Physics Class 5 Chapter 3 മാനത്തെ നിഴല്‍ക്കാഴ്ചകള്‍

November 09, 2023




1/10

താഴെത്തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനയേത്?



സുതാര്യവസ്തുക്കള്‍ നിഴലുകള്‍ ഉണ്ടാക്കുന്നു.

അതാര്യവസ്തുക്കള്‍ നിഴലുകള്‍ ഉണ്ടാക്കുന്നു.

ഭൂമിയിലെ എല്ലാ വസ്തുക്കളും അതാര്യമാണ്.

ഭൂമിയിലെ വസ്തുക്കളെല്ലാം സുതാര്യങ്ങളാണ്.





2/10

സുതാര്യമായ ദ്രാവകമാണ്:



പാല്‍

മഷി

ജലം

ഇതൊന്നുമല്ല





3/10

ശരിയായ ജോഡി കണ്ടെത്തുക.



വെളിച്ചെണ്ണ - സുതാര്യം

ലോഹം - അതാര്യം

ഇലകള്‍ - സുതാര്യം

വിനാഗിരി - അര്‍ധതാര്യം





4/10

താഴെപ്പറയുന്നവയില്‍ നിഴല്‍ ഉണ്ടാക്കുന്നതേത്?



ഗ്ലാസ്സ്

കാര്‍ഡ്‌ബോര്‍ഡ്

വായു

എണ്ണ





5/10

ചന്ദ്രഗ്രഹണസമയത്ത് ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവയുടെ സ്ഥാനങ്ങള്‍ എവിടെയെല്ലാമാണ്?



നേര്‍രേഖയില്‍ സൂര്യനും ചന്ദ്രനും ഇടയിലാണ് ഭൂമി.

നേര്‍രേഖയില്‍ ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയിലായി വരുന്നു.

സൂര്യന്‍ ഭൂമിക്കും ചന്ദ്രനും ഇടയിലായി വരുന്നു

ഇതൊന്നുമല്ല





6/10

വജ്രമോതിരം എന്ന മനോഹര പ്രതിഭാസം കാണുന്നത് ഏത് സൂര്യഗ്രഹണത്തിലാണ്?



ഭാഗികസൂര്യഗ്രഹണം

പൂര്‍ണ്ണ സൂര്യഗ്രഹണം

ചന്ദ്രഗ്രഹണം ചന്ദ്രഗ്രഹണം

ഇതൊന്നുമല്ല





7/10

താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്?



ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍കൊണ്ട് നോക്കിയാല്‍ അപകടം ഉണ്ടാകുന്നില്ല.

നിഴലുകള്‍ ഉണ്ടാകുന്നത് കൊണ്ടല്ല ഗ്രഹണങ്ങള്‍ സംഭവിക്കുന്നത്.

സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സൂര്യഗ്രഹണം നിരീ ക്ഷിക്കാം.

സുതാര്യവസ്തുക്കള്‍ നിഴലുകള്‍ ഉണ്ടാക്കുന്നില്ല.





8/10

പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളാണ്.



അര്‍ധതാര്യം

സുതാര്യം

അതാര്യം

ഭാഗികമായി അതാര്യം





9/10

സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കുന്നതിനുള്ള മാര്‍ഗത്തില്‍പ്പെടാത്തത്:



സൂര്യഫില്‍റ്ററുകള്‍ ഉപയോഗിച്ച്

ടെലിസ്‌കോപ്പ് ഉപയോഗിച്ച് പ്രതിപതനരീതിയിലൂടെ

പ്രതിപതനരീതി ഉപയോഗിച്ച്

നഗ്‌നനേത്രങ്ങള്‍കൊണ്ട്





10/10

ഭാഗിക സൂര്യഗ്രഹണ സമയത്ത്:



സൂര്യന്‍ പൂര്‍ണ്ണമായും മറയ്ക്കപ്പെടുന്നു

സൂര്യന്റെ ചില ഭാഗങ്ങള്‍ കാണാം

സൂര്യന്‍ ഒരു വലയംപോലെ കാണപ്പെടുന്നു

സൂര്യനെ കാണാന്‍ കഴിയുന്നില്ല



Result: