Economics | CLASS 9 CHAPTER 6 | സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക വികസനവും

November 09, 2023




1/20

ദേശീയവരുമാനത്തെ ജനസംഖ്യകൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയാണ്:



പ്രതിശീര്‍ഷവരുമാനം

ഭൗതിക ജീവിത ഗുണനിലവാരം

മാനവ വികസന

മാനവ സന്തോഷം





2/20

ഭൗതികജീവിത ഗുണനിലവാര സൂചിക പ്രയോഗത്തില്‍ വന്ന വര്‍ഷം:



1997

1989

1979

1978





3/20

മാനവവികസന സൂചിക എന്ന ആശയം അവതരിപ്പിച്ചത് ....................... ആണ്.



യു.എന്‍. ഡി.പി

ഐ.ബി.ആര്‍.ഡി

ഡബ്ല്യൂ. എച്ച്. ഒ

ഡബ്ല്യൂ. റ്റി. ഒ





4/20

യു.എന്‍.ഡി.പിയുടെ പൂര്‍ണരൂപം എന്ത്?



യൂണിഫൈഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം

യുണൈറ്റഡ് നേഷന്‍സ് ഡയറക്ട് പ്രോഗ്രാം.

യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം

യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോജക്ട്





5/20

മാനവദാരിദ്ര്യസൂചിക വികസിപ്പിച്ചെടുത്ത സംഘടന ഏത്?



യു.എന്‍.ഡി.പി

യു.എന്‍.ഒ

ഡബ്ല്യൂ. റ്റി. ഒ

ഡബ്ല്യൂ. റ്റി. ഒ





6/20

മാനവ ദാരിദ്ര്യസൂചികയുടെ ആദ്യ റിപ്പോര്‍ട്ട് യു.എന്‍.ഒ പ്രസിദ്ധീകരിച്ച വര്‍ഷം:



1990

1995

1997

2000





7/20

ഇന്ത്യയില്‍ ദാരിദ്ര്യം കണക്കാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?



കലോറി

തൊഴില്‍

വിദ്യാഭ്യാസം

മാനസികാരോഗ്യം





8/20

ഇന്ത്യയില്‍ ഗ്രാമപ്രദേശത്ത് ദിവസം .......................... കലോറി ഊര്‍ജം പ്രദാനം ചെയ്യാന്‍ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലെങ്കില്‍ ഒരു വ്യക്തി ദാരിദ്ര്യത്തിലാണ്.



2100 കലോറി

2400 കലോറി

3100 കലോറി

3400 കലോറി





9/20

ഇന്ത്യയില്‍ നഗരപ്രദേശത്ത് ദിവസം ............. കലോറി ഊര്‍ജം പ്രദാനം ചെയ്യാന്‍ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലെങ്കില്‍ ഒരു വ്യക്തി ദാരിദ്ര്യത്തിലാണ്.



2100 കലോറി

2400 കലോറി

3100 കലോറി

3400 കലോറി





10/20

വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവില്‍ കുറവുവരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമീപനമാണ് ..................



സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വികസനം

മാനവ വികസനം

സുസ്ഥിര വികസനം





11/20

താഴെപ്പറയുന്നവയിൽ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ തിരഞ്ഞെടുക്കുക?
1) വ്യവസായിക ഉൽപാദനം കൂടുന്നു
2) കാർഷിക ഉത്പാദനം കൂടുന്നു
3) സേവനമേഖല വളരുന്നു
4) വാങ്ങൽ ശേഷി കൂടുന്നു



1,2,3

1,2

1,2,3,4

4 മാത്രം





12/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ഒരു സമ്പത്ത് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനത്തിൽ ഉണ്ടാകുന്ന വർദ്ധനവാണ് - സാമ്പത്തിക വളർച്ച
2) സാമ്പത്തിക വളർച്ചയുടെ അളവുകോൽ ദേശീയവരുമാനത്തിലെ വളർച്ചയാണ് 3) ഒരു രാജ്യത്തിൻറെ ആകെ ഉത്പാദനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവാണ് ആ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച
4) സാമ്പത്തിക വളർച്ചയോടൊപ്പം ജീവിത ഗുണനിലവാരത്തിലുള്ള ഉയർച്ച കൂടി ചേർന്നാണ് സാമ്പത്തിക വികസനം



1,2

1,2,3

2,3 ശരി

എല്ലാം ശരി





13/20

താഴെപ്പറയുന്നവയിൽ പ്രധാന വികസന സൂചികയിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
1) പ്രതിശീർഷ വരുമാനം
2) ഭൗതിക ജീവിത ഗുണനിലവാര സൂചിക
3) മാനവ സന്തോഷസൂചിക
4) മാനവ കുടുംബസൂചിക



1,2,3

1,2

2,3,4

എല്ലാം ശരി





14/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) വികസന സൂചികകളിൽ ലളിതവും ആദ്യകാലങ്ങളിൽ മുൻഗണന നൽകിയിരിക്കുന്നതുമായ പരമ്പരാഗത വികസന സൂചിക പ്രതിശീർഷവരുമാനമാണ്
2) പ്രതിശീർഷ വരുമാനത്തിൽ കണക്കാക്കുന്ന രണ്ട് കാര്യങ്ങൾ. ദേശീയ വരുമാനത്തിൻ്റെ വളർച്ച നിരക്ക്, ജനസംഖ്യ വളർച്ച നിരക്ക്
3) വരുമാനം നിലവിൽ വന്നത് 1980ലാണ്
4) ദേശീയ വരുമാനത്തിന്റെ വളർച്ച നിരക്ക് ജനസംഖ്യ വളർച്ച നിരക്കിനേക്കാൾ കൂടിയാൽ പ്രതിശീർഷ വരുമാനം കൂടുന്നു



1,2,3

2,3

1,2,4

എല്ലാം ശരി





15/20

താഴെപ്പറയുന്നവയിൽ ഭൗതിക ജീവിത ഗുണനിലവാര സൂചികയുടെ അടിസ്ഥാന ഘടകങ്ങളിൽ ഉൾപ്പെടാത്തവ ഏത്?
1) പ്രതീക്ഷിത ആയുർദൈർഘ്യം
2) ശിശു മരണ നിരക്ക്
3) അടിസ്ഥാന സാക്ഷരത
4) വാർദ്ധക്യ മരണനിരക്ക്



1,2

1,2,3

4 മാത്രം

1,2,3,4





16/20

താഴെപ്പറയുന്നവയിൽ മാനവ വികസന സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) മാനവ വിഭവ ശേഷി മെച്ചപ്പെടുത്തുന്നതിന് ജനങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ വിപുലപ്പെടുന്നത് പ്രക്രിയയാണ് മാനവ വികസനം
2) ആനവ വികസന സൂചികയുടെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങളെ നാല് വിഭാഗങ്ങളായി തിരിക്കാം
3) 1990 മുതൽ ഓരോ വർഷവും മാനവ വികസന റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് UNDP
4) മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലും ആണ്



1 മാത്രം ശരി

1,2,3 ശരി

2,3 ശരി

എല്ലാം ശരി





17/20

താഴെപ്പറയുന്നവയിൽ മാനവ ദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) മാനവ ദാരിദ്ര്യം സൂചിക ആദ്യമായി അവതരിപ്പിച്ചത് 1997 ലാണ്
2) മാനവ വികസന സൂചികയുടെ പൂരകമായി ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചികയാണ് മാനവ ദാരിദ്രസ സൂചിക
3) മാനവ ദാരിദ്ര സൂചികയെ ആശ്രയിച്ചിരിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്
4) മാനവ ദാരിദ്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111



1,2 മാത്രം ശരി

1,2,3 ശരി

2,3,4 ശരി

എല്ലാം ശരി





18/20

താഴെപ്പറയുന്നവയിൽ മാനവ സന്തോഷസൂചികയിൽ ഉപയോഗിച്ച ഉപയോഗിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
1) ആരോഗ്യം
2) വിദ്യാഭ്യാസം
3) അഴിമതി രഹിത ഭരണം
4) വിവാഹമോചനം



1,2

1,2,3

1 മാത്രം

1,2,3,4





19/20

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) സാമ്പത്തിക വികസനത്തിന്റെ പ്രധാന അളവുകോൽ ഭൗതിക ജീവിത ഗുണനിലവാരസൂചിക ,മാനവ വികസന സൂചിക എന്നിവയാണ്
2) ഇന്ത്യയിൽ വികസനം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം ഉൾപ്പെടുന്നു
3) പ്ലാനിങ് കമ്മീഷന് വേണ്ടി രംഗരാജൻ പാനൽ 2011 -12 കാലയളവിൽ ഇന്ത്യയുടെ ദാരിദ്ര്യ ശതമാനം കണക്കാക്കിയപ്പോൾ 29.5%
4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം ഉള്ള സംസ്ഥാനം ഒഡീഷയാണ്



1,2,3

1,2,3,4

2,3,4

1 മാത്രം





20/20

പറയുന്നവയിൽ സുസ്ഥിരവികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ എത്?
1) പാരിസ്ഥിതിക ലക്ഷ്യങ്ങൾ
2) സാമ്പത്തിക ലക്ഷ്യങ്ങൾ
3) സാമൂഹിക ലക്ഷ്യങ്ങൾ
4) സാംസ്കാരിക ലക്ഷ്യങ്ങൾ



1,2,3,4

2,3,4

1,2,3

4 മാത്രം




Result: