Civics | CLASS 9 CHAPTER 7 | സുരക്ഷിതമായ നാളേയ്ക്ക്
January 16, 2024
Result:
1/10
കേരളത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഒരു സ്ഥാപനമാണ്:
2/10
നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകാറുള്ള ഹിമാലയന്‍ നദിയേത്?
3/10
മലമ്പ്രദേശങ്ങളില്‍ അതിധ്രുതമായി നീര്‍ച്ചാലുകള്‍ രൂപംകൊള്ളുന്നതിന് ഇടയാക്കുന്ന പ്രതിഭാസം ഏതുപേരില്‍ അറിയപ്പെടുന്നു?
4/10
ചുവടെ നല്‍കിയിട്ടുള്ളവയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തം ഏത്?
5/10
സമുദ്രനിരപ്പിനും താഴെസ്ഥിതിചെയ്യുന്ന കരപ്രദേശമാണ്:
6/10
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ഭൂമിയിലെ നിരവധിയായ ജീവജാലങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ നിലനിൽപ്പിനായി മറ്റു ജീവജാലങ്ങളെ ഇത്രയേറെ ആശ്രയിക്കുന്ന മറ്റൊരു ജീവിയും ഭൂമുഖത്ത് ഇല്ല.
ii. ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതിദത്ത പ്രതിഭാസങ്ങൾ പ്രകൃതിക്ഷോഭങ്ങൾ എന്നറിയപ്പെടുന്നു.
iii. പ്രകൃതി പ്രതിഭാസങ്ങൾക്ക് ഉദാഹരണങ്ങൾ കാറ്റ്, തിരമാല, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, സുനാമി, ഉരുൾപൊട്ടൽ, ഭൂകമ്പം എന്നിവ.
iv. പ്രകൃതിദത്തമായ കാരണങ്ങളാൽ ഉണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതി ദുരന്തങ്ങൾ.

7/10
ഉരുൾപൊട്ടൽ എന്ന പ്രതിഭാസത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ചരിവ് കൂടുതലുള്ള പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായി മഴപെയ്യുമ്പോൾ ധാരാളം ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങും ഇത് മണ്ണിൽ കനത്ത സമ്മർദ്ദം ചെലുത്തും ഇളകിയ പാറയുടെയും മറ്റും അടിയിലെ മണ്ണ് വെള്ളത്തിൻറെ തള്ളൽ മൂലം താഴേക്ക് നീങ്ങാൻ ഇടയാകുന്നു ഇതിനെ ഉരുൾപൊട്ടൽ എന്ന് വിളിക്കുന്നു.
ii. പൊതുവേ 20 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഇടങ്ങളാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി ഭൗമശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്.
iii. കേരളത്തിൽ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ദുരന്തമാണ് ഉരുൾപൊട്ടൽ.
iv. പലപ്പോഴും പ്രകൃതിയിൽ മനുഷ്യൻറെ അശാസ്ത്രീയമായ ഇടപെടലുകളും ഉരുൾപൊട്ടലുകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

8/10
കുന്നിൻ പ്രദേശങ്ങളിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ?
i. വനനശീകരണം.
ii. കുന്നിൻറെ വശങ്ങൾ ഇടിച്ചു മണ്ണെടുക്കൽ.
iii. കുത്തനെ ചരിവുള്ള ഇടങ്ങളിൽ മണ്ണിന് ഇളക്കം തട്ടുന്ന വിളകൾ കൃഷി ചെയ്യുക.
iv. ചരിവ് കൂടുതലുള്ള ഇടങ്ങളിൽ വീടുകളും മറ്റു കെട്ടിടങ്ങളും നിർമ്മിക്കൽ.

9/10
ശാസ്ത്രീയമായ ഭൂവിനിയോഗ രീതികൾ ഏതൊക്കെയാണ് തെരഞ്ഞെടുക്കുക.
i. കുന്നിൻ ചെരുവുകളെ തട്ടുകളാക്കി ചരിവിന്റെ അളവ് കുറയ്ക്കുക.
ii. മലം പ്രദേശങ്ങളിലെ സ്വാഭാവിക നീർച്ചാലുകൾക്ക് തടസ്സം ഉണ്ടാക്കാതിരിക്കുക.
iii. ചരിവ് കൂടുതലുള്ള ഇടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കുക. iv. കൂടുതൽ വൃക്ഷങ്ങൾ വച്ചുകൊടുപ്പിക്കുക.

10/10
ദുരന്തനിവാരണ പ്രവർത്തനങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രധാനമായി മൂന്ന് ഘട്ടങ്ങൾ ആണുള്ളത് തയ്യാറെടുപ്പ്, രക്ഷാപ്രവർത്തനം, പുനരധിവാസം.
ii. കേരളം ദുരന്തനിവാരണ ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ്.
iii. അതോറിറ്റിയുടെ കീഴിൽ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം എല്ലാ ജില്ലകളിലെയും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.
iv. ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുക ദുരന്തമുണ്ടാകാൻ ഇടയായാൽ ആരോഗ്യം ക്രമസമാധാനം ഫയർഫോഴ്സ് പൊതുമരാമത്ത് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് ഈ കേന്ദ്രങ്ങളുടെ ദൗത്യം.

Post a Comment