Economics | CLASS 7 CHAPTER 5 | സാമ്പത്തിക സ്രോതസ്സുകള്‍

May 18, 2024




1/15

ഗുണഭോക്താക്കളില്‍ മൂന്നിലൊരുഭാഗം സ്ത്രീകളായിരിക്കണം എന്ന നിബന്ധനയുള്ള സര്‍ക്കാര്‍ പദ്ധതി താഴെപ്പറയുന്നവയില്‍ ഏതാണ്?



അന്നപൂര്‍ണ

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

സ്വര്‍ണ്ണജയന്തി ഷഹാരി റോസ്ഗാര്‍യോജന





2/15

2011 ലെ കണക്കുകള്‍പ്രകാരം ഇന്ത്യയില്‍ തൊഴില്‍ലഭ്യതയുടെ അധികപങ്കും സംഭാവന ചെയ്യുന്ന സാമ്പത്തികമേഖല ഏത്?



പ്രാഥമികമേഖല

ദ്വിതീയമേഖല

തൃതീയമേഖല

ഇതൊന്നുമല്ല





3/15

2011 - 12 ലെ സാമ്പത്തിക സര്‍വേപ്രകാരം ദാരിദ്ര്യനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം?



കേരളം

തമിഴ്‌നാട്

ബീഹാര്‍

ഹിമാചല്‍പ്രദേശ്





4/15

ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം.



2011

2012

2013

2014





5/15

താഴെപ്പറയുന്നവയില്‍ ദ്വിതീയമേഖലയില്‍ ഉള്‍പ്പെടുന്നതേത്?



ഖനനം

വൈദ്യുതി ഉല്പാദനം

വാര്‍ത്താവിനിമയം

ബാങ്കിംഗ്





6/15

ഭക്ഷ്യ സുരക്ഷാനിയമം പാര്‍ലമെന്‍റ് അംഗീകരിച്ചതെന്ന്?



2013

2015

2016

2017





7/15

അധ്യാപകര്‍ സ്‌കൂളില്‍ ചെയ്യുന്ന ജോലി ചുവടെ ചേര്‍ത്തിരിക്കുന്ന ഏത് മേഖലയില്‍ ഉള്‍പ്പെടുന്നു?



പ്രാഥമിക മേഖല

തൃതീയ മേഖല

ദ്വിതീയ മേഖല

ഇവയൊന്നുമല്ല





8/15

ഇന്ത്യയുടെ ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആര്?



ശക്തികാന്ത ദാസ്

ഊര്‍ജിത് പട്ടേല്‍

രഘുറാം രാജന്‍

ഇവര്‍ ആരുമല്ല





9/15

സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വര്‍ഗീകരിക്കുന്ന ഏജന്‍സി.



സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്

സെന്‍സസ് ഡിപ്പാര്‍ട്ട്‌മെന്‍റ്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

എം. എച്ച്. ആര്‍. ഡി.





10/15

2000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയിലെ ചിത്രം ഏതാണ്?



ചെങ്കോട്ട

മംഗള്‍യാന്‍

സാഞ്ചിസ്തൂപം

ഹംപി





11/15

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം
i. സ്കൂളിലെ ഓരോ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച് രേഖപ്പെടുത്തുന്ന പദ്ധതിയാണ് സമ്പൂർണ്ണ
ii. പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല -- പ്രാഥമിക മേഖല
iii. പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന മേഖലയാണ് പ്രാഥമിക മേഖല
iv. സാമ്പത്തിക മേഖലകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം പ്രഥമികം, ദ്വിതീയം, ത്രിതീയം.



i, ii

i, ii, iv

ii, iii, iv

i, ii, iii, iv





12/15

ചുവടെ തന്നിരിക്കുന്ന പ്രവർത്തന മേഖലകളിൽ തൃതീയ മേഖലയുമായി ബന്ധമില്ലാത്ത പ്രവർത്തന മേഖലകൾ.
i. ഹോട്ടൽ
ii. സംഭരണം
iii. വ്യവസായം
iv. ഖനനം
v. വ്യാപാരം



ii, iii, iv

i, ii, v

iii, iv

iii, iv, v





13/15

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ CSO യുമായി ബന്ധപ്പെട്ട പ്രസ്താവനകൾ.
i. സ്ഥിതിവിവര കണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു
ii. എല്ലാ മേഖലകളിലെയും സ്ഥിതിവിവര കണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു
iii. സ്ഥിതിവരെ കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയ വരുമാനം കണ്ടെത്തുന്നു.



iii

i, iii

ii, iii

i, ii, iii





14/15

താഴെ തന്നിരിക്കുന്ന ജോഡികളിൽ ശരിയായ ജോഡികൾ ഏതെല്ലാം.
i. സ്വർണ്ണ ജയന്തി ഹഷാരി റോസ്കാർ യോജന --- സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
ii. അന്ത്യോദയ അന്നയോജന --- പ്രതിമാസം 35 കിലോ അരി 3 രൂപയ്ക്കും ഗോതമ്പ് 2 രൂപയ്ക്കും
iii. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി --- ഉപഭോക്താക്കളിൽ മൂന്നിലൊന്ന് സ്ത്രീകൾ ആയിരിക്കണം
iv. സംയോജിത ശിശു വികസന പരിപാടി --- 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ലഭ്യമാകുന്നു.



i,ii,iii,iv

i, ii, iii

ii, iv

i, ii,iv





15/15

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ.
i. ഭക്ഷ്യ സുരക്ഷാ നിയമം 2013 ൽ പാർലമെൻറ് അംഗീകരിച്ചു
ii. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
iii. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം.
iv. 2011- 12 കണക്കുകൾ പ്രകാരം കേരള സംസ്ഥാനത്തിന്റെ ദാരിദ്ര്യ നിരക്ക് 12% ആണ്



ii, iii, iv

i, iii, iv

i, ii, iv

i, ii, iii, iv




Result: