Physics Class 6 Chapter 2 മാറ്റത്തിന്റെ പൊരുള്‍

November 09, 2023




1/9

ബള്‍ബ് കത്തുമ്പോള്‍ നാം ഉപയോഗിക്കുന്ന ഊര്‍ജരൂപം.



താപം

പ്രകാശം

ശബ്ദം

വൈദ്യുതി





2/9

മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജരൂപമേത്?



താപോര്‍ജം

ശബ്‌ദോര്‍ജം

പ്രകാശോര്‍ജം

വൈദ്യുതോര്‍ജം





3/9

അവസ്ഥ, ആകൃതി, വലിപ്പം എന്നീ ഭൗതികഗുണങ്ങളില്‍ വരുന്ന മാറ്റങ്ങളാണ് :



രാസമാറ്റം

ഭൗതികമാറ്റം

സ്ഥിരമാറ്റം

ഇതൊന്നുമല്ല





4/9

രാസമാറ്റങ്ങളില്‍ പെടാത്തത് ഏത്?



ഇരുമ്പ് തുരുമ്പിക്കുന്നു

വിറക് കത്തി ചാരമാകുന്നു

പാല്‍ പുളിച്ച് തൈരാകുന്നു

പേപ്പര്‍ ചുരുട്ടുന്നു





5/9

മണ്ണെണ്ണവിളക്ക് പ്രകാശിക്കുമ്പോള്‍ സംഭവിക്കുന്നത്:



പ്രകാശോര്‍ജം ലഭിക്കുന്നു.

പ്രകാശോര്‍ജം താപോര്‍ജമായി മാറുന്നു.

പ്രകാശോര്‍ജവും താപോര്‍ജവും ലഭിക്കുന്നു.

താപോര്‍ജം പ്രകാശോര്‍ജമായി മാറുന്നു.





6/9

സസ്യങ്ങള്‍ അന്നജം നിര്‍മിക്കുമ്പോള്‍ നടക്കുന്ന മാറ്റം:



രാസോര്‍ജം പ്രകാശോര്‍ജമായി മാറുന്നു.

പ്രകാശോര്‍ജം താപോര്‍ജമായി മാറുന്നു.

താപോര്‍ജം പ്രകാശോര്‍ജമായി മാറുന്നു.

പ്രകാശോര്‍ജം രാസോര്‍ജമായി മാറുന്നു.





7/9

താഴെ പറയുന്നവയില്‍ ഭൗതികമാറ്റത്തില്‍ പെടാത്തത് ഏത്?



താല്‍ക്കാലിക മാറ്റമാണ്

പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു.

ആകൃതി, വലിപ്പം, അവസ്ഥ എന്നിവയില്‍ മാറ്റമുണ്ടാകുന്നു.

പദാര്‍ഥങ്ങള്‍ വികസിക്കുകയും പൊട്ടുകയും കീറുകയും ചെയ്യുന്നു.





8/9

താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?



താപം സ്വീകരിച്ച് ജലം ഐസ്‌കട്ടയാവുന്നു.

താപം പുറത്തുവിട്ട് ജലം നീരാവിയാകുന്നു.

താപം സ്വീകരിച്ച് ജലം നീരാവിയാകുന്നു.

താപം പുറത്ത് വിട്ട് ഐസ്‌കട്ട ജലമാകുന്നു.





9/9

ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജരൂപം.



രാസോര്‍ജം

യാന്ത്രികോര്‍ജം

താപോര്‍ജം

ശബ്‌ദോര്‍ജം



Result: