Civics | CLASS 10 CHAPTER 9 | രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
November 09, 2023
1/10
രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
2/10
'രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്റിനെക്കുറിച്ചുമുള്ള പഠനമാണ് 'രാഷ്ട്രതന്ത്രശാസ്ത്രം' എന്ന് പറഞ്ഞതാര്?
3/10
രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
4/10
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച പാശ്ചാത്യചിന്തകനാര്?
5/10
'പൊളിറ്റിക്‌സ്' ആരുടെ കൃതിയാണ്?
6/10
'നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും.' എന്ന് അഭിപ്രായപ്പെട്ടത്:
7/10
ഒരു രാഷ്ട്രത്തിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനഘടകങ്ങളില്‍പ്പെടാത്തത് ഏത്?
8/10
'രാഷ്ട്രം ചരിത്രസൃഷ്ടിയാണ്.' ഈ പ്രസ്താവന ഏത് രാഷ്ട്രരൂപീകരണ സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്?
9/10
'രാഷ്ട്രം ദൈവസൃഷ്ടിയാണ്.' ഈ പ്രസ്താവന ഏത് രാഷ്ട്രരൂപീകരണ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
10/10
'ശക്തരായവര്‍ ദുര്‍ബലരുടെമേല്‍ ആധിപത്യം സ്ഥാപിച്ചതിലൂടെ രാഷ്ട്രം രൂപീകരിക്കപ്പെട്ടു.' ഈ പ്രസ്താവന ഏത് രാഷ്ട്രരൂപീകരണ സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്?
Result:
Post a Comment