ ഐസക് ന്യൂട്ടന്‍

ജെയിംസ് പ്രെസ്‌കോട്ട് ജൂള്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍





2/10

ഒരു വസ്തുവിന് സ്ഥാനംകൊണ്ട് ലഭ്യമാകുന്ന ഊര്‍ജം:



ഗതികോര്‍ജം

സ്ഥിതികോര്‍ജം

യാന്ത്രികോര്‍ജം

ഇവയൊന്നുമല്ല





3/10

1HP = ............. W



1000W

736 W

746 W

726 W





4/10

ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊര്‍ജം:



ഗതികോര്‍ജം

സ്ഥിതികോര്‍ജം

യാന്ത്രികോര്‍ജം

ഇവയൊന്നുമല്ല





5/10

1kg മാസുള്ള ഒരു വസ്തു 10 m ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നു. വീഴുമ്പോള്‍ ചെയ്യപ്പെടുന്ന പ്രവൃത്തി എത്രയായിരിക്കും?



10J

1J

100J

1000J





6/10

താഴെ തന്നിരിക്കുന്നവയില്‍ പ്രവൃത്തിയുടെ അളവിനെ സ്വാധീനിക്കാത്ത ഘടകം ഏത്?



ബലം പ്രയോഗിച്ച ദിശയിലുള്ള സ്ഥാനാന്തരം

മാസ്

ഗ്രാവിറ്റി

പ്രവേഗം





7/10

സ്‌ട്രെയിന്‍ മൂലം ഊര്‍ജം ലഭിക്കുന്ന സന്ദര്‍ഭമാണ് ...................................



ഡാമില്‍ കെട്ടിനിര്‍ത്തിയ ജലം

ഓടുന്ന വണ്ടി

താഴേക്കു വീഴുന്ന തേങ്ങ

വലിച്ചുനിര്‍ത്തിയ റബര്‍ബാന്‍ഡ്‌





8/10

പ്രവൃത്തിയുടെ യൂണിറ്റേത്?



J/S

Joule

m/s2

kgm/s





9/10

12m ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ടെറസില്‍ സ്ഥിതിചെയ്യുന്ന 1kg മാസുള്ള ഒരു കല്ലിന്റെ സ്ഥിതികോര്‍ജം:



12J

120J

117.6J

117J





10/10

ഭൂമിയിലെ ഊര്‍ജത്തിന്റെ പ്രധാന ഉറവിടം?



ജലം

വായു

സൂര്യന്‍

യുറേനിയം



Result: