Indian Geography | Class 10 - Chapter 7 | വൈവിധ്യങ്ങളുടെ ഇന്ത്യ

November 09, 2023




1/25

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?



നാഗകുന്നുകള്‍

ജയന്തിയ കുന്നുകള്‍

മൗണ്ട് K2

മിസോകുന്നുകള്‍





2/25

ട്രാന്‍സ് ഹിമാലയത്തിന്റെ ശരാശരി ഉയരം .................................. മീറ്ററാണ്.



5000

6000

1000

9000





3/25

ഗംഗാനദിയുടെ ഉത്ഭവം ഏവിടെ നിന്നാണ്?



ഗോമുഖ് ഗുഹ

ലിപു ലേഖ്

ചിറാപുഞ്ചി

നന്ദാദേവി





4/25

ബംഗ്ലാദേശില്‍ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് ഏതു പേരിലാണ്?



സാങ്‌പോ

ജമുന

ഇന്‍ഡസ്

തുംഗഭദ്ര





5/25

ടിബറ്റില്‍ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് ഏതു പേരിലാണ്.



സാങ്‌പോ

ജമുന

ഇന്‍ഡസ്

തുംഗഭദ്ര





6/25

യമുന ഏതു നദിയുടെ പോഷകനദിയാണ്?



സിന്ധു

ഗംഗ

ബ്രഹ്മപുത്ര

ഗോദാവരി





7/25

ഏത് പ്രദേശമാണ് ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്?



ഉത്തരപര്‍വ്വത മേഖല

ഉത്തരമഹാസമതലം

ഉപദ്വീപിയ പീഠഭൂമി

തീരസമതലം





8/25

ആനമുടിയുടെ ഉയരം എത്ര?



2695 മീ.

2965 മീ.

2569 മി.

2659 മീ.





9/25

ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?



കേരളം

തമിഴ്‌നാട്

കര്‍ണ്ണാടക

മഹാരാഷ്ട്ര





10/25

ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയൊട്ടാകെ അനുഭവപ്പെടുന്ന ഉയര്‍ന്ന ഊഷ്മാവും ആര്‍ദ്രതയും പകല്‍സമയങ്ങളെ ദുസ്സഹമാക്കുന്നു. ഈ പ്രതിഭാസം ............................................. എന്ന പേരില്‍ അറിയപ്പെടുന്നു.



കോറിയോലിസ് പ്രഭാവം

പശ്ചിമ അസ്വസ്ഥത

ഉച്ചമര്‍ദ്ദം

ഒക്‌ടോബര്‍ ചൂട്





11/25

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1) ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമിർ പീഠഭൂമി
2) പാമീർ പീഠഭൂമി സ്ഥിതിചെയ്യുന്നത് മധ്യേഷ്യയിൽ
3) പാമിർ പർവ്വത കെട്ടിൽ നിന്ന് വിഭിന്ന ദിശകളിലേക്ക് പോകുന്ന പർവതനിരകൾ ഹിന്ദുകുഷ് ,സുലൈമാൻ ടിയാൻഷൻ, കുന്ലൂൻ കാരക്കോറം
4) ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം -6000 മീറ്റർ



1,2 മാത്രം ശരി

1,2,3 ശരി

2,3,4 ശരി

എല്ലാം ശരി





12/25

താഴെ പറയുന്ന പ്രസ്ഥാവൻകളിൽ ശരിയായവ കണ്ടെത്തുക?
1) ട്രാൻസ്ഹിമാലയത്തിൽ ഉൾപ്പെടുന്ന പർവ്വതനിരകൾ കാരക്കോറo, ലഡാക്ക് സസ്ക്കർ
2) ട്രാൻസ്ഹിമാലയത്തിന്റെ ശരാശരി ഉയരം-6000 മീറ്റർ
3) ഉത്തരപർവത മേഖലയുടെ മൂന്നു ഭാഗങ്ങൾ ട്രാൻസ്ഹിമാലയം , ഹിമാലയം,കിഴക്കൻ മലനിരകൾ
4) ഗോഡ്വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമാലയത്തിലെ കാരക്കോറo നിരകളിലാണ്



1,2,3 ശരി

2,3,4

1,4 മാത്രം ശരി

എല്ലാം ശരി





13/25

താഴെപറയുന്നവെയിൽ തെറ്റായവ കണ്ടെത്തുക?
1) ഹിമാലയത്തിന്റെ ഏകദേശ വിസ്തൃതി നാല് ലക്ഷം ചതുരശ്ര കിലോമീറ്ററാണ്
2) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടിയാണ് ഗോഡ്വിൻ ഓസ്റ്റിൻ
3) ഹിമാലയത്തിൽ ഉൾപ്പെടുന്ന പർവ്വത നിരകളാണ് ഹിമദ്രി, ഹിമാചൽ ,സിവാലിക്



1,2 തെറ്റ്

1 മാത്രം തെറ്റ്

3 മാത്രം തെറ്റ്

എല്ലാം തെറ്റ്





14/25

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) ഹിമാലയത്തിന്റെ കിഴക്കൻ പ്രദേശത്തേക്ക് പോകുമ്പോൾ പർവ്വതത്തിന്റെ ഉയരം കൂടിവരുന്നു
2) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് എവറസ്റ്റ് ആൺ
3) എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം നേപ്പാൾ
4) എവറസ്റ്റ് കൊടുമുടിയുടെ നീളം 8838 മീറ്റർ



1,2,3 ശരി

2,3 മാത്രം ശരി

1,4,3 ശരി

എല്ലാം ശരി





15/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയാണ് ഹിമാദ്രി
2) ഹിമാദ്രിയുടെ ശരാശരി ഉയരം 6000 മീറ്റർ
3) ഗംഗ, യമുന എന്നീ നദികൾ ഉത്ഭവിക്കുന്നത് ഹിമാദ്രി



1 മാത്രം ശരി

2 മാത്രം ശരി

2,3 ശരി

എല്ലാം ശരി





16/25

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്ഥാനവന കണ്ടെത്തുക?
1) കാഞ്ചന്ജങ്കാ ,നന്ദ ദേവി എന്നീ കൊടുമുടികൾ സ്ഥിതിചെയ്യുന്ന ഹിമാചലിലാണ്
2) ഹിമാചലിന്റെ ശരാശരി ഉയരം 2000 മീറ്റർ
3) ഷിംല, ഡാർജ്ലിംഗ് തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവതനിരയാൻ -ഹിമാചൽ
4) ഹിമാചലിനെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതനിരയാണ് -ശിവാലിക്



1,2 തെറ്റ്

2,3 തെറ്റ്

2,3,4 തെറ്റ്

2 മാത്രം തെറ്റ്





17/25

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ശിവാലിക്കിന്റെ ശരാശരി ഉയരം 1220 മീറ്റർ
B) ഹിമാചലിന് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിരയാണ് സിവാലിക്
C) ഡൂണുകൾ കാണപ്പെടുന്നത് സിവാലിക്കിലാണ്
D) ഡെറാഡൂൺ സ്ഥിതിചെയ്യുന്നത് സിവാളിക്ക്ൽ ആണ്



1,2, ശരി

2,3,4 ശരി

1,2,3 ശരി

എല്ലാം ശരി





18/25

താഴെ പറയുന്ന പ്രസ്ഥാവൻകളിൽ ശരിയായവ കണ്ടെത്തുക?
1) ഹിമാലയത്തിന് സമുദ്രനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ വരെ ഉയരങ്ങളിൽ കാണപ്പെടുന്ന വൃക്ഷങ്ങൾക്ക് ഉദാഹരണമാണ് ഓക്, ചെസ്സ്നട്, മേപ്പിൽ
2) ഇന്ത്യൻ ഫലകവും യുറേഷൻ ഫലവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായി ഉണ്ടായ മടക്ക് പർവ്വതമാണ് ഹിമാലയം
3) തെത്തിസ് സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങിവരുന്നതാണ് ഹിമാലയം രൂപപ്പെട്ടത്
4) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള കിഴക്കൻ മലനിരകൾ അറിയപ്പെടുന്ന മറ്റൊരു പേര് പൂർവാച്ചൽ



2,4 ശരി

2,3,4 ശരി

1,2,3 ശരി

എല്ലാം ശരി





19/25

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?
1) ഉത്തര പർവ്വത മേഖലയിലുടനീളം കാണപ്പെടുന്ന ഫലപുഷ്ടി കൂടിയ മണ്ണാണ് പർവത മണ്
2) ഇൻഡ്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്നത് ആസാം മലനിരകളിലാണ്
3) കുങ്കുമം പൂ കൃഷിക്ക് പ്രസിദ്ധമായ സ്ഥലമാണ് ഉത്തരാഖണ്ഡ്
4) മാനസ സരോവർ തടാകം സ്ഥിതിചെയ്യുന്നത് കാശ്മീരിലാണ്



1,2 തെറ്റ്

3,4തെറ്റ്

2,3 തെറ്റ്

എല്ലാം തെറ്റ്





20/25

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക?
1)ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം- ഉത്തരമഹാസമതലo
2) ഉത്തര മഹാ സമതലത്തിലെ പ്രധാന മണ്ണിനം- കറുത്ത മണ്ണാണ്
3) ഉത്തര മഹാസമതലും അറിയപ്പെടുന്ന മറ്റൊരു പേര് സിന്ധു -ഗംഗ -ബ്രഹ്മപുത്ര സമതലം
4) ഹിമാലയൻ നദികളുടെ നിക്ഷേപണ പ്രക്രിയയിലൂടെ രൂപപെട്ട ഉത്തരമഹാസമതലം



1,3,4 ശരി

1,2 മാത്രം ശരി

2 മാത്രം ശരി

എല്ലാം ശരി





21/25

താഴെ തന്നിരിക്കുന്നതിൽ നിന്ന് ശരിയല്ലാത്തവ കണ്ടെത്തുക?
1) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടി നദിയാണ് ഗംഗ
2) ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണ് ദ്രാസ്
3) ഇന്ത്യയിൽ ഏറ്റവും വലുതും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ പീഠഭൂമിയാണ് ലഡാക്ക്



1,2

2,3

1,3

1,2,3





22/25

താഴെ തന്നിരിക്കുന്നതിൽ നിന്ന് ശരിയായവ കണ്ടെത്തുക?
1) സിന്ധുവിനും സത്ലജിനും ഇടയിലുള്ള ഹിമാലയം പഞ്ചാബ് ഹിമാലയം എന്നറിയപ്പെടുന്നത്
2) സത്ലഞ്ചിനും കാളിക്കും ഇടയിലുള്ള ഹിമാലയം നേപ്പാൾ ഹിമാലയം എന്നറിയപ്പെടുന്നത്
3)കാളിക്കും ടീസ്റ്റും ഇടയ്ക്കുള്ള ഹിമാലയം കുമയോൺ ഹിമാലയം എന്നറിയപ്പെടുന്നത്
4) ടീസ്റ്റകും ബ്രഹ്മപുത്രക്കും ഇടയ്ക്കുള്ള ഹിമാലയം ആസാം ഹിമാലയം എന്നറിയപ്പെടുന്നു



1,2,3

1,4

2,3

1,2,3,4





23/25

താഴെ തന്നിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക
1) ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദിയാണ് ഗംഗ
2) ഉത്ഭവസ്ഥാനത്ത് ഗംഗ അറിയപ്പെടുന്നത് അളകനന്ദ എന്നാണ്
3) ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം 2008 നവംബർ 4 ആണ്



1,2

1,3

2,3

1,2,3,4





24/25

തെറ്റായ ജോഡി കണ്ടെത്തുക?
1) മധ്യപ്രദേശിന്റെ ജീവരേഖ-ടീസ്റ്റ
2) സിക്കിമിന്റെ ജീവരേഖ -നർമ്മദ
3) കേരളത്തിൻറെ ജീവരേഖ ഭാരതപ്പുഴ
4) ആന്ധ്രപ്രദേശിൻ്റ ജീവരേഖ- കാവേരി



1,2

2,3

3,4

1,2,3,4





25/25

താഴെ തന്നിരിക്കുന്നവെയിൽ ഉത്തരായന രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കുക?
1) ഗുജറാത്ത്
2) രാജസ്ഥാൻ
3) ആസാം
4) മിസോറാം
5) ഒഡീഷ
6) ഉത്തരാഖണ്ഡ്



1,2,4

2,3,4

3,4,6

1,2,3,4,5,6




Result: