Physics Class 8 Chapter 14 പ്രകാശപ്രതിപതനം ഗോളീയ ദര്‍പ്പണങ്ങളില്‍
November 09, 2023
1/10
താഴെ തന്നിരിക്കുന്നവയില്‍ തെരുവുവിളക്കുകളില്‍ റിഫ്‌ളക്ടറുകളായി ഉപയോഗിക്കുന്ന ദര്‍പ്പണമേത്?
2/10
എപ്പോഴും നിവര്‍ന്നതും വസ്തുവിനേക്കാള്‍ ചെറുതുമായ പ്രതിബിംബം രൂപീകരിക്കുന്ന ദര്‍പ്പണമേത്?
3/10
കോണ്‍കേവ് ദര്‍പ്പണം ഉപയോഗിക്കാന്‍ കഴിയാത്തത് .................. ല്‍.
4/10
15 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍കേവ് ദര്‍പ്പണത്തില്‍ ലഭിക്കുന്ന ദൂരെയുള്ള ഒരു വസ്തുവിന്റെ പ്രതിബിംബവും ദര്‍പ്പണവും തമ്മിലുള്ള ദൂരം?
5/10
ആവര്‍ധനം പോസിറ്റീവ് ആകണമെങ്കില്‍ വസ്തുവിന്റെ സ്ഥാനം:
6/10
24 cm വക്രതാ ആരമുള്ള ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം:
7/10
ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം P ല്‍ നിന്നും 'x' അകലെയാണെങ്കില്‍ വക്രതാകേന്ദ്രം 'P' യില്‍ നിന്ന് എത്ര അകലെയായിരിക്കും?
8/10
മേയ്ക്കപ്പ് ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു മുമ്പില്‍ ഉപയോഗിക്കുന്ന ദര്‍പ്പണം?
9/10
ആവര്‍ധനത്തിന്റെ യൂണിറ്റ്?
10/10
കോണ്‍വെക്‌സ് ദര്‍പ്പണത്തില്‍ പ്രതിബിംബം എപ്പോഴും:
Result:
Post a Comment