Indian Geography | Class10 - Chapter 8 | ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം

November 09, 2023




1/30

ഇന്ത്യയിലെ പൊതുമേഖലയിലുള്ള ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാലയേത്?



ഇന്ത്യന്‍ അയണ്‍ ആന്റ് സ്റ്റീല്‍ കമ്പനി

ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്

വിശ്വേശ്വരയ്യ അയണ്‍ ആന്റ് സ്റ്റീല്‍ വര്‍ക്‌സ് ലിമിറ്റഡ്

ടാറ്റ ഇരുമ്പുരുക്ക്ശാല





2/30

താഴെ തന്നിരിക്കുന്നവയില്‍ ഖാരിഫ് വിള ഏത്?



ഗോതമ്പ്

പച്ചക്കറി

നെല്ല്

കടുക്





3/30

കരിമ്പിന്റെയും പഞ്ചസാരയുടെയും ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം ഏത്?



പഞ്ചാബ്

ഹരിയാന

പശ്ചിംബംഗ

ഉത്തര്‍പ്രദേശ്





4/30

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം ഏത്?



എയര്‍ ഇന്ത്യ

ഇന്ത്യന്‍ റെയില്‍വേ

ബിപി.സിഎല്‍

ബി.എസ്.എന്‍.എല്‍





5/30

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?



കേരളം

അസം

തമിഴ്‌നാട്

മിസോറാം





6/30

കോട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏത്?



കൊല്‍ക്കത്ത

ഡല്‍ഹി

മുംബൈ

ലക്‌നൗ





7/30

പരുത്തി ഉല്‍പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?



ഒന്നാം സ്ഥാനം

രണ്ടാം സ്ഥാനം

മൂന്നാം സ്ഥാനം

നാലാം സ്ഥാനം





8/30

ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായം ഏത്?



പരുത്തിത്തുണി വ്യവസായം

റബര്‍ വ്യവസായം

പഞ്ചസാര വ്യവസായം

ചണ വ്യവസായം





9/30

അലോഹധാതുവിനൊരു ഉദാഹരണമാണ്:



സ്വര്‍ണ്ണം

മാംഗനീസ്

ചെമ്പ്

കല്‍ക്കരി





10/30

താരാപ്പൂര്‍ ആണവോര്‍ജനിലയം ഏത്



മഹാരാഷ്ട്ര

രാജസ്ഥാന്‍

തമിഴ്‌നാട്

ഗുജറാത്ത്





11/30

താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പ്രധാന ഭക്ഷ്യവിള:



നെല്ല്

ചണം

പരുത്തി

കരിമ്പ്





12/30

ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതo :



റെയിൽ ഗതാഗതം

ജലഗതാഗതം

റോഡ് ഗതാഗതം

വ്യോമഗതാഗതം





13/30

റബറിന്റെ ജന്മദേശം :



ബ്രസീൽ

ജർമനി

അമേരിക്ക

ജപ്പാൻ





14/30

ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത സ്ഥലം



ഡിഗ്ബോയ്

മുംബൈ - ഹൈ

നെയ് വേലി

ഝാരിയ





15/30

താഴെപ്പറയുന്ന വയിൽ രാജസ്ഥാനിലെ പ്രധാന ആണവോർജ നിലയം:



റവ ത്‌ഭട്ട

കൈഗ

നറോറ

താരാപ്പൂർ





16/30

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഇന്ത്യയിലെ പ്രധാന കാർഷിക കാലങ്ങൾ ഖാരിഫ് ,റാബി, സൈദ്
2) മൺസൂണിന്റെ ആരംഭത്തിൽ വിളയിറക്കി മൺസൂണിന്റെ അവസാനം വിളവെടുക്കുന്ന കാർഷിക കാലമാണ്- ഖാരിഫ്
3) പ്രധാന ഖാരിഫ് വിളകൾ നെല്ല് ചോളം ,പരുത്തി
4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാലമാണ് കാരിഫ് കാലം



1,2,3 ശരി

2,3,4 ശരി

1,4 ശരി

എല്ലാം ശരി





17/30

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
1) ഇന്ത്യയിലെ ഏറ്റവും പ്രധാന ഭക്ഷ്യവിളയാണ് നെല്ല്
2) നെൽകൃഷിക്ക് അനുയോജ്യമായ മണ്ണ് കറുത്ത മണ്ണ്
3) നെൽകൃഷിക്ക് ആവശ്യമായ താപനില 34*c മുകളിൽ
4) നെൽകൃഷിക്ക് ആവശ്യമായ മഴ 250 സെൻറീമീറ്റർ കൂടുതൽ



1,4 തെറ്റ്

2 മാത്രം തെറ്റ്

2,3,4 മാത്രം തെറ്റ്

എല്ലാം തെറ്





18/30

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) പരുത്തി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ 20 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ
2) പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് കറുത്ത മണ്ണ്, എക്കൽ മണ്ണ്
3) പരുത്തി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -4



1 മാത്രം ശരി

2,3 മാത്രം ശരി

3 മാത്രം ശരി

എല്ലാം ശരി





19/30

താഴെപ്പറയുന്നവയിൽ ശരിയായവ പ്രസ്താവന ഏത്?
1) ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം - പരുത്തി തുണി വ്യവസായം
2) യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്- പരുത്തി
3) പരുത്തി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -4



1 മാത്രം ശരി

2 മാത്രം ശരി

1,2 ശരി

എല്ലാം ശരി





20/30

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ഭക്ഷ്യ വിള ഗോതമ്പ്
2) ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണ് നീർവാർചയുള്ള എക്കൽ മണ്ണ്
3) ഗോതമ്പ് കൃഷിക്ക് ആവശ്യമായ കാലാവസ്ഥ 10 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയും 75 സെൻറീമീറ്റർ മഴയും
4) ഇന്ത്യയിൽ ഉത്പാദനത്തിൽ മൂന്നാം സ്ഥാനമുള്ള ഭക്ഷ്യ വിളയാണ് റാഗി



