Civics | CLASS 6 CHAPTER 10 | ജനാധിപത്യവും അവകാശങ്ങളും
May 24, 2024
Result:
1/15
ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യ വിരുദ്ധ ഭരണകൂടത്തിനെതിരെ സമരം നയിച്ചതാര്?
2/15
ഇന്ത്യയില്‍ .................. ഭരണക്രമമാണുള്ളത്.
3/15
ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ...................... .
4/15
താഴെ നല്‍കിയിരിക്കുന്നവയില്‍ ജനാധിപത്യ ഗവണ്‍മെന്‍റിന്‍റെ മേന്മകളില്‍പ്പെടാത്തത് ഏത്?
5/15
ഇന്ത്യയുടെ അവകാശപത്രിക .......................... എന്ന പേരിലറിയപ്പെടുന്നു.
6/15
മനുഷ്യാവകാശദിനം എന്നാണ് ആചരിക്കുന്നത്?
7/15
മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയില്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ്:
8/15
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര്?
9/15
മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യചെയര്‍മാനാര്?
10/15
കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം:
11/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ നെൽസൺ മണ്ടേലയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക
i. ദക്ഷിണാഫ്രിക്കയിലെ നീഗ്രോ വംശജരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയ നേതാവ്
ii. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ നേതാവായിരുന്നു
iii.1995 മെയ് 10 ന് ആഫ്രിക്കൻ പ്രസിഡൻ്റ് ആയി ചുമതല ഏറ്റു
iv. നെൽസൺ മണ്ടേല ജയിൽ മോചിതനായത് 1990 ഇൽ ആണ്.

12/15
താഴെപ്പറയുന്ന ജോഡികളിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
i. ഭൂട്ടാൻ -- ഭരണഘടനാപരമായ രാജവാഴ്ച
ii. ഇന്ത്യ -- ജനാധിപത്യ ഭരണം
iii. ബ്രൂണയ് --- സുൽത്താൻ ഭരണം
iv. മ്യാൻമാർ -- പട്ടാള ഭരണം
i. ഭൂട്ടാൻ -- ഭരണഘടനാപരമായ രാജവാഴ്ച
ii. ഇന്ത്യ -- ജനാധിപത്യ ഭരണം
iii. ബ്രൂണയ് --- സുൽത്താൻ ഭരണം
iv. മ്യാൻമാർ -- പട്ടാള ഭരണം
13/15
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
i. ജനപ്രതിനിധികൾ നേരിട്ട് നടത്തുന്ന ഭരണക്രമത്തെ ജനാധിപത്യ ഗവൺമെൻറ് ഭരണം എന്ന് പറയുന്നു
ii. ജനാധിപത്യ ഗവൺമെൻ്റിൽ ജനപ്രതിനിധികൾ നിയമത്തിന് അതീതരാണ്
iii. ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പത്രികയാണ് അവകാശ പത്രിക
iv. സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് 1948 December 10

14/15
താഴെപ്പറയുന്ന പ്രസ്താവനങ്ങളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
i. മനുഷ്യാവകാശ സംരക്ഷണ നിയമം പാർലമെൻറ് പാസാക്കിയത് 1993
ii. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആണ് ജസ്റ്റിസ് രംഗനാഥ മിശ്ര
iii. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 1998
iv. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളാണ് 3 പേർ

15/15
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലകളുമായി ബന്ധപ്പെട്ടവ ഏതെല്ലാം.
i. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതിയിൽ മേൽ അന്വേഷണം നടത്തുന്നത്
ii. ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസികളുടെ ജീവിതസൗകര്യം പഠിച്ച് ശുപാർഷകർ നൽകുക
iii. മനുഷ്യാവകാശത്തിന് വേണ്ടി നിയമങ്ങൾ നിർമ്മിക്കുക
iv. മനുഷ്യാവകാശ ലംഘന കേസുകൾ തീർപ്പാക്കുക

Post a Comment