Economics | CLASS 6 CHAPTER 4 | ഉത്പാദന പ്രക്രിയയിലൂടെ
November 09, 2023
1/10
താഴെപ്പറയുന്നവയില്‍ ഏതാണ് സാധനങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്?
2/10
കാണുവാനോ സ്പര്‍ശിക്കുവാനോ കഴിയില്ല. എന്നാല്‍ അനുഭവിച്ചറിയാം. ഇത് ഏത് മേഖലയുടെ പ്രത്യേകതയാണ്:
3/10
സാധനങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്ന പ്രക്രിയയാണ്:
4/10
ഭൂമിക്ക് ലഭിക്കുന്ന പ്രതിഫലമാണ്:
5/10
തൊഴിലിന് ലഭിക്കുന്ന പ്രതിഫലമാണ്:
6/10
സംഘാടനത്തിന് ലഭിക്കുന്ന പ്രതിഫലം അറിയപ്പെടുന്നത്:
7/10
മൂലധനത്തിന് ലഭിക്കുന്ന പ്രതിഫലമാണ്:
8/10
വിസ്തൃതി വര്‍ദ്ധിപ്പിക്കാനോ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കഴിയാത്ത ഉല്പാദനഘടകം ഏതാണ്?
9/10
താഴെ കൊടുത്തിരിക്കുന്നവയില്‍ സേവനമേഖലയില്‍ ഉള്‍പ്പെടാത്തതാര്?
10/10
താഴെ നല്‍കിയിരിക്കുന്നവയില്‍ ഉല്പാദനഘടകത്തില്‍ ഉള്‍പ്പെടാത്തത് ഏത്?
11/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. മനുഷ്യൻറെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കളാണ് സാധനങ്ങൾ.
ii. കാണുവാനോ സ്പർശിക്കാനോ കഴിയില്ല മറിച്ച് അനുഭവിച്ചറിയാൻ കഴിയുന്നതാണ് സേവനങ്ങൾ.
iii. മനുഷ്യൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയയാണ് ഉത്പാദനം.
iv. ഉൽപാദന ഫലമായി ലഭിക്കുന്നതാണ് ഉൽപ്പന്നങ്ങൾ.

12/15
ഉൽപാദന ഘടകങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഉൽപ്പന്നത്തിന്റെ ഉൽപാദനത്തിന് സഹായിക്കുന്ന വിവിധ ഘടകങ്ങളാണ് ഉൽപ്പാദന ഘടകങ്ങൾ.
ii. ഉൽപ്പാദന ഘടകങ്ങളെ പൊതുവേ നാലായി തരം തിരിക്കാം :- ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം.
iii. സാധനങ്ങളുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്ന എല്ലാ പ്രകൃതി വിഭവങ്ങളും ഭൂമി എന്നതിൽപ്പെടും.
iv. ഉൽപാദന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഘടകങ്ങൾക്കും പ്രതിഫലം ലഭിക്കുന്നുണ്ട്.

13/15
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഒരു ഉൽപാദനം ഉല്പാദിപ്പിക്കുന്നതിനും ഉൽപാദനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഒന്നാണ് മൂലധനം.
ii. കായികവും മാനസികവും ബുദ്ധിപരവുമായ അധ്വാനശേഷി ഉപയോഗിക്കുന്നതിനെ തൊഴിൽ എന്ന് വിളിക്കുന്നു.
iii. ഉൽപാദന പ്രവർത്തനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന യന്ത്രങ്ങൾ, വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ മൂലധനത്തിൽ ഉൾപ്പെടും.
iv. ഉൽപാദന ഘടകങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോൾ ഉൽപാദനവും അതുവഴി ഉൽപ്പന്നവും രൂപപ്പെടുന്നു ഇതിന് സഹായിക്കുന്ന ഘടകമാണ് സംഘാടനം.

14/15
ഉൽപാദനയൂണിറ്റുകളെയും ഗാർഹികയൂണിറ്റുകളെയും പറ്റി പ്രതിപാദിക്കുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഉൽപാദന യൂണിറ്റുകൾക്ക് ഉൽപ്പാദന ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവ പ്രധാനം ചെയ്യുന്നത് ഗാർഹിക യൂണിറ്റ് ആണ്.
ii. ഉൽപാദന ഘടകങ്ങൾക്കുള്ള പ്രതിഫലമായി പാട്ടം, കൂലി, പലിശ, ലാഭം എന്നിവ ഉൽപാദന യൂണിറ്റ് ഗാർഹിക യൂണിറ്റിന് നൽകുന്നു.
iii. ഉൽപാദന യൂണിറ്റ് ഗാർഹിക യൂണിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും നൽകുന്നു.
iv. ഗാർഹികയൂണിറ്റ് ഉൽപാദന യൂണിറ്റുകൾക്ക് പ്രതിഫലമായി 'വില' പണമായി നൽകുന്നു. ഇങ്ങനെ ഉത്പാദനവും ഉപഭോഗവും നിരന്തരമായി തുടരുന്നതിനാൽ സാമ്പത്തിക പ്രവർത്തനങ്ങൾ ചാക്രികഗതിയിലാകും.

15/15
ചേരുംപടി ചേർക്കുക.
I | II |
---|---|
i. ഭൂമി | a. കൂലി |
ii. തൊഴിൽ | b. പാട്ടം |
iii. മൂലധനം | c. ലാഭം |
iv. സംഘാടനം | d. പലിശ |
Result:
Post a Comment