2,3,4 ശരി

1,2,3 ശരി

1,2 മാത്രം ശരി

എല്ലാം ശരി





21/30

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
1) ഇന്ത്യയിലെ ആദ്യ പരുത്തി തുണിമിൽ സ്ഥാപിതമായത് -1854 മുംബൈയിലാണ്
2) ഇന്ത്യയിലെ പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രങ്ങൾ മുംബൈ ,അഹമ്മദാബാദ്
3) ചണം ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -1



2 മാത്രം തെറ്റ്

1,3 മാത്രം തെറ്റ്

2,3 തെറ്റ്

എല്ലാം തെറ്റ്





22/30

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1) ചണം ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം- 2
2) സുവർണ്ണനാര് എന്നറിയപ്പെടുന്നത് ചണം
3) ചണം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ പശ്ചിമബംഗാൾ , ആസാം,ഒഡീഷ
4) ചണം കൃഷിക്ക് ഉള്ള അനുയോജ്യമായ മണ്ണ് നീർവാർച്ചയുള്ള എക്കൽമണ്ണ്



1,2 ശരി

1,2,3 ശരി

2,3,4 ശരി

എല്ലാം ശരി





23/30

താഴെപ്പറയുന്നവയിൽ തെറ്റായവ കണ്ടെത്തുക?
1) ഇരുമ്പയിര് കയറ്റമതിയിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്
2) ലോകത് ഇരുമ്പയിര് നിക്ഷേപത്തിന്റെ 20% ഇന്ത്യയിലാണ്
3) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം



1 മാത്രം തെറ്റ്

2,3 തെറ്റ്

1,3 തെറ്റ്

എല്ലാം തെറ്റ്





24/30

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
1) കാപ്പി ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം 6
2) കാപ്പി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ മിതമായ താപനില ഉയർന്ന മഴ
3) ഇന്ത്യ മുഖ്യമായും ഉൽപാദിപ്പിക്കുന്ന കാപ്പിക്കുരു -അറബിക്ക
4) കാപ്പി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- ആസാം



1,2 ശരി

1,2,3 ശരി

3 മാത്രം ശരി

എല്ലാം ശരി





25/30

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
1) ഇന്ത്യയിൽ മുഖ്യ താപോർജ്ജസ്രോതസ്സ് ആയി ഉപയോഗിക്കുന്നത് -കൽക്കരി
2) ഇന്ത്യയിൽ കൂടുതലായി കാണുന്ന കൽക്കരി ബിറ്റുമനസ് കൽക്കരി 3) പ്രധാന കൽക്കരി ഉൽപാദക സംസ്ഥാനങ്ങൾ പശ്ചിമബംഗാൾ, ജാർഖണ്ഡ് ,ഒഡീഷ ,ഛത്തീസ്ഗഡ്
4) ഇന്ത്യയിലെ ഏറ്റവും പഴയ കൽക്കരിപ്പാടം റാണിഗഞ്ച്



1 മാത്രം ശരി

2,3 ശരി

4 മാത്രം ശരി

എല്ലാം ശരി





26/30

താഴെ തന്നിരിക്കുന്നവെയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1) ധാതുക്കളുടെ കഥയാണ് ഉത്തരമഹസമതലം
2) ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗമാണ് ഉപദ്വീപിയ പീഠഭൂമി
3) ഉപദ്വീപ് പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് ആനമുടി
4) ഉപദ്വീപിയ പീഠഭൂമിയുടെ തെക്കുഭാഗം കന്യാകുമാരിയാണ്



1,3,4

2,3

1,4

1,2,3,4





27/30

താഴെ തന്നിരിക്കുന്നവയിൽ പ്രധാന പ്രാദേശികവാതവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത്?
1) ഇന്ത്യൻ ഉത്തരസമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ലൂ
2) മാംഗോ ഷവർ ഉണ്ടാവാൻ കാരണം ബംഗാൾ ഉൾക്കടലിലെ കൊടുങ്കാറ്റ് ആണ്
3) കാൽബൈശാഖി അറിയപ്പെടുന്ന മറ്റൊരു പേരാണ് മാങ്കോഷ്വർ
4) അർദ്ധരാത്രി വരെ നീണ്ടുനിൽക്കാറുള്ള ഉഷ്ണക്കാറ്റുകളാണ് ലു



1,2,3

1,2

2 മാത്രം

3 മാത്രം





28/30

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇരുമ്പുരുക്ക് വ്യവസായ ശാലയാണ്-TISCO
2)1959-റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് ശാല ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർഖേല
3) 1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് ശാല ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഭിലായി
4) 1962 ൽ യുകെയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ദുർഗാപൂർ



1,2,3 ശരി

1,3,4 ശരി

1,4 ശരി

എല്ലാം ശരി





29/30

ശരിയായവ തിരഞ്ഞെടുക്കുക?
1) നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ആസ്ഥാനം -ന്യൂഡൽഹി
2) അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം -വിയന്ന
3) കെഎസ്ഇബിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കാറ്റാടി ഫാം- കഞ്ചിക്കോട്.



1,2

2,3

1,2,3

3 മാത്രം





30/30

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക?
1) ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം -ജവഹർലാൽ നെഹ്റു തുറമുഖം
2) വിയോ ചിദംബരനാര്‍ തുറമുഖത്തെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം- 1974
3) ഇന്ത്യയിലെ വേലിയേറ്റ തുറമുഖം -ദീൻദയാൽ
4) കൊച്ചി തുറമുഖത്തിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം- 1937



2,4

3,4

1,3

2,3




Result: