Physics Class 7 Chapter 2 പ്രകാശവിസ്മയങ്ങള്‍

November 09, 2023




1/10

ഒരു കോണ്‍വെക്‌സ് ലെന്‍സിന് വസ്തുക്കളുടെ യഥാര്‍ത്ഥ പ്രതിബിംബം സൃഷ്ടിക്കാന്‍ കഴിയുന്നതിന്റെ കാരണമായ പ്രതിഭാസം.



പ്രതിപതനം

അപവര്‍ത്തനം

പ്രകീര്‍ണനം

നേര്‍രേഖാ സഞ്ചാരം





2/10

പ്രകാശത്തിന് അപവര്‍ത്തനം സൃഷ്ടിക്കുന്ന വസ്തു.



ഗ്ലാസ് സ്ലാബ്

ലെന്‍സ്

പ്രിസം

ഇവയെല്ലാം





3/10

Edit Question here



a

b

c

d





4/10

തെളിഞ്ഞ ജലമുള്ള കുളത്തിന്റെ അടിഭാഗം നമുക്ക് കാണാന്‍ കഴിയുന്നതിനു കാരണമായ പ്രതിഭാസം.



പ്രതിപതനം

അപവര്‍ത്തനം

പ്രകീര്‍ണനം

നേര്‍രേഖാസഞ്ചാരം





5/10

പ്രകാശം കടത്തിവിടുന്നതിന്റെ അടിസ്ഥാനത്തില്‍ കൂട്ടത്തില്‍ പെടാത്തത് ഏത്?



ഗ്ലാസ്

വായു

തെളിഞ്ഞ ജലം

ദര്‍പ്പണം





6/10

കണ്ണിനുള്ളിലുള്ള ലെന്‍സ്.



കോണ്‍വെക്‌സ്

കോണ്‍കേവ്

സിലിണ്ടറിക്കല്‍

കോണ്‍കേവോ കോണ്‍വെക്‌സോ





7/10

പാര്‍ശ്വിക വിപര്യയം നടക്കുന്നത്.



സമതലദര്‍പ്പണത്തില്‍

കോണ്‍വെക്‌സ് ദര്‍പ്പണത്തില്‍

കോണ്‍കേവ് ദര്‍പ്പണത്തില്‍

ഇവയിലെല്ലാം.





8/10

Edit Question here



1 ഉം 2 ഉം

2 ഉം 3 ഉം

1 ഉം 3 ഉം

1 ഉം 4 ഉം





9/10

മൈക്രോസ്‌കോപ്പ്, കാമറ, ടെലിസ്‌കോപ്പ്, പ്രൊജക്ടര്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്നത്?



കോണ്‍കേവ് ലെന്‍സ്

കോണ്‍വെക്‌സ് ലെന്‍സ്

കോണ്‍കേവ് മിറര്‍

കോണ്‍വെക്‌സ് മിറര്‍





10/10

ആവര്‍ത്തന പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണം.



കാലിഡോസ്‌കോപ്പ്

പെരിസ്‌കോപ്പ്

ഇവ രണ്ടും

ഇവയൊന്നുമല്ല



Result: