Physics Class 7 Chapter 5 വൈദ്യുതി പ്രവഹിക്കുമ്പോള്‍

November 09, 2023




1/10

താഴെ പറയുന്നവയില്‍ വൈദ്യുതകാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം.



ഇസ്തിരിപ്പെട്ടി

ട്യൂബ് ലൈറ്റ്

വൈദ്യുത ടോര്‍ച്ച്

മിക്‌സി





2/10

വൈദ്യുതിയെ ഭാഗികമായി കടത്തിവിടുന്ന വസ്തു.



ശുദ്ധജലം

ഫൈബര്‍

ജര്‍മ്മേനിയം

മെര്‍ക്കുറി





3/10

താഴെപ്പറയുന്നവയില്‍ വൈദ്യുതി കടത്തിവിടാത്തത്.



മനുഷ്യശരീരം

ഉപ്പുവെള്ളം

ബേക്കലൈറ്റ്

ഗ്രാഫൈറ്റ്‌





4/10

താഴെ പറയുന്നവയില്‍ വൈദ്യുതകാന്തം ഉപയോഗിക്കാത്ത ഉപകരണം ഏത്?



വൈദ്യുതമോട്ടോര്‍

വൈദ്യുതബെല്‍

LED ബള്‍ബ്

വൈദ്യുത ഫാന്‍





5/10

താഴെപ്പറയുന്നവയില്‍ വൈദ്യുതിയുടെ ചാലകമല്ലാത്തത്.



സ്വര്‍ണം

മെര്‍ക്കുറി

കാര്‍ബണ്‍

ഗ്രാഫൈറ്റ്‌





6/10

ഫിലമെന്റ് ബള്‍ബ് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍.



എഡിസണ്‍

ഫാരഡെ

നിക്കോളാസ് ടെസ്‌ല

മാര്‍ക്കോണി





7/10

വൈദ്യുത ചോര്‍ച്ചയുള്ളപ്പോള്‍ വൈദ്യുത പ്രവാഹം വിച്ഛേദിക്കുന്ന സുരക്ഷാ ഉപാധി.



LCB

ELCB

MCB

സേഫ്റ്റി ഫ്യൂസ്





8/10

വെള്ളം തിളപ്പിക്കുന്ന കെറ്റിലിന്റെ പിടി നിര്‍മ്മിക്കാന്‍ അനുയോജ്യമായ പദാര്‍ത്ഥം.



സ്റ്റീല്‍

ചെമ്പ്

പ്ലാസ്റ്റിക്

ബേക്ക്‌ലൈറ്റ്‌





9/10

ഏറ്റവും നല്ല വൈദ്യുത ചാലകം.



അലൂമിനിയം

ഇരുമ്പ്

ചെമ്പ്

വെള്ളി





10/10

ഉയരത്തില്‍ അണകെട്ടി നിര്‍ത്തിയ ജലത്തിനുള്ള ഊര്‍ജ്ജം.



സ്ഥിതികോര്‍ജ്ജം

ഗതികോര്‍ജ്ജം

യാന്ത്രികോര്‍ജ്ജം

വൈദ്യുതോര്‍ജ്ജം



Result: