Civics | Class 9 Chapter 8 | ജനസംഖ്യ, കുടിയേറ്റം, വാസസ്ഥലങ്ങള്‍
November 09, 2023
Result:
1/20
ഒരു പ്രദേശത്ത് നിശ്ചിത കാലയളവില്‍ അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് അവിടത്തെ..................
2/20
ഇന്ത്യയുടെ ആകെ സ്ഥലവിസ്തൃതി എത്ര?
3/20
ഓരോ ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുമുള്ള ശരാശരി ജനസംഖ്യയെ ................... എന്നുവിളിക്കുന്നു.
4/20
നിശ്ചിതകാലയളവില്‍ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമാണ് .................
5/20
ഒരു രാജ്യത്തേക്ക് ജനങ്ങള്‍ വന്നുചേരുന്നതിനെ ....................... എന്നു പറയുന്നു.
6/20
ജനങ്ങള്‍ രാജ്യംവിട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതിനെ ..................... എന്നു പറയുന്നു.
7/20
ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കു നടക്കുന്ന കുടിയേറ്റങ്ങളാണ്:
8/20
സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ വിവിധ കാരണങ്ങളാല്‍ മാറിത്താമസിക്കുന്നതിനെ ...................... എന്നുപറയുന്നു.
9/20
ജില്ലാ അതിര്‍ത്തി കടന്നുള്ള കുടിയേറ്റങ്ങളാണ്:
10/20
സിറിയയിലെ ആഭ്യന്തരകലാപങ്ങളെ തുടര്‍ന്നുള്ള പലായനങ്ങള്‍ ഏത് തരം കുടിയേറ്റത്തിന് ഉദാഹരണമാണ്?
11/20
താഴെ പറയുന്ന പ്രസ്ഥാവനകളിൽ ശരിയായവ കണ്ടെത്തുക?
1) 2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശ്
2) 2011 സെൻസസ് പ്രകാരം ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാന സിക്കിം
3) ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഇന്ത്യ
4) ഇന്ത്യയിലെ ജനസാന്ദ്രത 382/ച.കി.മി

12/20
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഒരു പ്രദേശത്ത് നിശ്ചിത കാലയളവിൽ അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണം -ജനസംഖ്യ
2) ഇന്ത്യയിൽ ജനസംഖ്യ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്ന ഭൂപ്രകൃതി- ഉത്തര മഹാസമ്തലം
3) ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയത് സംസ്ഥാനം ബീഹാർ
4) ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം അരുണാചൽ പ്രദേശ്

13/20
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാദം 943/1000
2) ലോകത്തിൻറെ കര വിസ്തൃതിയുടെ 3.5ശതമാനമാണ് ഇന്ത്യ
3) ലോക ജനസംഖ്യയുടെ 30% ആണ് ഇന്ത്യൻ ജനസംഖ്യ
4) ഇന്ത്യയുടെ ആകെ സ്ഥല വിസ്തൃതി 3.28 ദശലക്ഷം ച .കി.മീ

14/20
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) ജനസംഖ്യയിൽ ഉണ്ടാകുന്ന വളർച്ചയാണ് അനുകൂല ജനസംഖ്യ വളർച്ച നിരക്ക്
2) ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവാണ് പ്രതികൂല ജനസംഖ്യ വളർച്ച നിരക്ക്
3) ഇന്ത്യയിൽ അനുകൂല ജനസംഖ്യ വളർച്ചയാണ് നിലവിലുള്ളത്
4) ജനസംഖ്യ മാറ്റത്തെ നിർണായകമായി സ്വാധീനിക്കുന്നത് ജനന മരണ നിരക്കുകളാണ്

15/20
താഴെപ്പറയുന്നവയിൽ ഇന്ത്യയിൽ നഗരപരിധി ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
1) 5000രത്തിൽ താഴെ ജനസംഖ്യ
2) 400 ചകിമീ കൂടുതൽ ജനസാന്ദ്രത
3) 75 ശതമാനത്തിൽ അധികം പേർ കാർഷികേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കണം

16/20
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
1) ആധുനിക ലോകത്ത് ജനസംഖ്യാ മാറ്റത്തെ ബാധിക്കുന്ന നിർണായ ഘടകം -കുടിയേറ്റം
2) രാജ്യാ അധിർത്തി കടന്നുള്ള കൊടിയേറ്റം രാജ്യാന്തര കുടിയേറ്റം
3) ആഭ്യന്തര കുടിയേറ്റങ്ങൾക്ക് പ്രധാനകാരണം തൊഴിൽ

17/20
താഴെപ്പറയുന്നവയിൽ കുടിയേറ്റത്തിന് കാരണമാകുന്ന നിർബന്ധ ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
1) ആഭ്യന്തര കലാപങ്ങൾ
2) പ്രകൃതി ദുരന്തങ്ങൾ
3) തൊഴിലില്ലായ്മ
4) വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
1) ആഭ്യന്തര കലാപങ്ങൾ
2) പ്രകൃതി ദുരന്തങ്ങൾ
3) തൊഴിലില്ലായ്മ
4) വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
18/20
താഴെപ്പറയുന്നവയിൽ വൃത്താകാരമാതൃകയിൽ ഉൾപ്പെടുന്ന സവിശേഷതകൾ ഏതൊക്കെ?
1) ജലാശയങ്ങൾ
2) മേൽപ്പുറങ്ങൾ
3) ആരാധനാലയങ്ങൾ
4) നദി
1) ജലാശയങ്ങൾ
2) മേൽപ്പുറങ്ങൾ
3) ആരാധനാലയങ്ങൾ
4) നദി
19/20
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക?
1) 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ നഗര ജനസംഖ്യ 31.1 6%
2) നഗരസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഗോവ
3) നഗര ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ഹിമാചൽ പ്രദേശ്
4) കേരളത്തിലെ നഗര ജനസംഖ്യ 47.7 2%

20/20
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
1) ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ നഗരപ്രദേശം -പട്ടണം
2) 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻ നഗരങ്ങൾ -മെഗാ നഗരം
3) 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസമച്ചയം -മെട്രോപൊളിറ്റൻ നഗരസമുച്ചയം
4) ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളാണ്, മുംബൈ ഡൽഹി കൊൽക്കത്ത

Post a Comment