Physics Class 8 Chapter 7 ബലം
November 09, 2023
1/15
തന്നിരിക്കുന്ന പ്രസ്താവനകളില്‍ സമ്പര്‍ക്കബലത്തിന് ഉദാഹരണം ഏത്?
2/15
പ്രപഞ്ചത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ആകര്‍ഷണബലമാണ്:
3/15
തന്നിരിക്കുന്നവയില്‍ ഘര്‍ഷണം ഗുണകരമാകുന്ന പ്രസ്താ വന ഏത്?
4/15
ഒരു വസ്തു മറ്റൊന്നിന് മുകളിലൂടെ നീങ്ങുമ്പോള്‍ അവയുടെ ചലനത്തെ തടസപ്പെടുത്തുന്ന ബലമാണ് .........................
5/15
തന്നിരിക്കുന്നവയില്‍ സമ്പര്‍ക്കരഹിതബലത്തിന് ഉദാഹരണം ഏത്?
6/15
മുടിയിലുരസിയ ചീപ്പ്, പ്ലാസ്റ്റിക് പേന മുതലായവ കനംകുറഞ്ഞ വസ്തുക്കളെ ആകര്‍ഷിക്കുന്നത് .............. ബലം മൂലമാണ്.
7/15
തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയേത്?
8/15
നിരപ്പായ പ്രതലത്തിലൂടെ ഉരുട്ടിവിടുന്ന പന്ത് അല്പസമയത്തിനു ശേഷം നിശ്ചലാവസ്ഥയിലാകുന്നു. കാരണം:
9/15
ഘര്‍ഷണബലം ഒരു ................... ആണ്.
10/15
മര്‍ദത്തിന്റെ യൂണിറ്റാണ് ....................
11/15
സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോള്‍ മര്‍ദം ........................
12/15
ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതനുസരിച്ച് അത് പ്രയോഗിക്കുന്ന മര്‍ദം ..............
13/15
ഭൂമിയുടെ ഉപരിതലത്തില്‍ യൂണിറ്റ് പരപ്പളവില്‍ അനുഭവപ്പെടുന്ന വായുയൂപത്തിന്റെ ഭാരമാണ്:
14/15
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക. അന്തരീക്ഷമര്‍ദ്ദം - ബാര്‍, മര്‍ദം : ...................
15/15
പര്‍വ്വതാരോഹകര്‍ ഉയരങ്ങളിലേക്ക് പോകുമ്പോള്‍ മൂക്കിലൂടെ രക്തസ്രാവം ഉണ്ടാകാന്‍ കാരണം ..............
Result:
Post a Comment