Physics Class 10 Chapter 5 പ്രകാശത്തിന്റെ അപവര്‍ത്തനം

November 09, 2023




1/10

പ്രകാശിക സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം?



ജലം

ഗ്ലാസ്

വജ്രം

വായു





2/10

വായുവില്‍ നിന്ന് ഗ്ലാസിലേക്ക് കടക്കുമ്പോള്‍ അപവര്‍ത്തനരശ്മി ലംബത്തോട് .............................



അടുക്കുന്നു

അകലുന്നു

ലംബത്തില്‍ കൂടി കടന്നുപോകുന്നു

ഇവയൊന്നുമല്ല





3/10

ശൂന്യതയിലൂടെയുള്ള പ്രകാശവേഗം?



Option 1

Option 2

Option 3

Option 4





4/10

നക്ഷത്രങ്ങള്‍ മിന്നുന്നതായി കാണുന്നതിനു കാരണം?



പ്രകാശത്തിന്റെ പ്രതിഫലനം

പ്രകാശ പ്രകീര്‍ണനം

പ്രകാശത്തിന്റെ അപവര്‍ത്തനം

പ്രകാശത്തിന്റെ വിസരണം





5/10

പ്രകാശികസാന്ദ്രത ഏറ്റവും കൂടിയ മാധ്യമം?



ജലം

ഗ്ലാസ്

വജ്രം

വായു





6/10

അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തില്‍ കാണുന്നതിനു കാരണം?



അപവര്‍ത്തനം

പ്രതിപതനം

വിസരണം

പൂര്‍ണാന്തരപ്രതിപതനം





7/10

എന്‍ഡോസ്‌കോപ്പില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന പ്രകാശ പ്രതിഭാസം?



ആവര്‍ത്തന പ്രതിപതനം

പൂര്‍ണാന്തരപ്രതിപതനം

പ്രകാശപ്രതിപതനം

ഇവയൊന്നുമല്ല





8/10

ഒരു കോണ്‍കേവ് ലെന്‍സ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എപ്പോഴും:



F നും 2F നും ഇടയില്‍

2F ല്‍

F നും ലെന്‍സിനും ഇടയില്‍

അനന്തതയില്‍





9/10

ആവര്‍ധനത്തിന്റെ യൂണിറ്റ്?



m

cm

ഡയോപ്റ്റര്‍

യൂണിറ്റില്ല





10/10

ലെന്‍സുപയോഗിച്ചുള്ള പ്രതിബിംബരൂപീകരണത്തില്‍ വസ്തുവിന്റെയും പ്രതിബിംബത്തിന്റെയും വലിപ്പം തുല്യമാകുന്നത് എപ്പോള്‍?



വസ്തു F നും 2F നും ഇടയില്‍

വസ്തു 2F ല്‍

വസ്തു 2F നും F നും ഇടയില്‍




Result: