Civics | CLASS 10 CHAPTER 3 | മാനവശേഷി വികസനം ഇന്ത്യയില്‍
November 09, 2023
1/24
ഒരു രാജ്യത്തിന്‍റെ ജനസംഖ്യയില്‍ മാറ്റംവരുത്തുന്ന ഘടകങ്ങളില്‍പ്പെടാത്തത് ഏത്?
2/24
താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്‍റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നതേത്?
3/24
താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് സര്‍വശിക്ഷാ അഭിയാന്റെ ലക്ഷ്യം തെരഞ്ഞെടുത്തെഴുതുക.
4/24
ഇന്ത്യയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സി ഏത്?
5/24
യുവജനങ്ങളുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുക, തൊഴില്‍ വൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഏത്?
6/24
താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്‍റെ ഗുണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?
7/24
ഒരു നിശ്ചിത സമയത്ത് ഒരു രാജ്യത്തു താമസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് ആ രാജ്യത്തെ:
8/24
ലോക ജനസംഖ്യാദിനം:
9/24
ഇന്ത്യാ ഗവണ്‍മെന്‍റ് മാനവവിഭവശേഷി വികസന മന്ത്രാലയം ആരംഭിച്ച വര്‍ഷം:
10/24
2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാതം?
11/24
വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വർഷം
12/24
6 വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനത്തിനു വേണ്ടി ആരംഭിച്ച പദ്ധതി
13/24
ശാരീരികവും, മാനസികവും, സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം എന്ന് നിർവഹിച്ച സംഘടന
14/24
ഇന്ത്യയിൽ എത്ര വർഷത്തിലൊരിക്കലാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്.?
15/24
ഇന്ത്യയിൽ ചികിത്സ രംഗത്തു വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌ഥാപനങ്ങളിൽ പെടാത്തത് ഏത്?
16/24
ലോകജനസംഖ്യ 500 കോടി തികഞ്ഞ വർഷം?
17/24
ഇന്ത്യ ഗവണ്മെന്റ് മാനവവിഭവശേഷി വികസന വകുപ്പ് ആരംഭിച്ച വർഷം?
18/24
മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതകളിൽ പെടാത്തത് ഏത്?
19/24
യുവജനങ്ങളുടെ തൊഴിൽ നൈപുണി മെച്ചപ്പെടുത്താൻ ഇന്ത്യ യിൽ നടപ്പിലാക്കിയ പദ്ധതി?
20/24
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ ആരംഭിച്ച പദ്ധതി?
21/24
2011 ലെ സെൻസെസ് അനുസരിച്ചു ഇന്ത്യയുടെ സാക്ഷരത നിരക്ക് എത്ര?
22/24
ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്ന പദ്ധതി?
23/24
ഒരു ചതുരശ്രകിലോമിറ്റർ പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ്?
24/24
ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വർധനവിനെ........ എന്നു പറയുന്നു.
Result:
Post a Comment