Physics Class 9 Chapter 1 ദ്രവബലങ്ങള്‍

November 09, 2023




1/20

വസ്തുവിന്റെ വ്യാപ്തം കൂടുംതോറും പ്ലവക്ഷമബലം .......................



കൂടുന്നു

കുറയുന്നു

ഒരു മാറ്റവുമുണ്ടാകുന്നില്ല

ഇവയൊന്നുമല്ല





2/20

ഒരു വസ്തു ദ്രവത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ വസ്തുവിന്റെ ഭാരവും, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും.' ഈ നിയമം അറിയപ്പെടുന്നത്:



ആര്‍ക്കമെഡിസ് തത്ത്വം

പ്ലവനതത്ത്വം

പാസ്‌കല്‍ നിയമം

ഇവയൊന്നുമല്ല





3/20

ജലത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളുടെ ആപേക്ഷിക സാന്ദ്രത...........



1

1ല്‍ കൂടുതല്‍

1 ല്‍ കുറവ്

പൂജ്യം





4/20

കേശിക ഉയര്‍ച്ചയുണ്ടാകുന്ന സന്ദര്‍ഭം ഏത്?



അഡ്ഹിഷന്‍ ബലം > കൊഹിഷന്‍ ബലം

കൊഹിഷന്‍ ബലം > അഡ്ഹിഷന്‍ ബലം

കൊഹിഷന്‍ ബലം > വിസ്‌കസ് ബലം

കൊഹിഷന്‍ ബലം > പ്രതലബലം





5/20

താഴെ തന്നിരിക്കുന്നവയില്‍ ഒറ്റപ്പെട്ടതേത്? മണ്ണെണ്ണ വെളിച്ചെണ്ണ നെയ്യ് തേന്‍



മണ്ണെണ്ണ

വെളിച്ചെണ്ണ

നെയ്യ്

തേന്‍





6/20

രസത്തില്‍ താഴ്ത്തിയാല്‍ താഴ്ന്നുപോകാന്‍ സാധ്യതയുള്ളതേത്?



വെള്ളി

ചെമ്പ്

സ്വര്‍ണ്ണം

ഇരുമ്പ്





7/20

മര്‍ദ്ദത്തിന്റെ SI യൂണിറ്റ്.



Pa

Pr

N

K





8/20

തന്നിരിക്കുന്നവയില്‍ ദ്രവം അല്ലാത്തതേത്?



ശുദ്ധമായ ഓക്‌സിജന്‍

നീരാവി

ജലം

ഐസ്





9/20

35kg ഭാരമുള്ള ഒരു വസ്തു ദ്രവത്തില്‍ പൊങ്ങിക്കിടക്കുന്നു. ദ്രവം വസ്തുവില്‍ പ്രയോഗിക്കുന്ന പ്ലവക്ഷമബലം എത്ര?



50kg

> 50kg

<50kg

ഇവയൊന്നുമല്ല





10/20

ദാവകത്തിന്റെ പ്രതലത്തില്‍ കണികകള്‍ തമ്മിലുള്ള ആകര്‍ഷണം മൂലമുള്ള ബലത്തിന്റെ പേര്?



വിസ്‌കസ് ബലം

ഇനേര്‍ഷ്യല്‍ബലം

പ്രതലബലം

മര്‍ദ്ദംമൂലമുള്ള ബലം





11/20

ഈ ദ്രാവകങ്ങളിൽ ഏതിനാണ് ഏറ്റവും കൂടുതൽ വിസ്കോസിറ്റി ഉള്ളത്?



ജലം

തേൻ

രക്തം

വായു





12/20

വിസ്കോസിറ്റിയുടെ യൂണിറ്റ് ഏത്?



candela

poiseiulle

Newton/m

യൂണിറ്റ് ഇല്ല





13/20

പ്രതലബലത്തിന് കാരണമായവ ഇനിപ്പറയുന്നവയിൽ ഏതാണ്?



കൊഹിഷൻ ബലം

അഡിഷൻ ബലം

കൊഹിഷൻ ബലമോ അഡിഷൻ ബലമോ അല്ല

കൊഹിഷൻ ബലവും അഡിഷൻ ബലവും





14/20

താപനില വർദ്ധിക്കുന്നതിനൊപ്പം ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിക്ക് എന്ത് സംഭവിക്കും?



വർദ്ധിക്കുന്നു

കുറയുന്നു

വർദ്ധിക്കുകയോ കുറയുകയോ ചെയ്യാം

യാതൊരു മാറ്റവുമില്ല





15/20

വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് പാത്രത്തിന് വെള്ളത്തിനകത്ത് ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നതിന് കാരണം



പ്ലവക്ഷമബലം

മർദ്ദം

ന്യൂട്ടന്റെ മൂന്നാമത്തെ നിയമം

ഗുരുത്വാകർഷണ ബലം





16/20

ആപേക്ഷിക സാന്ദ്രത 11.3 ആണെങ്കിൽ, SI യൂണിറ്റിലെ പദാർത്ഥത്തിന്റെ സാന്ദ്രത



11.3 g/cm³

11.3 kg/cm³

11.3×10³ kg/m³

11.3×10³ g/m³





17/20

സാന്ദ്രത, ആപേക്ഷിക സാന്ദ്രത എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം



സ്ഫെറോമീറ്റർ

മെർക്കുറി മീറ്റർ

ബൊയൻസി മീറ്റർ

ഹൈഡ്രോമീറ്റർ





18/20

500 N ഭാരം ഉള്ള ഒരു വസ്തു ഒരു ദ്രാവകത്തിൽ പൊങ്ങിക്കിടക്കുകയാണ്. അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം



500 N

400 N

200 N

100 N





19/20

ഒരു വസ്തുവിൻറെ വായുവിലെ ഭാരം 5N, ജലത്തിലെ ഭാരം 4.5 N ആയാൽ പ്ലവക്ഷമബലം എത്ര?



(5+4.5) N

4.5/5 N

5/4.5 N

0.5 N





20/20

ശുദ്ധജലത്തേക്കാൾ സാന്ദ്രത സമുദ്രജലത്തിൽ ആണ്, കാരണം



സാന്ദ്രീകരണം

മർദ്ദത്തിൽ ഉള്ള വ്യത്യാസം

ഉപ്പ് കലരുന്നതിനാൽ

ബാഷ്പീകരണം



Result: