Chemistry Class 6 Chapter 9 ചേര്‍ക്കാം പിരിക്കാം

November 09, 2023




1/10

തമ്മില്‍ കലരാത്ത രണ്ട് ദ്രാവകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന മിശ്രിതമാണ്:



പ്ലവം

കൊളോയ്ഡ്

എമല്‍ഷന്‍

ഏകാത്മക മിശ്രിതം





2/10

ഖരാവസ്ഥയിലുള്ള ഒരു ലായനിയാണ്:



വിനാഗിരി

സോഡ

ബ്രാസ്

വായു





3/10

താഴെ പറയുന്നതില്‍ ശുദ്ധപദാര്‍ത്ഥത്തില്‍ പെടുന്നത് ഏത്?



കരി

വായു

പഞ്ചസാരലായനി

സോഡാവെള്ളം





4/10

ഖരപദാര്‍ത്ഥങ്ങള്‍ നേരിട്ട് വാതകമാകുന്ന പ്രക്രിയയാണ്:



ബാഷ്പീകരണം

ദ്രവീകരണം

ഉത്പതനം

സ്വേദനം





5/10

പരമാവധി ലീനം ലയിച്ചുചേര്‍ന്ന ലായനിയാണ്:



അതിപൂരിത ലായനി

പൂരിതലായനി

അപൂരിത ലായനി

കൊളോയിഡ്‌





6/10

പഞ്ചസാരലായനിയില്‍ നിന്ന് പഞ്ചസാര വേര്‍തിരിക്കുന്ന രീതിയാണ്:



സ്വേദനം

തെളിയൂറ്റല്‍

അരിച്ച് മാറ്റല്‍

ബാഷ്പീകരണം





7/10

ചെളിയുടെ അംശമുള്ള വെള്ളത്തെ ശുദ്ധീകരിക്കാന്‍ അനുയോജ്യമല്ലാത്ത മാര്‍ഗം ഏത്?



വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കല്‍

ചെളി അടിയിച്ച് തെളിയിക്കല്‍

ചൂടാക്കി ബാഷ്പീകരിച്ച് ബാഷ്പം ഒരു പൈപ്പിലൂടെ കടത്തിവിട്ട് തണുപ്പിച്ച് വീണ്ടും വെള്ളമാക്കി മാറ്റല്‍

അരിച്ച് മാറ്റല്‍





8/10

മിശ്രിതങ്ങളെ വേര്‍പെടുത്താന്‍ ബാഷ്പീകരണം, സാന്ദ്രീകരണം എന്നിവ ഉപയോഗപ്പെടുത്തുന്ന രീതി ഏത്?



ഉത്പതനം

ദ്രവീകരണം

സ്വേദനം

തെളിയൂറ്റല്‍





9/10

യഥാര്‍ത്ഥ ലായനിക്കും പ്ലവത്തിനുമിടയില്‍ വരുന്ന മിശ്രിതങ്ങളാണ്:



പ്ലവം

എമല്‍ഷന്‍

കൊളോയ്ഡ്

ഇവയൊന്നുമല്ല





10/10

പിച്ചളയെക്കുറിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക.



പിച്ചള ഒരു ലോഹസങ്കരമാണ്

പിച്ചള ഒരു ഭിന്നാത്മക മിശ്രിതമാണ്

പിച്ചള ഒരു ഖര ലായനിയാണ്.

പിച്ചള സിങ്കും കോപ്പറും ചേര്‍ന്നതാണ്.



Result: