Physics Class 8 Chapter 13 കാന്തികത
November 09, 2023
1/13
ഒരു ബാര്‍കാന്തത്തെ സ്വതന്ത്രമായി ചലിക്കത്തക്കരീതിയില്‍ നൂലില്‍ കെട്ടിയിട്ടാല്‍ അത് ഏത് ദിശയില്‍ നില്‍ക്കും?
2/13
ഒരു ബാര്‍കാന്തത്തെ മൂന്നായി മുറിച്ചാല്‍ അതിന്റെ നടുഭാഗത്തിന് .................. ധ്രുവം ഉണ്ടായിരിക്കും.
3/13
ഭൂമിയെ ഒരു കാന്തമായി പരിഗണിച്ചാല്‍ ഭൂകാന്തത്തിന്റെ ഉത്തരധ്രുവം:
4/13
രണ്ടുകാന്തങ്ങളുടെ സജാതീയ ധ്രുവങ്ങള്‍ അടുത്തടുത്ത് വന്നാല്‍ അവ പരസ്പരം .....................................
5/13
ഒരു കാന്തത്തിനു ചുറ്റും കാന്തികപ്രഭാവം അനുഭവപ്പെടുന്നത് എവിടെയൊക്കെ?
6/13
ഒരു കാന്തത്തിന് സമീപം യൂണിറ്റ് പരപ്പളവില്‍ക്കൂടി കടന്നുപോകുന്ന കാന്തികബലരേഖകളുടെ എണ്ണമാണ് .........................
7/13
ഒരു കാന്തത്തില്‍ ഫ്‌ളക്‌സ് സാന്ദ്രത ഏറ്റവും കൂടുതല്‍:
8/13
കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തികവസ്തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസമാണ് .................
9/13
പ്രേരണം മൂലം ഒരു വസ്തുവിന് കാന്തശക്തി ലഭിക്കുമ്പോള്‍ ആ വസ്തുവിന്റെ സമീപ അഗ്രം ............. ധ്രുവം ആയിരിക്കും.
10/13
ഒരു കാന്തമണ്ഡലത്തിന്റെ സ്വാധീനത്താല്‍ ലഭിച്ച കാന്തശക്തി നില നിര്‍ത്താനുള്ള ആ വസ്തുവിന്റെ കഴിവാണ്
11/13
കാന്തികമണ്ഡലത്തിന്റെ സ്വാധീനംകൊണ്ട് എളുപ്പത്തില്‍ കാന്തവല്‍ക്കരിക്കപ്പെടാനുള്ള വസ്തുക്കളുടെ കഴിവാണ്:
12/13
കാന്തിക ഫ്‌ളക്‌സിനെ ഉള്ളിലേക്ക് പ്രസരിപ്പിക്കാനുള്ള വസ്തുക്കളുടെ കഴിവാണ് .........................
13/13
വൈദ്യുതകാന്തവുമായി ബന്ധപ്പെട്ട ഏതാനും ആശയങ്ങളാണ് തന്നിരിക്കുന്നത്. ഇതില്‍ കൂട്ടത്തില്‍ പെടാത്തത് ഏത്?
Result:
Post a Comment