Economics | CLASS 10 CHAPTER 5 | പൊതുചെലവും പൊതുവരുമാനവും

November 09, 2023



Result:






1/30

പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ്



എസ്.ജി.എസ്.ടി

സി.ജി.എസ്.ടി

കോര്‍പറേറ്റ് നികുതി

ഇവയൊന്നുമല്ല





2/30

പരോക്ഷ നികുതിക്ക് ഉദാഹരണമാണ്:



വ്യക്തിഗത ആദായനികുതി

തൊഴില്‍ നികുതി

ഭൂനികുതി

എസ്. ജി. എസ്. ടി





3/30

താഴെകൊടുത്തിരിക്കുന്നവയില്‍ തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന നികുതിയാണ്:



കോര്‍പറേറ്റ് നികുതി

ജി.എസ്.ടി

ഭൂനികുതി

തൊഴില്‍നികുതി





4/30

പ്രത്യേക ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധികനികുതിയാണ്:



ജി.എസ്.ടി

സര്‍ചാര്‍ജ്

വ്യക്തിഗത ആദായ നികുതി

സെസ്സ്





5/30

വ്യക്തികളുടെ വരുമാനത്തിനുമേല്‍ ചുമത്തുന്ന നികുതിയാണ്



സെസ്സ്

വ്യക്തിഗത ആദായ നികുതി

സര്‍ചാര്‍ജ്

ജി.എസ്.ടി





6/30

നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതിയാണ്:



ജി.എസ്.ടി

സര്‍ചാര്‍ജ്

കോര്‍പറേറ്റ് നികുതി

സെസ്സ്





7/30

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന പരോക്ഷ നികുതിയാണ്:



ഭൂനികുതി

കോര്‍പറേറ്റ് നികുതി

സെസ്സ്

ജി.എസ്.ടി





8/30

ജി.എസ്.ടി സമിതിയുടെ ചെയര്‍മാന്‍ ആരാണ്?



മുഖ്യമന്ത്രി

പ്രധാനമന്ത്രി

സംസ്ഥാന ധനകാര്യമന്ത്രി

കേന്ദ്രധനകാര്യമന്ത്രി





9/30

ഇന്ത്യയിലെ സാമ്പത്തികവര്‍ഷം തെരഞ്ഞെടുത്തെഴുതുക.



ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ

മാര്‍ച്ച് 1 മുതല്‍ ഫെബ്രുവരി 28 വരെ

ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ

ജൂണ്‍ 1 മുതല്‍ മെയ് 31 വരെ





10/30

ഗവണ്‍മെന്റിന്റെ പൊതുധനകാര്യം, ധനനയം എന്നിവ പ്രതിപാദിക്കുന്ന ധനകാര്യരേഖയേത്?



ബാങ്ക് പാസ് ബുക്ക്

ബാലന്‍സ് ഷീറ്റ്

ബജറ്റ്

ഇവയൊന്നുമല്ല





11/30

പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ്:



ബജറ്റ്

ധനനയം

പണനയം

ഇവയെല്ലാം





12/30

വരുമാനവും ചെലവും തുല്യമാകുന്ന ബജറ്റാണ്:



കമ്മി ബജറ്റ്

മിച്ച ബജറ്റ്

സന്തുലിത ബജറ്റ്

ഇവയൊന്നുമല്ല





13/30

വികസനച്ചെലവുകള്‍ക്ക് ഉദാഹരണമാണ്:



റോഡ് നിര്‍മ്മാണച്ചെലവ്

പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി വരുന്ന ചെലവ്

പലിശയ്ക്ക് വേണ്ടി വരുന്ന ചെലവ്

യുദ്ധച്ചെലവ്





14/30

ഒരു സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യരേഖ ഏതു പേരില്‍ അറി യപ്പെടുന്നു?



ബാലന്‍സ് ഷീറ്റ്

ബജറ്റ്

മണി ബില്ല്

ഇവയൊന്നുമല്ല





15/30

ഒരു സര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിന് നല്‍കുന്ന സാമ്പത്തിക സഹായം ഏതു പേരില്‍ അറിയപ്പെടുന്നു?



ഗ്രാന്റ്

പലിശ

ലാഭം

ഫൈന്‍





16/30

സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ്:



ഫൈന്‍

ലാഭം

പലിശ

ഗ്രാന്റ്





17/30

നിയമംലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ്:



ഗ്രാന്റ്

ഫൈന്‍

ലാഭം

പലിശ





18/30

ജനങ്ങള്‍ സര്‍ക്കാരിന് നിര്‍ബന്ധമായും നല്‍കേണ്ട പണമാണ്:



നികുതി

ഫീസ്

ലാഭം

ഫൈന്‍





19/30

സര്‍ക്കാര്‍സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ്:



നികുതി

ഗ്രാന്റ്

ഫീസ്

ഫൈന്‍





20/30

വിദേശഗവണ്‍മെന്റുകളില്‍ നിന്നും അന്തര്‍ദേശീയസ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വാങ്ങുന്ന വായ്പകളാണ്:



ഗ്രാന്റ്

ആഭ്യന്തര കടം

വിദേശകടം

ഇവയെല്ലാം





11/30

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക?
1) സർക്കാരിൻറെ ചെലവുകൾ അറിയപ്പെടുന്നത് പൊതുചെലവ്
2) പൊതുചെലവുകൾ രണ്ടായി തരം തിരിക്കാം
3) സർക്കാരിൻറെ വരുമാനം അറിയപ്പെടുന്നത് പൊതുവരുമാനം
4) പൊതു വരുമാനം പ്രധാനമായി മൂന്നായി തരംതിരിക്കാം



1,2 ശരി

1,2,3 ശരി

2,3,4 ശരി

എല്ലാം ശരി





12/30

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണ് നികുതികൾ
2) പ്രധാനമായി രണ്ടുതരം നികുതികൾ ആണുള്ളത്
3) ഇന്ത്യയിൽ ആദായനികുതി നിയമം നിലവിൽ വന്നത് 1961ലാണ്
4) കോർപ്പറേറ്റ് നികുതി പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ്



1,2,3 ശരി

2,3,4 ശരി

3,4 ശരി

എല്ലാം ശരി





13/30

താഴെപ്പറയുന്നവയിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ജിഎസ്ടി ഇന്ത്യയിൽ നിലവിൽ വന്നത് 2017 ജൂലൈ 1
2) ജി എസ് ടി പരോക്ഷ നികുതിക്ക് ഉദാഹരണമാണ്
3) ഇന്ത്യയിൽ നിലവിലുള്ളത് ഡ്യൂവൽ ജിഎസ്ടിയാണ്
4) 20 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റു വരവ് ഉള്ള വ്യാപാരികളാണ് ജി എസ് ടി രജിസ്ട്രേഷൻ നടത്തേണ്ടത്



1,2 മാത്രം ശരി

2,3 ശരി

1,2,3 ശരി

എല്ലാം ശരി





14/30

താഴെപ്പറയുന്നവയിൽ ജിഎസ്ടിയുടെ ചുമതലകളിൽ ഉൾപ്പെടാത്തവ ഏത്?
1) നികുതി നിരക്കുകൾ നിശ്ചയിക്കൽ
2) നികുതി ഒഴിവിന്റെ പരിധി നിശ്ചയിക്കൽ
3) ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ ,സെസ്സുകൾ സർചാർജുകൾ, എന്നിവ ശുപാർശ ചെയ്യുക
4) സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ തിരഞ്ഞെടുപ്പ്



1 മാത്രം

1,2,3

4 മാത്രം

2,4





15/30

താഴെപ്പറയുന്നവയിൽ ജിഎസ്ടി പരിധിയിൽ പെടാത്ത ഇനങ്ങൾ ഏതൊക്കെ?
1) പെട്രോളിയo ഉൽപ്പന്നങ്ങൾ
2) വൈദ്യുതി
3) മനുഷ്യ ഉപയോഗത്തിനുള്ള മദ്യം
4) പ്രകൃതി വാതകം



1,2

1,2,3

2,3,4

1,2,3,4





16/30

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
1) നികുതിക്ക് മേൽ ചുമത്തുന്ന അധിക നികുതിയാണ് സർചാർജ്
2) സർചാർജ് ചുമത്തുന്നത് ഒരു നിശ്ചിതകാലത്തേക്കാണ് എന്നാൽ ആവശ്യത്തിന് പണം ലഭിച്ചു കഴിഞ്ഞാൽ നിർത്തലാക്കുന്നതാണ് സെസ്
3) നികുതിയോടപ്പം സർക്കാരിന് വരുമാനം ലഭിക്കുന്ന പ്രധാനസ്രോതസ്സാണ് സർചാർജ്, സെസ്



1,2 മാത്രം ശരി

1,2,3 ശരി

3 മാത്രം ശരി

2,3 ശരി





17/30

താഴെപറയുന്നവയിൽ തെറ്റായവ കണ്ടെത്തുക?
1) സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളാണ് കോർപ്പറേറ്റ് നികുതി ആദായ നികുതി
2) സർക്കാർ സേവനങ്ങൾക്കുള്ള പ്രതിഫലമായി ഈടാക്കുന്ന തുകയാണ് സെസ്
3) വസ്തു നികുതി ,തൊഴിൽ നികുതി എന്നിവ ചുമതുന്നത് സംസ്ഥാന സർക്കാരാണ്
4) ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമാണ് സർചാർജ്



1 മാത്രം തെറ്റ്

1,2,3 തെറ്റ്

2,3,4 തെറ്റ്

എല്ലാം തെറ്റ്





18/30

താഴെപ്പറയുന്നവയിൽ ശരിയായവ കണ്ടെത്തുക?
1) ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ്
2) ഇൻഡ്യ ഏറ്റവും കൂടുതൽ സ്വീകരിക്കുന്നത് ആഭ്യന്തര കടമാണ്
3) പൊതുധനകാര്യം സംബന്ധമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന രേഖയാണ് ബജറ്റ്
4) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി മൊറാർജി ദേശായി



1,2 മാത്രം ശരി

1,2,3 ശരി

2,3,4 ശരി

1,2,3,4 ശരി





19/30

നിലവിലുള്ള ജിഎസ്ടി സ്ലാബുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
1)5%
2)12%
3)25%
4)3%



1,2

1,2,3

1,2,4

എല്ലാം ശരിയാണ്





30/30

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) പഞ്ചായത്തുകളുടെ പ്രധാന വരുമാന മാർഗമാണ് കെട്ടിടനികുതി
2) കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം
3) ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമാണ് ഗ്രാൻഡ്



1 മാത്രം

1,2

2 മാത്രം

എല്ലാം ശരിയാണ്