Physics Class 8 Chapter 19 ശബ്ദം

November 09, 2023




1/13

മനുഷ്യന്റെ ശ്രവണപരിധി എത്ര?



20 Hz - 20kHz

20Hz - 2000 Hz

20kHz - 20MHz

20Hz - 20MHz





2/13

കൊടുത്തിരിക്കുന്നവയില്‍ നീചസ്ഥായി ശബ്ദം പുറപ്പെടുവിക്കുന്നത് ഏത്?



ചീവീട്

താറാവ്

കുയില്‍

സ്ത്രീകള്‍





3/13

ആവൃത്തിയുടെ യൂണിറ്റ്?



ഡെസിബെല്‍

കിലോ ഹെര്‍ട്‌സ്

ഹെര്‍ട്‌സ്

സെക്കന്റ്‌





4/13

വായുയൂപത്തിന്റെ കമ്പനം മൂലം ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണമാണ്:



ചെണ്ട

വയലിന്‍

വീണ

ഓടക്കുഴല്‍





5/13

വവ്വാലുകള്‍ രാത്രിസഞ്ചാരത്തിനായി പുറപ്പെടുവിക്കുന്ന ശബ്ദം?



അള്‍ട്രാസോണിക്

ഇന്‍ഫ്രാസോണിക്

സൂപ്പര്‍സോണിക്

ഹൈപ്പര്‍സോണിക്‌





6/13

ഗാള്‍ട്ടണ്‍ വിസിലില്‍ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ ആവൃത്തി?



2000 Hz

3000Hz

1500Hz

Option 4





7/13

ഉച്ചത പ്രസ്താവിക്കുന്നത് ഏതു യൂണിറ്റിലാണ്?



Hz

m/s

dB

W





8/13

ചില ട്യൂണിങ് ഫോര്‍ക്കുകളുടെ ആവൃത്തി ചുവടെ കൊടുത്തിരിക്കുന്നു. സ്ഥായി കൂടിയതേത്?



256 Hz

512 Hz

480 Hz

288 Hz





9/13

ശരിയായ പ്രസ്താവന ഏത്?



ശബ്ദം ലോഹങ്ങളില്‍ കൂടി സഞ്ചരിക്കുന്നില്ല.

ശബ്ദതരംഗത്തിന്റെ ആയതി കൂടിയാല്‍ ഉച്ചത കൂടും.

ശബ്ദം ശൂന്യതയില്‍കൂടി സഞ്ചരിക്കും.

22000Hz ആവൃത്തിയുള്ള ശബ്ദം മനുഷ്യന് കേള്‍ക്കാന്‍ കഴിയും.





10/13

ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടിയ മാധ്യമം ഏത്?



ജലം

ഇരുമ്പ്

ഉരുക്ക്

അലുമിനിയം





11/13

കേൾക്കുന്ന ശബ്ദത്തിന്റെ കൂർമ്മതയെ ....... എന്ന് പറയുന്നു.



ഉച്ചത

സ്ഥായി

ആവൃത്തി

ഇവയൊന്നുമല്ല





12/13

20 hz ൽ താഴെ ആവൃത്തിയുള്ള ശബ്ദത്തെ ...... എന്ന് പറയുന്നു.



അൾട്രാസോണിക്

സൂപ്പർ സോണിക്

ഹൈപ്പർ സോണിക്

ഇൻഫ്രാസോണിക്





13/13

സിമ്പിൾ പെൻഡുലം ഒരു സെക്കൻഡിൽ ചെയ്യുന്ന ദോലനങ്ങളുടെ ഇന്നത്തെ അതിന്റെ .......... എന്ന് പറയുന്നു



പീരിയഡ്

ആവൃത്തി

ആയതി

ഇവയൊന്നുമല്ല



Result: