Physics Class 10 Chapter 4 പ്രകാശത്തിന്റെ പ്രതിപതനം

November 09, 2023




1/10

മിനുസമുള്ള പ്രതലങ്ങളില്‍ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍:



പതനകോണ്‍ എപ്പോഴും പ്രതിപതനകോണിനേക്കാള്‍ കുറവായിരിക്കും.

പതനരശ്മിയും പ്രതിപതനരശ്മിയും ലംബവും ഒരേ തലത്തിലുമായിരിക്കുകയില്ല.

പ്രതിപതനകോണ്‍ എപ്പോഴും 90⁰ ആയിരിക്കും.

പതനരശ്മി ലംബമായിട്ടാണ് പതിക്കുന്നതെങ്കില്‍ പ്രതിപതനരശ്മിയും അതേപാതയിലായിരിക്കും.





2/10

ദന്തഡോക്ടര്‍മാര്‍ പല്ല് പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്നത്.



കോണ്‍വെക്‌സ് ദര്‍പ്പണം

കോണ്‍കേവ് ദര്‍പ്പണം

സമതലദര്‍പ്പണം

കോണ്‍വെക്‌സ് ലെന്‍സ്‌





3/10

ഒരു ദര്‍പ്പണത്തിലൂടെ കാണാന്‍ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തിയാണ്............................



ആവര്‍ധനം

പവര്‍

ദീര്‍ഘദൃഷ്ടി

വീക്ഷണവിസ്തൃതി





4/10

ദന്തഡോക്ടര്‍മാര്‍ പല്ല് പരിശോധിക്കുന്നതിനായി കോണ്‍കേവ് ദര്‍പ്പണം ഉപയോഗിക്കുമ്പോള്‍ പല്ലിന്റെ സ്ഥാനം:



ദര്‍പ്പണത്തിന്റെ F നും P ക്കും ഇടയില്‍

ദര്‍പ്പണത്തിന്റെ F നും C ക്കും ഇടയില്‍

ദര്‍പ്പണത്തിന്റെ C യില്‍

ദര്‍പ്പണത്തിന്റെ F ല്‍





5/10

Edit Question here



i > r

i < r

i = r

i > 90





6/10

ഷേവിങ് മിറര്‍ ആയി ഉപയോഗിക്കുന്ന ദര്‍പ്പണമാണ്:



കോണ്‍കേവ് ദര്‍പ്പണം

കോണ്‍വെക്‌സ് ലെന്‍സ്‌

കോണ്‍വെക്‌സ് ദര്‍പ്പണം

സമതലദര്‍പ്പണം





7/10

ഒരു കോണ്‍വെക്‌സ് ദര്‍പ്പണം രൂപീകരിക്കുന്ന പ്രതിബിംബം എപ്പോഴും:



C യില്‍ ആയിരിക്കും

C ക്കും F നും ഇടയില്‍

F നും P ക്കും ഇടയില്‍

F ല്‍ ആയിരിക്കും





8/10

നമ്മള്‍ പാഠപുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ നമ്മുടെ പ്രതിബിംബം കാണാത്തതിനു കാരണം .................. ആകുന്നു



പ്രകാശരശ്മിയുടെ ക്രമപ്രതിപതനം

പാഠപുസ്തകം നമ്മുടെ കണ്ണിനോട് വളരെ അടുത്തായതിനാല്‍

പ്രകാശരശ്മിയുടെ വിസരിത പ്രതിപതനം

പാഠപുസ്തകത്തില്‍ പ്രകാശരശ്മി പതിക്കാത്തതുകൊണ്ട്





9/10

ഒരു കോണ്‍കേവ് ദര്‍പ്പണം തുല്യ വലുപ്പവും യഥാര്‍ത്ഥവുമായ പ്രതിബിംബം രൂപീകരിക്കുന്നത് വസ്തു:



C യില്‍ ആയിരിക്കുമ്പോള്‍

F നും C ക്കും ഇടയിലായിരിക്കുമ്പോള്‍

F നും P ക്കും ഇടയിലായിരിക്കുമ്പോള്‍

F ല്‍ ആകുമ്പോള്‍





10/10

ന്യൂകാര്‍ട്ടീഷ്യന്‍ ചിഹനരീതിയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയേത്?



എല്ലാ ദൂരവും അളക്കുന്നത് F ല്‍ നിന്നാണ്.

പോളില്‍നിന്ന് വലത്തേക്ക് അളക്കുന്ന ദൂരമെല്ലാം -ve ആയിരിക്കും

പോളില്‍ നിന്ന് ഇടത്തേക്ക് അളക്കുന്ന ദൂരമെല്ലാം +ve ആയിരിക്കും

X അക്ഷത്തില്‍നിന്നും താഴേക്ക് അളക്കുന്ന ദൂരം -ve ആയിരിക്കും



Result: