Physics Class 6 Chapter 8 തിങ്കളും താരങ്ങളും
November 09, 2023
1/10
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം:
2/10
താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക.
3/10
നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാവുന്ന ഗ്രഹങ്ങളില്‍ ഏറ്റവും അകലെയുള്ളത് ഏതാണ്?
4/10
സൗരയൂഥത്തിലെ രണ്ട് ഗ്രഹങ്ങള്‍ 2020 ഡിസംബര്‍ 21 ന് ഒരേ ദിശയില്‍ ഒരുമിച്ചു വന്നു. അവ ഏതെല്ലാം?
5/10
സൂര്യനേക്കാള്‍ വലിയ നക്ഷത്രമാണ്:
6/10
ഇന്ത്യയില്‍ സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന നക്ഷത്രഗണം ഏത്?
7/10
ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് ആരാണ്?
8/10
പരത്തി എഴുതിയ ഇംഗ്ലീഷ് അക്ഷരം 'M' ന്റെ ആകൃതിയില്‍ കാണുന്ന നക്ഷത്രഗണമാണ്:
9/10
വാനനിരീക്ഷണത്തിലൂടെ ഈജിപ്തുകാരെ കലണ്ടര്‍ നിര്‍മിക്കാന്‍ സഹായിച്ച നക്ഷത്രമേത്?
10/10
സൂര്യന്റെ ഉദയാസ്തമയത്തിന്റെ അടിസ്ഥാനം എന്താണ്?
Result:
Post a Comment