Physics Class 6 Chapter 4 ചലനത്തിനൊപ്പം
November 09, 2023
1/10
ഏറ്റവും കൂടിയ വേഗത്തില്‍ സൂര്യനെ ചുറ്റുന്ന ഗ്രഹം.
2/10
വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത്.
3/10
ചലനത്തിന്റെ ദിശ മാറ്റാനും വേഗത കൂട്ടാനും കുറയ്ക്കാ നും ഉപയോഗിക്കുന്ന ഉപകരണമാണ്.
4/10
ചലനനിയമങ്ങള്‍ ആവിഷ്‌ക്കരിച്ച ശാസ്ത്രജ്ഞന്‍.
5/10
താഴെപ്പറയുന്നവയില്‍ ദോലനചലനത്തില്‍പ്പെട്ടത് ഏത്?
6/10
ഞെട്ടറ്റ ഫലങ്ങള്‍ ഭൂമിയിലേക്ക് വീഴുന്നു. ഇതിന് ഇടയാ ക്കുന്ന ബലമാണ്:
7/10
പല്‍ച്ചക്രത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?
8/10
ഉരുട്ടിവിട്ട പന്ത് അല്പസയം കഴിഞ്ഞ് നിശ്ചലമാകാന്‍ കാരണം.
9/10
കൂട്ടത്തില്‍ പെടാത്തത് ഏത്?
10/10
ദ്രുഗതിയിലുള്ള ദോലനങ്ങളാണ് ....................
Result:
Post a Comment