Civics | CLASS 10 CHAPTER 10 | ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും

November 09, 2023




1/13

ഇന്ത്യയടക്കം നൂറ്റിയിരുപതിലധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേത്?



ബി.ഐ.എസ്

ഐ.എസ്.ഐ

ഐ.എസ്.ഒ

എഫ്.പി.ഒ





2/13

ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന വകുപ്പ് ചുവടെ നല്‍കിയിട്ടുള്ളതില്‍ ഏതാണ്?



ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

ഭക്ഷ്യസുരക്ഷാ വകുപ്പ്

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

ലീഗല്‍ മെട്രോളജി വകുപ്പ്





3/13

കാര്‍ഷിക-വന ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് നല്‍കുന്ന ചിഹ്‌നമേത്?



ഐ.എസ്.ഐ

ബി.ഐ.എസ്

അഗ്മാര്‍ക്ക്

ഇവയൊന്നുമല്ല





4/13

കടക മുദ്ര നല്‍കുന്ന സ്ഥാപനമേത്?



ലീഗല്‍ മെട്രോളജി വകുപ്പ്

ബി.ഐ.എസ്.

ഭക്ഷ്യസുരക്ഷാ വകുപ്പ്

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്





5/13

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്



1930

1937

1976

1986





6/13

അളവ് തൂക്ക നിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പ് ഏത്?



ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

ഭക്ഷ്യസുരക്ഷാവകുപ്പ്

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

ലീഗല്‍ മെട്രോളജി വകുപ്പ്





7/13

ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്ന ദിനം:



ഡിസംബര്‍ 10

ഡിസംബര്‍ 24

ജനുവരി 26

ജൂണ്‍ 5





8/13

കൊള്ളലാഭം, പുഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുന്ന നിയമമേത്?



സാധന വില്‍പ്പന നിയമം 1930

കാര്‍ഷികോല്‍പ്പന്ന (ഗ്രേഡിങ് ആന്‍ഡ് മാര്‍ക്കിങ്) നിയമം 1937

അവശ്യസാധന നിയമം 1955

അളവ് - തൂക്ക നിലവാര നിയമം 1976





9/13

20 ലക്ഷം രൂപവരെയുള്ള ഉപഭോക്തൃതര്‍ക്കങ്ങളില്‍ ഉപഭോക്താവിന്റെ പരാതി സ്വീകരിച്ച് തെളിവെടുപ്പ് നടത്തി തീര്‍പ്പു കല്‍പ്പിക്കുന്ന സ്ഥാപനമേത്?



ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

ഇവയൊന്നുമല്ല





10/13

ഒരു കോടി രൂപയ്ക്കു മുകളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഉപഭോക്തൃ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന സ്ഥാപനമേത്?



ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം

സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

ഇവയൊന്നുമല്ല





11/13

ഇന്ത്യയിൽ ഉപഭോക്തൃ നിയമം നിലവിൽ വന്നത്:



1986

1990

2006

2016





12/13

ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ മൊത്തം എത്ര അംഗങ്ങളുണ്ട്?



3

4

5

8





13/13

ഉപഭോക്തൃ കോടതികൾ എത്ര തരം?



3

2

4

5




Result: