Indian Constitution | CLASS 9 CHAPTER 3 | ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും

November 09, 2023




1/35

താഴെ കൊടുത്തിരിക്കുന്നവയില്‍ സമത്വത്തിനുള്ള അവകാശങ്ങളില്‍പ്പെടാത്തത് ഏത്?



തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍

സ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കല്‍

അവസരസമത്വം

ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം





2/35

ഭരണഘടനയില്‍ നിര്‍ദ്ദേശകതത്വങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഏത്?



ഭാഗം - III

ഭാഗം - IV

ഭാഗം - IVA

ഇവയൊന്നുമല്ല





3/35

ഭരണഘടനയില്‍ മൗലികകര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത്?



ഭാഗം - III

ഭാഗം - IV

ഭാഗം - IVA

ഇവയൊന്നുമല്ല





4/35

മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലികഅവകാശത്തില്‍പ്പെടുന്നു?



സമത്വത്തിനുള്ള അവകാശം

സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

സ്വാതന്ത്ര്യത്തിനുള്ള അവകാശം





5/35

അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?



സമത്വത്തിനുള്ള അവകാശം

സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

സ്വാതന്ത്ര്യത്തിനുള്ള അവകാശം





6/35

ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?



സമത്വത്തിനുള്ള അവകാശം

സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

സ്വാതന്ത്ര്യത്തിനുള്ള അവകാശം





7/35

പരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ വൃക്ഷത്തൈ നടുന്നതുവഴി ഏത് മൗലികകര്‍ത്തവ്യമാണ് നിറവേറ്റുന്നത്?



പരിസ്ഥിതി സംരക്ഷണം

രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കല്‍

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കല്‍

ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം വളര്‍ത്തല്‍





8/35

'തുല്യജോലിക്ക് തുല്യകൂലി' എന്നത് ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?



സമത്വത്തിനുള്ള അവകാശം

സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

സ്വാതന്ത്ര്യത്തിനുള്ള അവകാശം





9/35

ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്:



ജവഹര്‍ലാല്‍ നെഹ്‌റു

ഡോ. ബി.ആര്‍ . അംബേദ്കര്‍

മഹാത്മാഗാന്ധി

ഇവരാരുമല്ല





10/35

1928 ലെ നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട് താഴെ നല്‍കിയിരിക്കുന്നതില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?



അവകാശങ്ങള്‍

കര്‍ത്തവ്യങ്ങള്‍

ഭരണഘടനയുടെ ആമുഖം

നിര്‍ദ്ദേശങ്ങള്‍





11/35

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം



1950 ജനുവരി 26

1956 ജനുവരി 26

1948 ജനുവരി 26

1950 ഓഗസ്റ്റ് 26





12/35

ഇന്ത്യൻ ഭരണ ഘടന യുടെ സംരക്ഷകൻ ആര്?



സുപ്രീം കോടതി

പ്രസിഡന്റ്

പാർലമെന്റ്

ഹൈക്കോടതി





13/35

ഇന്ത്യൻ ഭരണഘടന യിലെ മൗലികവകാശ ത്തിൽ ഉൾപ്പെടാത്തത് ഏത്?



സ്വത്തിനുള്ള അവകാശം

സമത്വ ത്തിനുള്ള അവകാശം

വിദ്യഭ്യാസ ത്തിനുള്ള അവകാശo

മതസ്വാതന്ത്ര്യo





14/35

ഇന്ത്യൻ ഭരണഘടന പ്രദാനo ചെയ്യുന്ന മൗലികവകശങ്ങൾ എത്ര?



5

6

4

7





15/35

തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വന്ന വർഷം



1928

1955

1954

1923





16/35

മൗലികവകാശങ്ങൾ ഇന്ത്യൻ ഭരണഘടന യുടെ എത്രമത്തെ ഭാഗത്താണ് ഉൾപെടുത്തി യി രിക്കുന്നത്?



3

4

5

6





17/35

"ഇന്ത്യൻ ഭരണംഘടനയിൽ ഏറ്റവും പ്രധാന പെട്ട വകുപ്പ് ഏതാണെന്നു ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടന പരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്". എന്ന് പറഞ്ഞതാര്?



Dr. B. R അംബേദ്കർ

ജവഹാർലാൽ നെഹ്‌റു

മഹാത്മാ ഗാന്ധി

Dr. രാജേന്ദ്രപ്രസാദ്





18/35

ഇന്ത്യൻഭരണഘടനയുടെ ആത്മാവായി വിശേഷി പ്പിക്കുന്നത് എന്താണ്‌?



ആമുഖം

പട്ടികകൾ

റിട്ടുകൾ

ഇവയെല്ലാം





19/35

മൗലികവകാശം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം



അമേരിക്ക

ജപ്പാൻ

റഷ്യ

ഇറ്റലി





20/35

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട്?



മാൻഡമസ്

ക്വവറാന്റോ

പ്രോഹിബിഷൻ

ഹേബിയസ് കോർപ്പസ്





21/35

അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ തിരെ നൽകാവുന്ന റിട്ട്



മാൻഡമസ്

പ്രോഹിബിഷൻ

ഹേബിയസ് കോർപ്പസ്

ക്വവറാന്റോ





22/35

മാൻഡമസ് എന്ന ലാറ്റിൻ വാക്കിനർഥo?



നാo കല്പിക്കുന്നു

ശരീരം ഹാജരാക്കുന്നു

സാക്ഷ്യപെടുത്തുക

ഇവയൊന്നുമല്ല





23/35

മൗലികവകാശങ്ങ ളുടെ ശില്പിഎന്നറിയിപ്പെ ടുന്നതരാണ്?



Dr. B R അംബേദ്കർ

സർദാർ വല്ലഭായി പട്ടേൽ

സർദാർ വല്ലഭായി പട്ടേൽ

മഹാത്മാഗാന്ധി





24/35

നിർദേശകതത്ത്വത്തിൽ ഉൾപ്പെട്ട ലഹരി വസ്തുക്കളുടെ നിരോധനം എന്ന ആശയo ആരുടെ സംഭാവനയാണ്‌?



മഹാത്മഗാന്ധി

സർദാർ പട്ടേൽ

ജവഹർലാൽ നെഹ്‌റു

ഇവരാരുമല്ല





25/35

ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?



5

6

3

4





26/35

മൗലിക അവകാശങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) മൗലിക അവകാശങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2) ഒരു വ്യക്തിക്ക് വേണമെങ്കിൽ നിഷേധിക്കാൻ കഴിയുന്ന അവകാശങ്ങളാണ് മൗലിക അവകാശങ്ങൾ
3) ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ എണ്ണം 7 ആണ്
4) ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ എണ്ണം 6 ആണ്



1,3 ശരി

2,4 ശരി

1,4 ശരി

2,3 ശരി





27/35

ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യങ്ങളിൽ പെടാത്തത് ഏത്?
1) ഇന്ത്യയിൽ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം.
2) ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
3) സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനുമുള്ള സ്വാതന്ത്ര്യം.
4) അന്യായമായ അറസ്റ്റിനും തടങ്ങലിനും എതിരായ സംരക്ഷണം.



2 മാത്രം തെറ്റ്

3,4 തെറ്റ്

3 മാത്രം തെറ്റ്

എല്ലാം തെറ്റ്





28/35

മൗലിക കർത്തവ്യങ്ങളെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഭരണഘടനയുടെ ഭാഗം 4 എ -ൽ ആണ് മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
2) ഭരണഘടന ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങൾ ആണ് മൗലിക കർത്തവ്യങ്ങളിൽ പറയുന്നത്.
3) മൗലിക കർത്തവ്യങ്ങൾ ഓരോ വ്യക്തിയും അവരോട് തന്നെ കാണിക്കുന്ന ഉത്തരവാദിത്വമാണ്.
4) മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ഓസ്ട്രേലിയയിൽ നിന്നാണ്.



1,3 ശരി

2,4 ശരി

1 മാത്രം ശരി

എല്ലാം ശരി





29/35

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ സമത്വത്തിനുള്ള അവകാശത്തിൽ ഉൾക്കൊള്ളുന്ന ആശയങ്ങൾ ഏതെല്ലാം?
1) ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുക.
2)തൊട്ടുകൂടായ്മ നിർത്തലാക്കാൻ.
3) നിയമത്തിനു മുന്നിൽ സമത്വം ഉറപ്പാക്കാൻ.
4) പൊതു നിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.



1,3,4 ശരി

2,4 ശരി

1,4 ശരി

2,3,4 ശരി





30/35

താഴെപ്പറയുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1) ഒരു മതത്തെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല.
2) മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നില്ല.
3) മതവിഭാഗങ്ങൾക്ക് ജീവകാരുണ്യ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നില്ല.
4) ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതം ഉണ്ട്



1 മാത്രം തെറ്റ്

2,3,4 തെറ്റ്

2,4 തെറ്റ്

1,3 തെറ്റ്





31/35

താഴെ കൊടുത്തിരിക്കുന്നവയിൽ റിട്ടുകളെ കുറിച്ചുള്ള പ്രസ്താവനയിൽ ശരിയായവ ഏതെല്ലാം?
1) പാർലമെന്റ് പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ആണ് റിട്ടുകൾ എന്നറിയപ്പെടുന്നത്.
2) 5 തരത്തിലുള്ള റിട്ടുകളാണ് ഉള്ളത്.
3) കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ടുകൾ.
4) മൗലിക അവകാശ സംരക്ഷണത്തിനായി, അഞ്ചു തരത്തിലുള്ള റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ട്.



1 മാത്രം ശരി

2,4 മാത്രം ശരി

2,3,4 ശരി

എല്ലാം ശരി





32/35

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിർദ്ദേശക തത്വവുമായി ബന്ധപ്പെട്ടവ ഏതെല്ലാം?
1) ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നു.
2) വില്ലേജ് പഞ്ചായത്ത് എന്നിവ രൂപീകരിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം.
3) ലഹരിവസ്തുക്കളുടെ നിരോധനം രൂപീകരിക്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം.
4)ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം.



1,4 മാത്രം

2,3 ശരി

1,2,3 ശരി

എല്ലാം ശരി





33/35

ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
1) ഇന്ത്യൻ ഭരണഘടന ആമുഖം കടം എടുത്തിരിക്കുന്നത് ഫ്രാൻസിൽ നിന്നാണ്.
2) ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "ഭാരതത്തിലെ ജനങ്ങളായ നാം" എന്നാണ്.
3)ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ജവഹർലാൽ നെഹ്റു ആണ്.
4) ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന ഒരേ ഒരു തീയതി 1947 നവംബർ 26 ആണ്.



1,4 തെറ്റ്

3,4 തെറ്റ്

2,4 തെറ്റ്

എല്ലാം തെറ്റ്





34/35

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
1) ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി. ആർ അംബേദ്കർ ആണ്.
2) ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടമെടുത്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്.
3) ഭരണഘടനയുടെ ആത്മാവും താക്കോലും എന്ന് ആമുഖത്തെയും വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
4) ഒരു വ്യക്തിക്ക് മൗലീക അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയോ ഹൈക്കോടതിയോ നേരിട്ട് സമീപിക്കാവുന്നതാണ്.



1,3,4 ശരി

2,3 ശരി

4 മാത്രം ശരി

എല്ലാം ശരി





35/35

ശരിയായ ക്രമത്തിൽ എഴുതുക.
1) ജനാധിപത്യ റിപ്പബ്ലിക്
2) സ്ഥിതിസമത്വ
3) പരമാധികാര
4) മതേതര



3-2-4-1

3-4-2-1

3-2-1-4

1-2-4-3




Result: