Physics Class 5 Chapter 6 ഇത്തിരി ശക്തി; ഒത്തിരി ജോലി

November 09, 2023




1/10

കമ്പി മുറിക്കുന്നതിനും വസ്തുക്കള്‍ ബലമായി പിടിക്കുന്നതിനും താഴെ പറയുന്നവയില്‍ ഏതാണ് അനുയോജ്യം?



കൊടില്‍

ചുറ്റിക

പ്ലെയര്‍

സ്പാനര്‍





2/10

ബലം അളക്കുന്ന യൂണിറ്റ്:



ന്യൂട്ടണ്‍

ജൂള്‍

വാട്ട്

കിലോഗ്രാം





3/10

ഉത്തോലകം ചലിക്കാന്‍ ആധാരമാക്കുന്ന ബിന്ദു.



യത്‌നം

ധാരം

രോധം

സ്‌ക്രൂ





4/10

ആണി ഇളക്കാനും ഉറപ്പിക്കാനും ഉപയോഗിക്കുന്ന ലഘുയന്ത്രമാണ്?



സ്‌ക്രൂഡ്രൈവര്‍

സ്പാനര്‍

ചുറ്റിക

കൊടില്‍





5/10

ചെറിയ ലഘുയന്ത്രങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്:



കത്രിക

സ്‌ക്രൂഡ്രൈവര്‍

സൈക്കിള്‍

റാമ്പ്





6/10

രണ്ടു ചരിവുതലങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണ്.



കത്രിക

ആപ്പ്

പാക്ക്‌വെട്ടി

സ്റ്റാപ്ലര്‍





7/10

ഒറ്റപ്പെട്ടത് കണ്ടെത്തുക.



റാമ്പ്

പാക്ക്‌വെട്ടി

സ്‌ക്രൂ

ആപ്പ്





8/10

യാന്ത്രികലാഭം വര്‍ദ്ധിപ്പിക്കാനായി ചരിവുതലത്തില്‍ വരുത്തേണ്ട മാറ്റം.:



നീളം വര്‍ദ്ധിപ്പിക്കുക

നീളം കുറയ്ക്കുക

വീതികൂട്ടുക

വീതി കുറയ്ക്കുക





9/10

ഉത്തോലകത്തില്‍ നാം പ്രയോഗിക്കുന്ന ബലം:



രോധം

യത്‌നം

ധാരം

പ്രവര്‍ത്തി





10/10

രോധം മധ്യത്തില്‍ വരുന്ന ഉത്തോലകങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്:



കത്രിക

പാക്ക്‌വെട്ടി

നാരങ്ങഞെക്കി

സ്റ്റാപ്ലര്‍



Result: