Kerala Geography | Class 5 - Chapter 10 | കേരളകരയിൽ
November 09, 2023
1/15
കേരളത്തില്‍ എത്ര ജില്ലകളുണ്ട്?
2/15
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്?
3/15
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 75 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശമാണ്:
4/15
സൈലന്റ്‌വാലി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
5/15
സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ഉയരമുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് - - - - - -.
6/15
സമുദ്രനിരപ്പില്‍നിന്നും 7.5 മീറ്റര്‍ വരെ ഉയരമുള്ള ഭാഗമാണ് - - - - - - - .
7/15
പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന എത്ര നദികളുണ്ട്?
8/15
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?
9/15
കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്?
10/15
ശാസ്താംകോട്ട തടാകം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
11/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. ഇന്ത്യയുടെ തെക്കേ അറ്റത്തതായി കിഴക്ക് പാശ്ചിമഘട്ടത്തിനും, പടിഞ്ഞാറ് അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് കേരളം.
ii. കേരളത്തിൻറെ അയൽ സംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും ആണ്.
iii. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല കോട്ടയം.
iv. കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ച്.

12/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. കേരളത്തിൻറെ ഭൂപ്രകൃതിയെ മൂന്നായി തരംതിരിക്കാം.
ii. സമുദ്രനിരപ്പിൽ നിന്നും 75 മീറ്റർ ഉയരത്തിൽ മലനാട്, 7.5 മുതൽ 75 മീറ്റർ ഉയരത്തിൽ ഇടനാട്, 7.5 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നത് തീരപ്രദേശം.
iii. കേരളത്തിൽ ഒഴുകുന്ന എല്ലാ നദികളും ഉത്ഭവിക്കുന്നത് മലനാട്ടിൽ നിന്നുമാണ്.
iv. ചെറിയ കുന്നുകളും താഴ്‌വരകളും നദീതടങ്ങളും ഉൾപ്പെടുന്നതാണ് ഇടനാട്.

13/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. അതികഠിനമായ ചൂടോ തണുപ്പോ കേരളത്തിൽ അനുഭവപ്പെടാതിരിക്കാൻ പ്രധാന കാരണം കടലിൻറെ സാമീപ്യമാണ്.
ii. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്ത് കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
iii. തെക്ക് പടിഞ്ഞാറൻ മൺസൂറിനെ അറിയപ്പെടുന്ന മറ്റൊരു പേരാണ് തുലാവർഷം, വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം അറിയപ്പെടുന്നത് ഇടവപ്പാതിയെന്നും.
iv. കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്.

14/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. കേരളത്തിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം 44.
ii. 41 നദികൾ പടിഞ്ഞാറോട്ടും മൂന്ന് നദികൾ കിഴക്കോട്ടും ഒഴുകുന്നു.
iii. കേരളത്തിലെ ആകെ കാലുകളുടെ എണ്ണം 34.
iv. ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വേമ്പനാട് കായൽ കേരളത്തിലെ ഏറ്റവും വലിയ കായൽ.

15/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
i. തീരപ്രദേശങ്ങളിൽ തെങ്ങും നെല്ലും തുടങ്ങിയ വിളകളാണ് മുഖ്യമായും കൃഷിചെയ്യപ്പെടുന്നത്.
ii. ഇടനാട്ടിൽ കൃഷിചെയ്യപ്പെടുന്ന വിളകൾ നെല്ല്, തെങ്ങ്, റബ്ബർ, മരച്ചീനി, കാപ്പി, കുരുമുളക്, കമുക് എന്നിവയാണ്.
iii. കേരളത്തിൽ റെയിൽപാതകൾ ഇല്ലാത്ത ജില്ലകൾ ഇടുക്കിയും വയനാടും.
iv. ദേശീയപാതകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജില്ല തിരുവനന്തപുരം.

Result:
Post a Comment