Physics Class 7 Chapter 9 താപമൊഴുകുന്ന വഴികള്‍

November 09, 2023




1/10

താപീയവികാസം ഏറ്റവും കൂടുതലുള്ള ലോഹം.



ഇരുമ്പ്

ചെമ്പ്

മെര്‍ക്കുറി

അലൂമിനിയം





2/10

ദ്രാവകങ്ങളുടെ താപീയവികാസം ഉപയോഗപ്പെടുത്താത്ത ഉപകരണം.



തെര്‍മോമീറ്റര്‍

ലാബ് തെര്‍മോമീറ്റര്‍

ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍

സ്ഫിഗ്‌മോമാനോമീറ്റര്‍





3/10

സൂര്യതാപത്തിന് കാരണമാകുന്ന പ്രകാശ രശ്മികള്‍.



അള്‍ട്രാവയലറ്റ്

ഇന്‍ഫ്രാറെഡ്

X -ray

ദൃശ്യപ്രകാശം





4/10

വേനല്‍ക്കാലത്ത് വൈദ്യുതകമ്പികള്‍ അയഞ്ഞ് തൂങ്ങിക്കിടക്കുന്നു. ഇതിന് കാരണം:



ലോഡ്‌ഷെഡ്ഡിംഗ്

അമിത വൈദ്യുതപ്രവാഹം

കമ്പിയുടെ ബലക്ഷയം

കമ്പിയുടെ താപീയവികാസം





5/10

സമുദ്രജലപ്രവാഹങ്ങള്‍ക്ക് കാരണം:



ചാലനം

സംവഹനം

വികിരണം

ഇവയെല്ലാം





6/10

താപം ലഭിക്കുമ്പോള്‍ പദാര്‍ഥങ്ങള്‍ക്ക് സംഭവിക്കാത്ത മാറ്റം.



വികസിക്കുന്നു

ഭാരം കൂടുന്നു

തന്മാത്രകളുടെ ചലനവേഗം കൂടുന്നു.

തന്മാത്രകളുടെ അകലം കൂടുന്നു.





7/10

തന്‍മാത്രകള്‍ സ്വസ്ഥാനത്ത് സ്പന്ദിച്ചുകൊണ്ട് അടുത്ത തന്മാത്രകളിലേക്ക് താപം കൈമാറുന്ന രീതി.



ചാലനം

സംവഹനം

വികിരണം

ഇവയെല്ലാം





8/10

ചില്ലുഗ്ലാസില്‍ ചായ എടുത്താല്‍ ഗ്ലാസ് ചൂടാകുന്നത് ഏത് താപപ്രേഷണ രീതി മൂലമാണ്?



ചാലനം

സംവഹനം

വികിരണം

ഇവയെല്ലാം





9/10

വീര്‍പ്പിച്ച് കെട്ടിയ ഒരു ബലൂണ്‍ റഫ്രിജറേറ്ററില്‍ വച്ചാല്‍:



അതിന്റെ വലുപ്പം കൂടും

വലുപ്പം കുറയും

ബലൂണ്‍ പൊട്ടും

ഇവയൊന്നുമല്ല





10/10

ചുട്ടുപഴുത്ത ഒരു ഇരുമ്പുദണ്ഡ് വെള്ളത്തില്‍ മുക്കുമ്പോള്‍ പെട്ടെന്ന് തണുക്കാന്‍ കാരണം?



ചാലനം

സംവഹനം

ചാലനവും സംവഹനവും

വികിരണം



Result: