Indian Constitution CLASS 7 CHAPTER 10 | നമ്മുടെ ഭരണഘടന

November 09, 2023




1/15

നമ്മുടെ ഭരണഘടനാനിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്കിയത് എന്ന്?



1946 ഡിസംബര്‍ 9

1949 നവംബര്‍ 26

1950 ജനുവരി 26

1947 ആഗസ്റ്റ് 15





2/15

ഇന്ത്യന്‍ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലുമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?



ആമുഖം

മൗലികാവകാശങ്ങള്‍

മൗലികകടമകള്‍

നിര്‍ദ്ദേശകതത്വങ്ങള്‍





3/15

ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?



ഭാഗം III

ഭാഗം IV

ഭാഗം IV -A

അനുച്ഛേദം 21-A





4/15

താഴെ തന്നിരിക്കുന്നവയില്‍ പാര്‍ലമെന്‍ററി ജനാധിപത്യസമ്പ്രദായം നിലനില്‍ക്കുന്ന രാജ്യം ഏത്?



യു. എസ്. എ

ഇന്ത്യ

ഇന്തോനേഷ്യ

ഫ്രാന്‍സ്





5/15

ഭക്ഷ്യസുരക്ഷാനിയമം പാര്‍ലമെന്‍റ് അംഗീകരിച്ച് നിയമമാക്കിയ വര്‍ഷം:



2011

2012

2013

2014





6/15

വിദ്യാഭ്യാസ അവകാശനിയമം നിലവില്‍ വന്നതെന്ന്?



2009

2010

2011

2012





7/15

ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന തലത്തിലുള്ള കോടതി ഏത്?



മജിസ്‌ട്രേറ്റ് കോടതി

ജില്ലാ കോടതി

മുന്‍സിഫ് കോടതി

ഹൈക്കോടതി





8/15

ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ രൂപപ്പെടുത്തിയത് താഴെപ്പറയുന്നവയില്‍ ഏതിനെ അടിസ്ഥാനപ്പെടുത്തിയാണ്?



നിര്‍ദ്ദേശകതത്വങ്ങളില്‍ നിന്ന്

അനുച്‌ഛേദം പതിനാലില്‍ നിന്ന്

മൗലിക കര്‍ത്തവ്യങ്ങളില്‍ നിന്ന്

ഭരണഘടനാ ആമുഖത്തില്‍ നിന്ന്





9/15

പരാതി പരിഹാരത്തിനായി നേരിട്ട് ഹൈക്കോടതികളേയും സുപ്രീം കോടതിയേയും സമീപിക്കാന്‍ പൗരന് അവകാശം നല്‍കുന്നത്:



സ്വത്തിനുളള അവകാശം

സ്വാതന്ത്ര്യത്തിനുള്ള അവകാശം

ചൂഷണത്തിനെതിരെയുള്ള അവകാശം

ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം.





10/15

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയാറാക്കിയതാര്?



ഡോ. ബി.ആര്‍.അംബേദ്കര്‍

ഡോ. രാജേന്ദ്ര പ്രസാദ്

ഡോ. സച്ചിദാനന്ദ സിന്‍ഹ

ജവഹര്‍ലാല്‍ നെഹ്‌റു





11/15

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത്?
1) എല്ലാവർഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു.
2) ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ഡോ. രാജേന്ദ്രപ്രസാദ് ആണ്.
3) 1949 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്.
4) തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവൻ ആയുള്ള സംവിധാനമാണ് റിപ്പബ്ലിക്ക്.



2,3 ശരി

1,4 ശരി

1,3,4 ശരി

എല്ലാം ശരി





12/15

ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയങ്ങളും തത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണമാണ് ഭരണഘടന.
2) ഏതൊരു രാഷ്ട്രത്തിലും ഭരണം നടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്.
3) രാജ്യത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമങ്ങൾ ആവിർഭവിക്കുന്നത് ഭരണഘടനയിൽ നിന്നാണ്.
4) ജനാധിപത്യ രാജ്യങ്ങളിൽ ജനങ്ങളുടെ താൽപര്യങ്ങൾ അനുസരിച്ചാണ് ഭരണഘടന രൂപീകരിക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും.



1,2 ശരി

3,4 ശരി

1,2,4 ശരി

എല്ലാം ശരി





13/15

ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1) ഡോക്ടർ സച്ചിദാനന്ദ സിംഹയായിരുന്നു സ്ഥിര അധ്യക്ഷൻ.
2) ഭരണഘടന ഔദ്യോഗികമായി നിലവിൽ വരുന്നത് 1950 ജനുവരി 26നാണ്.
3) ജനുവരി 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.
4) ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9നാണ് ചേരുന്നത്.



2,4 തെറ്റ്

3,4 തെറ്റ്

1,3 തെറ്റ്

എല്ലാം തെറ്റ്





14/15

പാർലമെന്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് ഒരു ജനാധിപത്യ ജനപ്രതിനിധി സഭയായി പ്രവർത്തിക്കുന്നു.
2) രാജ്യസഭയുടെ മറ്റൊരു പേരാണ് പാർലമെന്റ്.
3) കേന്ദ്രത്തിൽ പാർലമെന്റ് എന്നതുപോലെയാണ് സംസ്ഥാനങ്ങളിൽ നിയമസഭ.
4) നിയമനിർമ്മാണമാണ് പാർലമെന്റിന്റെ പ്രധാന ചുമതല.



1,4 ശരി

1,2,4 ശരി

1,3,4 ശരി

2 മാത്രം ശരി





15/15

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ?
1) ഭരണഘടനയുടെ അനുഛേദം 20 (എ ) യിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
2) പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വതന്ത്രമായ ഒരു നീതി ന്യായ സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ട്
3) 6 മുതൽ 14 വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം മൗലിക അവകാശമാണ്.
4) ഇന്ത്യയ്ക്ക് ഒരു ഏകായത്ത ഭരണാവസ്ഥയാണ് ഉള്ളത്.



1,4 ശരി

2,4 ശരി

2,3,4 ശരി

2,3 ശരി




Result: