Physics Class 8 Chapter 5 അളവുകളും യൂണിറ്റുകളും
November 09, 2023
1/20
ചുവടെ നല്‍കിയിരിക്കുന്നവയില്‍ ശരിയായി രേഖപ്പെടുത്തിയ യൂണിറ്റ്:
2/20
2 km=......... m
3/20
കൂട്ടത്തില്‍ പെടാത്തത് ഏത്?
4/20
1/1000000000
5/20
9 കടലാസ് ഷീറ്റുകളുടെ കനം 0.09 cm ആണ്. ഒരു കടലാസിന്റെ കനം.
6/20
നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്:
7/20
വേഗത കണക്കാക്കാനുള്ള ശരിയായ സമവാക്യം
8/20
ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കുളള ദൂരം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്:
9/20
പ്രകാശതീവ്രതയുടെ യൂണിറ്റ്
10/20
പരപ്പളവിന്റെ SI യൂണിറ്റ്:
11/20
എന്തിൻറെ യൂണിറ്റാണ് ഇലക്ട്രോൺ വോൾട്ട്
12/20
പ്രകാശവർഷം എന്തിൻറെ യൂണിറ്റാണ്
13/20
ശരിയായ ബന്ധം ഏത്
14/20
ഇനിപ്പറയുന്നവയിൽ അടിസ്ഥാന അളവ്
15/20
ഒരു മീറ്റർ സ്കെയിലിന്റെ ലീസ്റ്റ് കൗണ്ട്
16/20
നീളം, മാസ്, സമയം എന്നിവ മാത്രം അടിസ്ഥാനമാക്കിയുള്ള സിസ്റ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
17/20
ഇനിപ്പറയുന്നതിൽ വ്യുല്‍പന്ന യൂണിറ്റ്
18/20
SI യൂണിറ്റുകളിൽ അടിസ്ഥാന അളവുകളുടെ എണ്ണം
19/20
മാസ് എന്നാൽ ഒരു വസ്തുവിലെ
20/20
ഇനിപ്പറയുന്നവയിൽ അടിസ്ഥാന യൂണിറ്റ് അല്ലാത്തത് ഏത്?
Result:
Post a Comment