Physics Class 10 Chapter 6 കാഴ്ചയും വര്‍ണങ്ങളുടെ ലോകവും
November 09, 2023
1/15
കാഴ്ചയില്ലാത്തവര്‍ നേത്രദാനം വഴി സ്വീകരിക്കുന്നത് കണ്ണിന്റെ .......................... ഭാഗമാണ്.
2/15
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരം?
3/15
ഒരു കണ്ണടയുടെ കുറിപ്പില്‍ +1.5D, +2D എന്നെഴുതിയിരിക്കുന്നു. കണ്ണിന്റെ ന്യൂനത എന്തായിരിക്കും?
4/15
താഴെ കൊടുത്തിരിക്കുന്നവയില്‍ തരംഗദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ വര്‍ണ്ണമേത്?
5/15
ആരോഗ്യമുള്ള കണ്ണിന്റെ ഫാര്‍പോയിന്റ് എത്ര
6/15
നേത്രഗോളത്തിന് നീളം കൂടിപ്പോകുന്നതുകൊണ്ട് ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനതയാണ്:
7/15
ടിന്റല്‍ പ്രഭാവത്തിന് കാരണമായ പ്രകാശപ്രതിഭാസം?
8/15
മഴവില്ലിന്റെ പുറംവക്കില്‍ കാണപ്പെടുന്ന വര്‍ണമേത്?
9/15
സമന്വിതപ്രകാശം ഘടകവര്‍ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം:
10/15
ഒറ്റപ്പെട്ടത് കണ്ടെത്തുക.
11/15
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവിനെ ........ എന്ന് പറയുന്ന്
12/15
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാമെങ്കിലും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ വൈകല്യമാണ്
13/15
വെള്ളെഴുത്ത് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്
14/15
പ്രകാശത്തിന് മാധ്യമത്തിലെ കണങ്ങളിൽ തട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാ വ്യതിയാനമാണ്
15/15
ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്.
Result:
Post a Comment