Indian Geography | Class 7 - Chapter 13 | ഇന്ത്യയിലൂടെ

November 09, 2023




1/15

ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിപ്പത്തില്‍ ഇന്ത്യ എത്രാം സ്ഥാനത്താണ്?



3-ാംസ്ഥാനം

5-ാം സ്ഥാനം

7-ാം സ്ഥാനം

8-ാം സ്ഥാനം





2/15

താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് ഹിമാലയന്‍ നദിയല്ലാത്തത്?



സിന്ധു

ഗംഗ

ബ്രഹ്മപുത്ര

മഹാനദി





3/15

താഴെ തന്നിരിക്കുന്നവയില്‍ ഹിമാലയന്‍ സുഖവാസകേന്ദ്രങ്ങളില്‍ ഉള്‍പ്പെടാത്തത്?



കുളു

മണാലി

കൊടൈക്കനാല്‍

ഡാര്‍ജിലിങ്





4/15

മരുസ്ഥലിഭാഗത്ത് സ്ഥിതിചെയ്യുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനം ഏത്?



ഉത്തര്‍പ്രദേശ്

രാജസ്ഥാന്‍

ബീഹാര്‍

ഛത്തീസ്ഗഡ്





5/15

ഇന്ത്യയുടെ അക്ഷാംശസ്ഥാനം



ഉത്തരരേഖാംശം 8°4' മുതല്‍ 37°6' വരെ

ഉത്തരഅക്ഷാംശം 8°4' മുതല്‍ 37°6' വരെ

ഉത്തരഅക്ഷാംശം 8°4' മുതല്‍ 37°6' വരെ

ഉത്തരഅക്ഷാംശം 68°7' മുതല്‍ 97°25'വരെ





6/15

പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദി?



മഹാനദി

ഗോദാവരി

കാവേരി

നര്‍മ്മദ





7/15

ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍:



ലാറ്ററൈറ്റ് മണ്ണ്, എക്കല്‍ മണ്ണ്

പര്‍വതമണ്ണ്, കറുത്ത മണ്ണ്

പര്‍വതമണ്ണ്, എക്കല്‍മണ്ണ്

പര്‍വതമണ്ണ്, എക്കല്‍മണ്ണ്





8/15

പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ഏത്?



കറുത്ത മണ്ണ്

ചെമ്മണ്ണ്

പര്‍വത മണ്ണ്

എക്കല്‍ മണ്ണ്





9/15

ഇന്ത്യയില്‍ റോഡ് - റെയില്‍ ജലഗതാഗതസംവിധാനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന ഭൂപ്രകൃതി വിഭാഗം ഏത്?



ഉത്തരമഹാസമതലം

തീരസമതലം

ഉപദ്വീപീയ പീഠഭൂമി

ഉത്തരപര്‍വതമേഖല





10/15

ഉപദ്വീപീയ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?



അതിവിസ്തൃതമായ വൃഷ്ടി പ്രദേശം

വര്‍ഷം മുഴുവന്‍ ജലസമൃദ്ധം

ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യം

മഴയെമാത്രം ആശ്രയിച്ച് ഒഴുകുന്നവ





11/15

താഴെ നൽകിയിരിക്കുന്ന വെയിൽ ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനങ്ങൾ ഏവ?
i. ഗുജറാത്ത്
ii. അസ്സം
iii. മിസോറാം
iv. രാജസ്ഥാൻ
v. നാഗാലാൻഡ്



i, iii, iv

ii, iv

ii, v

i, ii, iv





12/15

ഇന്ത്യയുടെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
i. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യമാണ് ഭൂട്ടാൻ
ii. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം അഫ്ഗാനിസ്ഥാനാണ്
iii. ഹിമാലയം അവസാദ ശിലകളാൽ നിർമ്മിതമാണ്
iv. ഇന്ത്യയെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് 8° ചാനൽ



ii, iii, iv

i, ii, iii, iv

i, iv

i, iii, iv





13/15

ശരിയായ ജോഡി തിരഞ്ഞെടുക്കുക
i. സിന്ധു - സത്‌ലജ്. : പഞ്ചാബ് ഹിമാലയം
ii. സത്‌ലജ് - കാളി. : കുമയൂൺ ഹിമാലയം
iii. കാളി - ടീസ്റ്റ. : നേപ്പാൾ ഹിമാലയം
iv. ടീസ്റ്റ - ബ്രഹ്മപുത്ര. : ആസാം ഹിമാലയം



i, iv

i, ii, iv

i, iii, iv

എല്ലാം ശരി





14/15

താഴെ തന്നിരിക്കുന്നവയിൽ ഹിമാദ്രിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i.ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിക്കപ്പെടുന്നു
ii. ഗ്രേറ്റർ ഹിമാലയ ലെസ്സർ ഹിമാലയ എന്നിങ്ങനെ അറിയപ്പെടുന്നു
iii. മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവ്വത നിര
iv. ഹിമാദ്രിയുടെ ശരാശരി ഉയരം 5000 മീറ്റർ ആണ്



i, iii

ii, iii, iv

i, iii, iv

എല്ലാം ശരി





15/15

പട്ടിക ശരിയായി പൂരിപ്പിക്കുക.
1. ബനിഹാൽ a. സിക്കിം - ലാസ
2. ബാരാലാച്ച b. ജമ്മു - ശ്രീനഗർ
3. ജലപ്‌ല c. അരുണാചൽ പ്രദേശ് - ടിബറ്റ്
4.ബോംഡിലാ d. ലാഹൂൽ - ലഡാക്ക്



1-b, 2-c, 3-d, 4-a

1-b, 2-d, 3-a, 4-c

1-c, 2-d, 3-a, 4-b

1-c, 2-a, 3-d, 4-b




Result: