Kerala Geography | Class 6 - Chapter 3 | കേരളം : മണ്ണും മഴയും മനുഷ്യനും
November 09, 2023
1/15
സുഗന്ധവ്യഞ്ജനവിളകള്‍ക്ക് യോജിച്ച മണ്ണും കാലാവസ്ഥയുമുള്ള ഭൂപ്രകൃതി:
2/15
വൈവിധ്യമുള്ള വിളകള്‍ കൃഷിചെയ്യാന്‍ യോജിച്ച ഭൂപ്രകൃതി:
3/15
കേരളത്തിലെ പ്രധാന വാണിജ്യവിള:
4/15
തീരപ്രദേശത്തെ പ്രധാന കാര്‍ഷിക വിള:
5/15
കൃഷി പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി:
6/15
കേരളത്തില്‍ ഏറ്റവും അധികം വിളവൈവിധ്യമുള്ള ഭൂപ്രദേശമേത്?
7/15
മലനാട്ടിലെ ഒരു പ്രധാന വിളയാണ്:
8/15
കേരളത്തില്‍ കൃഷിചെയ്യുന്ന പ്രധാന സുഗന്ധവ്യഞ്ജന വിളയാണ്:
9/15
കേരളത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ 48% ത്തിലധികം വരുന്ന ഭൂപ്രകൃതിയേത്?
10/15
7.5 മീറ്റര്‍ ഉയരത്തിനും 75 മീറ്റര്‍ ഉയരത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഭൂപ്രകൃതിയേത്?
11/15
i. കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ - റാന്നി
ii. കേരളത്തിലെ ആദ്യ വനം ഡിവിഷൻ - കോന്നി
ii. കേരളത്തിലെ ആദ്യ വനം ഡിവിഷൻ - കോന്നി
12/15
താഴെത്തന്നിരിക്കുന്നവയിൽ മലനാടുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ?
i. കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനമാണ് മലനാട്
ii. പശ്ചിമഘട്ട മരുന്ന് ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം 2965 m .
iii. പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മലനിരയാണ് അഗസ്ത്യാർകൂടം.
iv. മലനാട്ടിലെ പ്രധാന കാർഷിക വിളകൾ തേയില ,കാപ്പി, റബ്ബർ, ഏലം തുടങ്ങിയവയാണ്

13/15
ശരിയായ ജോഡി ഏതൊക്കെ
i. കേരള വൃക്ഷ സംരക്ഷ സംരക്ഷണ നിയമം - 1976
ii. തിരുവിതാംകൂർ വന നിയമം - 1887
iii. കേരള വന നിയമം - 1961
iv. കേരള വനവൽക്കരണ പദ്ധതി - 1998
i. കേരള വൃക്ഷ സംരക്ഷ സംരക്ഷണ നിയമം - 1976
ii. തിരുവിതാംകൂർ വന നിയമം - 1887
iii. കേരള വന നിയമം - 1961
iv. കേരള വനവൽക്കരണ പദ്ധതി - 1998
14/15
താഴെ നൽകിയിരിക്കുന്നവയിൽ കേരളത്തിൻറെ തീരപ്രദേശവുമായി ബന്ധമില്ലാത്തത്
1. കേരളത്തിൻറെ തീരപ്രദേശ ദൈർഘ്യം 560 കിലോമീറ്റർ ആണ്
2. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ചേർത്തല
3. കേരളത്തിൻറെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴുപ്പിലങ്ങാട് കണ്ണൂർ ജില്ലയിലാണ്
4. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല കണ്ണൂർ

15/15
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരളത്തിൻറെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
i. ലാറ്ററൈറ്റ് മണ്ണ് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു
ii. കടൽ വസ്തുക്കളുടെ നിക്ഷേപം മൂലമാണ് കോനാട്ടുകര എക്കൽ മണ്ണ് രൂപം കൊള്ളുന്നത്
iii. കർഷകരെ നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവരാൻ തയ്യാറാക്കിയ പദ്ധതിയാണ് ഗലസ

Result:
Post a Comment