Economics | CLASS 10 CHAPTER 9 | ധനകാര്യ സഥാപനങ്ങളും സേവനങ്ങളും

May 23, 2024



Result:






1/13

സവിശേഷബാങ്കിന് ഒരു ഉദാഹരണമാണ്:



എക്‌സിം ബാങ്ക് ഓഫ് ഇന്ത്യ

എസ്.ബി.ഐ

കാനറ ബാങ്ക്

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്





2/13

ഒരു രൂപാ നോട്ടും അനുബന്ധ നാണയങ്ങളും അടിച്ചിറക്കുന്ന സ്ഥാപനമേത്?



റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

കേന്ദ്രധനകാര്യ വകുപ്പ്

നീതി ആയോഗ്

ഇവയൊന്നുമല്ല





3/13

'സഹകരണം, സ്വയംസഹായം, പരസ്പര സഹായം എന്നത് ഏതു ബാങ്കിന്റെ പ്രവര്‍ത്തനതത്വമാണ്?



വികസനബാങ്കുകള്‍

മഹിള ബാങ്കുകള്‍

പേയ്‌മെന്റ് ബാങ്കുകള്‍

സഹകരണ ബാങ്കുകള്‍





4/13

ഭാരതീയ റിസര്‍വ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?



ഡല്‍ഹി

മുംബൈ

ചെന്നൈ

കൊല്‍ക്കത്ത





5/13

ഇന്ത്യയിലെ ആധുനികരീതിയിലുള്ള ആദ്യ ബാങ്ക് ഏത്?



ബാങ്ക് ഓഫ് ബംഗാള്‍

ബാങ്ക് ഓഫ് ബംഗാള്‍

ബാങ്ക് ഓഫ് മദ്രാസ്

ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍





6/13

ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിച്ചത് എവിടെ?



ഡല്‍ഹി

മുംബൈ

ചെന്നൈ

കൊല്‍ക്കത്ത





7/13

ഇന്ത്യയില്‍ വ്യക്തിയുടെ ജീവനും ആരോഗ്യത്തിനും സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന സ്ഥാപനമേത്?



കെ.എസ്.എഫ്.ഇ

എല്‍.ഐ.സി

യു.റ്റി.ഐ

എസ്.ബി.ഐ





8/13

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കിതര ധനകാര്യകമ്പനി ഏതാണ്?



കെ.എസ്.എഫ്.ഇ

എല്‍.ഐ.സി

യു.റ്റി.ഐ

എസ്.ബി.ഐ





9/13

വ്യക്തികളുടെ ബാങ്ക് അക്കൗണ്ടലുള്ള തുകയേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കാനുള്ള സംവിധാനമാണ് .....................



ഡിമാന്റ് ഡ്രാഫ്റ്റ്

ഓവര്‍ ഡ്രാഫ്റ്റ്

മെയില്‍ ട്രാന്‍സ്ഫര്‍

ഇവയൊന്നുമല്ല





10/13

ഭാരതീയ റിവസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം:



1935

1945

1947

1937





11/13

ആദ്യ ബാങ്ക് ദേശസാൽക്കരണത്തിൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം:



14

10

6

5





12/13

1980 ൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം:



6

8

3

7





13/13

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്:



എസ്.ബി.ഐ

പഞ്ചാബ് നാഷണൽ ബാങ്ക്

ഫെഡറൽ ബാങ്ക്

ഇൻഡ്യൻ ബാങ്ക്





14/23

താഴെപ്പറയുന്ന പ്രസ്ഥാവനകളിൽ ശരിയായവ കണ്ടെത്തുക?
1) ഇന്ത്യയിൽ ഒരു രൂപം ഒഴിച്ചുള്ള കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുന്നത് ഭാരതീയ റിസർവ് ബാങ്ക്
2) ഇന്ത്യയുടെ കേന്ദ്ര ബാങ്ക്ആണ് ആർബിഐ
3) ആർബിഐ സ്ഥാപിതമായ വർഷം- 1935
4) RBIയുടെ ആസ്ഥാനം മുംബൈ



1 മാത്രം ശരി

1,2 ശരി

2,3,4 ശരി

എല്ലാം ശരി





15/23

താഴെപ്പറയുന്നവയിൽ ആർബിഐയുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തവ ഏത്?
1) നോട്ട് അച്ചടിച്ചിറക്കൽ
2) വായ്പ നിയന്ത്രിക്കൽ
3) സർക്കാരിൻറെ ബാങ്ക്
4) ഒരു രൂപ നോട്ടും അനുബന്ധനാണയങ്ങളും അച്ചടിച്ചിറക്കുന്നു



1 മാത്രം

2,3

1,2,3

4 മാത്രം





16/23

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആദ്യ ബാങ്ക്ആണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
2) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് എസ് ബി ഐ
3) ലോകത്ത് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള ഇന്ത്യൻ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്ക്
4) എസ്ബിഐ ദേശസാൽക്കരിച്ചത് 1955ലാണ്



1,2 ശരി

1,2,3 ശരി

1,2,4 ശരി

2,3,4 ശരി





17/23

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) ബാങ്കിംഗ് മേഖലയുടെ മൂന്നാംഘട്ട വികസനത്തിന് ലൈസൻസ് ലഭിച്ച സ്വകാര്യ ബാങ്കുകൾ അറിയപ്പെടുന്നത് പുത്തൻ തലമുറ ബാങ്കുകൾ
2) ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് എസ് ബി ഐ
3) പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ ഉടമസ്ഥത ഗവൺമെന്റിലാണ്
4) 5 സംസ്ഥാന ബാങ്കുകൾ 2017 ഏപ്രിൽ 1നാണ് എസ് ബി ഐ ലയിപ്പിച്ചത്



1,2 മാത്രം ശരി

1,2,3 ശരി

2,3,4

എല്ലാം ശരി





18/23

താഴെപ്പറയുന്നവയിൽ തെറ്റായവ കണ്ടെത്തുക?
1) ഏറ്റവും പലിശ കൂടുതൽ ലഭിക്കുന്ന നിക്ഷേപമാണ് സ്ഥിരനിക്ഷേപങ്ങൾ
2) പലിശ ലഭിക്കാത്ത നിക്ഷേപം പ്രചലിത നിക്ഷേപം
3) ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് പ്രചലിത നിക്ഷേപം
4) വ്യക്തികൾക്ക് സ്ഥാപനങ്ങൾക്കും നിശ്ചിതകാലയളവിലേക്ക് പലിശ നിരക്കിൽ പണം നിക്ഷേപിക്കാനുള്ള പദ്ധതിയാണ് പ്രചലിത നിക്ഷേപം



1,2

1,2,3,4

2 മാത്രം തെറ്റ്

3,4 തെറ്റ്





19/23

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് റിസർവ് ബാങ്ക്ആണ്
2) ബാങ്കിംഗ് ഓംബുഡ്സ്മാൻ ആദ്യമായി ആരംഭിച്ച രാജ്യം സ്വീഡനാണ്
3) ദേശസാൽകൃത ബാങ്കുകളുടെ ഭരണകാര്യ നിർമ്മാണ ശേഷി വികസിപ്പിക്കുന്നതിനായി രൂപംകൊണ്ട സ്ഥാപനമാണ് ബാങ്ക്സ് ബോർഡ് ബ്യൂറോ
4)BBBയുടെ ആസ്ഥാനം മുംബൈയാണ്



1,2

2,3

3,4

എല്ലാം ശരിയാണ്





20/23

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ ഉൾപ്പെടുന്നവ ഏത്?
1) ബാങ്ക് ഓഫ് അലഹബാദ്
2) ബാങ്ക് ഓഫ് മദ്രാസ്
3) ബാങ്ക് ഓഫ് ബോംബെ



1,2,3

2,3

3,1

എല്ലാം ശരിയാണ്





21/23

താഴെ തന്നിട്ടുള്ള പ്രസ്താവനകൾ തെറ്റായവ കണ്ടെത്തുക?
1) ആർബിഐ ആക്ട്ൻ്റെ രണ്ടാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതും കുറഞ്ഞത് 5 ലക്ഷം രൂപ മൂലധനം ഉള്ളതുമായ ബാങ്കുകൾ ആണ് ഷെഡ്യൂൾഡ് ബാങ്ക്
2) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ഷെഡ്യൂൾഡ് ബാങ്ക് ആണ്
3) എല്ലാ ലോക്കൽ ഏരിയ ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകൾ എന്നാണ് വിളിക്കുന്നത്



1,2 തെറ്റ്

2,3 തെറ്റ്

3 മാത്രം തെറ്റ്

1,2,3





22/23

ബാങ്ക് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1) ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാൽക്കരിച്ച വർഷം 1969
2) 1969ൽ 14 ബാങ്കുകളാണ് ദേശസാൽക്കരിച്ചത്
3) 1980ഇൽ 6 ബാങ്കുകൾ ആണ് ദേശസാൽക്കരിച്ചത്
4) നിലവിൽ ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം 12



1,2,3

2,3,4

3,4

എല്ലാം ശരിയാണ്





23/23

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ ഏവ?
1) നെറ്റ് ബാങ്കിങ്ങിലൂടെയും ടെലി ബാങ്കിങ്ങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് ഇലക്ട്രോണിക് ബാങ്കിംഗ്
2) ബാങ്കിൻറെ ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏതു ശാഖയിൽ നിന്നും മറ്റു ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ച സംവിധാനമാണ് കോർബാങ്കിംഗ്
4) കോർബാങ്കിൽ സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ബാങ്ക് ആണ് സൗത്ത് ഇന്ത്യൻ ബാങ്ക്



1

1,2 മാത്രം ശരി

2,3 ശരി

എല്ലാം ശരി