Biology Class 9 Chapter 7 വിഭജനം വളര്‍ച്ചയ്ക്കും പ്രത്യുല്പാദനത്തിനും

November 09, 2023




1/10

ന്യൂക്ലിയസിന്റെ വിഭജനം അറിയപ്പെടുന്നത്:



കാരിയോകൈനസിസ്

സൈറ്റോകൈനസിസ്

ഇന്റര്‍ഫേസ്

പ്രോഫേസ്‌





2/10

ക്രോമസോമുകള്‍ ക്രൊമാറ്റിന്‍ ജാലികയായി മാറുന്നത് ഏത് ഘട്ടത്തിലാണ്?



പ്രോഫേസ്

അനാഫേസ്

ടീലോഫേസ്

മെറ്റാഫേസ്‌





3/10

ദ്വിബീജപത്രസസ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന മെരിസ്റ്റമാണ്:



പാര്‍ശ്വമെരിസ്റ്റം

അഗ്രമെരിസ്റ്റം

പര്‍വാന്തര മെരിസ്റ്റം

കാണ്ഡമെരിസ്റ്റം





4/10

ഇന്റര്‍ഫേസില്‍ നടക്കുന്ന മാറ്റങ്ങളില്‍ പെടാത്തത് ഏത്?



കോശവലുപ്പം കൂടുന്നു

കീലതന്തുക്കള്‍ രൂപീകരിക്കുന്നു

ജനിതകവസ്തു ഇരട്ടിക്കുന്നു

കോശദ്രവ്യത്തിന്റെ അളവ് കൂടുന്നു





5/10

താഴെപ്പറയുന്നവയില്‍ വാര്‍ദ്ധക്യത്തിന്റെ സവിശേഷത ഏത്?



ശരീരവളര്‍ച്ച നടക്കുന്നു

ഊര്‍ജ്ജോല്പാദനം കാര്യക്ഷമമായി നടക്കുന്നു

പേശികള്‍ ശുഷ്‌ക്കിക്കുന്നു

ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നു





6/10

പോളാര്‍ബോഡി എന്നത്:



പ്രത്യുല്പാദനശേഷി ഇല്ലാത്ത പുംബീജം

പ്രത്യുല്പാദനശേഷി ഇല്ലാത്ത അണ്ഡം

പ്രത്യുല്പാദനശേഷി ഉള്ള അണ്ഡം

പ്രത്യുല്പാദനശേഷി ഉള്ള പുംബീജം





7/10

ക്രമഭംഗത്തിന് ബാധകമായ പ്രസ്താവന തിരഞ്ഞെടുക്കുക.



ബീജകോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

ക്രോമസോംസംഖ്യ പകുതിയാകുന്നു

ശരീരകോശങ്ങളില്‍ നടക്കുന്നു

നാല് പുത്രികാകോശങ്ങള്‍ ഉണ്ടാകുന്നു





8/10

മനുഷ്യനിലെ ബീജോല്പാദകകോശത്തിലെ ക്രോമസോം സംഖ്യ:



22

46 ജോഡി

46

23





9/10

ക്രമഭംഗത്തില്‍ എന്തിന്റെ വിഭജനമാണ് ആദ്യം നടക്കുന്നത്?



കോശാംഗങ്ങളുടെ

ന്യൂക്ലിയസിന്റെ

കോശദ്രവ്യത്തിന്റെ

കീലതന്തുക്കളുടെ





10/10

അഗ്രമെരിസ്റ്റം ഇല്ലാത്ത സസ്യമാണ്:



തെങ്ങ്

മാവ്

പ്ലാവ്

അഗ്രമെരിസ്റ്റം ഇല്ലാത്ത സസ്യങ്ങള്‍ ഇല്ല



Result: