Physics Class 5 Chapter 9 ബഹിരാകാശം വിസ്മയങ്ങളുടെ ലോകം

November 09, 2023




1/10

അമേരിക്കയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണം നടന്നവര്‍ഷം?



1975

1957

1958

1961





2/10

ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയാണ്:



NASA

ESA

RSA

ISRO





3/10

വാര്‍ത്താവിനിമയത്തിന് നാം ആശ്രയിക്കുന്ന ഉപഗ്രഹങ്ങളാണ്:



ഇന്‍സാറ്റ്

എഡ്യൂസാറ്റ്

IRS

ഇവയെല്ലാം





4/10

ഇന്ത്യയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ പദ്ധതിയാണ്:



ചന്ദ്രയാന്‍

മംഗള്‍യാന്‍

ആദിത്യ

ഗഗന്‍യാന്‍





5/10

ലോക വാനശാസ്ത്ര ദിനം ആയി ആചരിക്കപ്പെടുന്ന ദിനം:



ജൂലൈ 21

ഏപ്രില്‍ 12

ഒക്‌ടോബര്‍ 22

നവംബര്‍ 5





6/10

ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം:



ആര്യഭട്ട

സ്പുട്‌നിക് 1

വോസ്‌റ്റോക്ക് 1

അപ്പോളോ 11





7/10

മനുഷ്യനെ ആദ്യം ബഹിരാകാശത്ത് എത്തിച്ച രാജ്യം:



അമേരിക്ക

ഇന്ത്യ

റഷ്യ

ജപ്പാന്‍





8/10

ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം?



ആര്യഭട്ട

ആദിത്യ

രോഹിണി

ഭാസ്‌ക്കര - 1





9/10

ഇന്ത്യയുടെ രാകേഷ് ശര്‍മ്മയെ ബഹിരാകാശത്ത് എത്തിച്ച വാഹനം?



അപ്പോളോ 11

സ്പുട്‌നിക് - 3

സോയൂസ് ടി - 11

ഇവയൊന്നുമല്ല





10/10

ഇന്ത്യ ആദ്യം വികസിപ്പിച്ചെടുത്ത വിക്ഷേപണവാഹനം ഏത്?



ASLV

SLV - 3

PSLV

GSLV



Result: