Physics Class 5 Chapter 5 ഊര്‍ജത്തിന്റെ ഉറവകള്‍

November 09, 2023




1/10

വാതക ഇന്ധനങ്ങളില്‍ പെടാത്തത് ഏത്?



എല്‍.പി.ജി.

ഡീസല്‍

ഹൈഡ്രജന്‍

സി.എന്‍.ജി





2/10

കൂട്ടത്തില്‍പെടാത്തത് കണ്ടെത്തുക.



കാറ്റ്

തിരമാല

പെട്രോള്‍

സൗരോര്‍ജം





3/10

സോളാര്‍പാനലുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥമേത്‌



കാര്‍ബണ്‍

സിലിക്കണ്‍

ഹൈഡ്രജന്‍

ഓക്‌സിജന്‍





4/10

തന്നിരിക്കുന്നവയില്‍ ഊര്‍ജക്ഷമത കൂടുതലുള്ള ലാമ്പ് ഏത്?



LED

CFL

ഹാലൊജന്‍ ലാമ്പ്

ഇന്‍കാന്‍ഡസെന്റ് ലാമ്പ്





5/10

ഇന്ത്യയില്‍ പെട്രോളിയം നിക്ഷേപം ഉളള സ്ഥലം ഏത്?



ഗുജറാത്ത്

ബോംബെ ഹൈ

അഹമ്മദാബാദ്

നെയ്‌വേലി





6/10

കത്താന്‍ സഹായിക്കുന്ന വാതകം ഏത്?



ഓക്‌സിജന്‍

ഹൈഡ്രജന്‍

കാര്‍ബണ്‍ ഡയോക്‌സൈഡ്

അസെറ്റിലിന്‍





7/10

തെറ്റായ പ്രസ്താവന കണ്ടെത്തുക.



പാരമ്പര്യ ഊര്‍ജസ്രോതസില്‍ പെട്ടതാണ് കല്‍ക്കരി

വാതക ഇന്ധനമാണ് LPG

പാഴായ CFL പരിസരമലിനീകരണം ഉണ്ടാക്കുന്നില്ല

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത് റോക്കറ്റുകളില്‍ ആണ്.





8/10

പാചകത്തിന് താഴെ പറയുന്നവയില്‍ ഏറ്റവും അഭികാമ്യം ഏതാണ്?



വിറക്

വൈദ്യുതി

ബയോഗ്യാസ്

മണ്ണെണ്ണ





9/10

ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താ വന ഏത്?



ഒരു കുടുംബത്തില്‍ പകല്‍സമയം മുഴുവന്‍ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കുന്നു.

രാജു തന്റെ യാത്രാസൗകര്യത്തിന് വേണ്ടി മാത്രം കാര്‍ ഉപയോഗിക്കുന്നു.

ഒരേ വീട്ടില്‍ ഓരോരുത്തരും വ്യത്യസ്ത സമയങ്ങളിലാണ് ഇസ്തിരിയിടുന്നത്.

പാചക ആവശ്യത്തിനായി വൈദ്യുതി ഉപയോഗിക്കാതിരിക്കുക.





10/10

ഒറ്റപ്പെട്ടത് കണ്ടെത്തുക.



ഹൈഡ്രജന്‍

കല്‍ക്കരി

അസെറ്റിലിന്‍

LPG



Result: