Economics | class 8 chapter 7 | സമ്പത്ത് ശാസ്ത്രങ്ങൾ

May 20, 2024




1/15

ചുവടെ പേര് സൂചിപ്പിച്ചിട്ടുള്ളവരില്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രചിന്തകന്‍ അല്ലാത്തതാര്?



ആഡംസ്മിത്ത്

അമര്‍ത്യാസെന്‍

ചാണക്യന്‍

ദാദാഭായ് നവറോജി





2/15

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച ചിന്തകന്‍ ആര്?



കാള്‍ മാര്‍ക്‌സ്

ആല്‍ഫ്രഡ് മാര്‍ഷല്‍

അമര്‍ത്യാസെന്‍

ആഡംസ്മിത്ത്‌





3/15

മിച്ചമൂല്യ സിദ്ധാന്തം ആവിഷ്‌കരിച്ചതാര്?



കാള്‍ മാര്‍ക്‌സ്

ആല്‍ഫ്രഡ് മാര്‍ഷല്‍

അമര്‍ത്യാസെന്‍

ആഡംസ്മിത്ത്‌





4/15

ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ചതാര്?



ചാണക്യന്‍

ജെ.സി. കുമരപ്പ

ദാദാഭായ് നവറോജി

ധരംപാല്‍





5/15

അര്‍ത്ഥശാസ്ത്രം എഴുതിയതാര്?



ചാണക്യന്‍

ജെ.സി. കുമരപ്പ

ദാദാഭായ് നവറോജി

ധരംപാല്‍





6/15

ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?



കാള്‍ മാര്‍ക്‌സ്

ആല്‍ഫ്രഡ് മാര്‍ഷല്‍

അമര്‍ത്യാസെന്‍

ആഡംസ്മിത്ത്‌





7/15

1998 ല്‍ സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം നേടിയ ഇന്ത്യക്കാരനാര്?



ദാദാഭായ് നവറോജി

ധരംപാല്‍

ശ്രീമന്‍ നാരായണ്‍

അമര്‍ത്യാസെന്‍





8/15

'നേച്ചര്‍ ആന്‍ഡ് കോസസ് ഓഫ് ദ വെല്‍ത്ത് ഓഫ് നേഷന്‍സ്' എന്ന ഗ്രന്ഥം രചിച്ചതാര്?



ലയണല്‍ റോബിന്‍സ്

പോള്‍ എ സാമുല്‍സണ്‍

ആഡംസ്മിത്ത്

ആല്‍ഫ്രഡ് മാര്‍ഷല്‍





9/15

'സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍' എന്ന പുസ്തകം എഴുതിയതാര് ?



ലയണല്‍ റോബിന്‍സ്

പോള്‍ എ സാമുല്‍സണ്‍

ആഡംസ്മിത്ത്

ആല്‍ഫ്രഡ് മാര്‍ഷല്‍





10/15

ഗാന്ധിജിയുടെ സാമ്പത്തികശാസ്ത്ര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ്:



മൂലധനം

അര്‍ത്ഥശാസ്ത്രം

ഹിന്ദ്‌സ്വരാജ്

ഇവയൊന്നുമല്ല





11/15

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആഡം സ്മിത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം.
i. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ii. ലേസെഫെയർ സിദ്ധാന്തം മുന്നോട്ടുവച്ചു
iii. അദ്ദേഹത്തിൻറെ പ്രശസ്തമായ ഗ്രന്ഥമാണ്
നേച്ചർ ആൻഡ് കോസസ് ഓഫ് ദ വെൽത്ത് ഓഫ് നേഷൻ
iv. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പ്രാധാന്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി



i, iii, iv

i, ii, iii, iv

ii, iii, iv

i, ii, iii





12/15

താഴെ തന്നിരിക്കുന്ന സാമ്പത്തിക ശാസ്ത്ര ചിന്തകന്മാരിൽ അവരുടെ ശരിയായ ആശയങ്ങൾ ഉള്ള ജോഡികൾ തിരഞ്ഞെടുക്കുക
i. ആഡം സ്മിത്ത് -- സമ്പത്തിനെ കുറിച്ചുള്ള പഠനം
ii. കാറൽ മാർക്സ് -- തൊഴിലാളികൾക്ക് പ്രാധാന്യം
iii. ആൽഫ്രഡ് മാർഷൽ --- സാമ്പത്തിക പ്രവർത്തനങ്ങൾ മനുഷ്യ ഷേമത്തിന് വേണ്ടി ഉള്ളതാരിക്കണം
iv. ലയണൽ റോബിൻസ് -- അതിരില്ലാത്ത ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും



i, iii

ii, iv

ii, iii, iv

i, ii, iii, iv





13/15

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം.
i. ഗാന്ധിജിയുടെ ആദ്യ പുസ്തകമായ ഹിന്ദ് സ്വരാജ് പുറത്തിറങ്ങുന്നത് 1909
ii. ട്രസ്റ്റിഷിപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് ഗാന്ധിജി
iii. 2000 ഇൽ സാമ്പത്തിക നോബൽ നേടിയ ഇന്ത്യക്കാരനാണ് അമർത്യാസെൻ
iv. ചോർച്ച സിദ്ധാന്തം -- ദാദാഭായ് നവറോജി



i, iii

i, ii, iii

ii, iii, iv

i, ii,iv





14/15

താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായ പ്രസ്താവന ഏതെല്ലാം
i. ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവാണ് അമർത്യാസെൻ
ii. ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങൾ പിന്തുടർന്ന ഇന്ത്യക്കാരൻ ആണ് രമേശ് ചന്ദ്രദത്ത്
iii. ബ്രിട്ടീഷ് ചൂഷണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് പ്രതിപാദിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്ര വിദഗ്ധനാണ് ജെ സി കുമരപ്പ.



i, iii

ii, iii

iii മാത്രം

i, ii, iii





15/15

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്യുക
i. അതിരില്ലാത്ത ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും എന്ന പ്രബന്ധം അവതരിപ്പിച്ചത് ലയണൽ റോബിൻസ്
ii ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തിക ആസൂത്രണത്തിന്റെയും ശരിയായ വിഭവ വിനിയോഗത്തിന്റെയും ഫലമാണെന്ന ആശയം കൊണ്ടുവന്നത് - പോൾ സാമുവൽസൺ.



i ശരി, ii തെറ്റ്

i തെറ്റ്, ii ശരി

i, ii ശരി

i, ii തെറ്റ്




Result: